മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 15,591 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 14,16,513 ആ​യി വ​ര്‍​ധി​ച്ചു. ബു​ധ​നാ​ഴ്ച 424 മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 37,480 ആ​യ​താ​യും മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച 13,294 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 11,17,720 പേ​രാ​ണ് പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മു​ക്ത​രാ​യ​ത്. നി​ല​വി​ല്‍ 2,60,876 രോ​ഗി​ക​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.

ഇ​തു​വ​രെ 69,60,203 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 21,94,347 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 29,051 പേ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​ണ്.