തിരുവനന്തപുരം : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു യാത്ര ചെയ്തതിനു സംസ്ഥാനത്ത് ഇന്നലെ 2,052 പേര്‍ക്കെതിരെ കേസെടുത്തു . 2,088 പേരെയും അറസ്റ്റു ചെയ്തു. 1,221 വാഹനങ്ങള്‍ പിടിച്ചെടുത്തു . മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 1,517 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ; (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
ആപല്‍ഘട്ടത്തില്‍ തുണയായ പൊലീസിനോട് നന്ദിപറയാന്‍ എട്ട് വയസ്സുകാരന് സ്റ്റേഷനില്‍ എത്തി
കോവിഡ്; ആഫ്രിക്കയില്‍ രണ്ട് ലക്ഷം പേര് മരിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
തിരുവനന്തപുരം സിറ്റി – 62, 48, 22
തിരുവനന്തപുരം റൂറല്‍ – 234, 240, 128
കൊല്ലം സിറ്റി – 256, 273, 174
കൊല്ലം റൂറല്‍ – 106, 113, 88
പത്തനംതിട്ട – 71, 96, 25
ആലപ്പുഴ- 270, 280, 204
കോട്ടയം – 40, 57, 6
ഇടുക്കി – 166, 100, 80
എറണാകുളം സിറ്റി – 16, 37, 1
എറണാകുളം റൂറല്‍ – 120, 124, 60
തൃശൂര്‍ സിറ്റി – 104, 120, 84
തൃശൂര്‍ റൂറല്‍ – 68, 78, 40
പാലക്കാട് – 93, 110, 60
മലപ്പുറം – 82, 113, 45
കോഴിക്കോട് സിറ്റി – 83, 83, 70
കോഴിക്കോട് റൂറല്‍ – 32, 3, 28
വയനാട് – 80, 16, 46
കണ്ണൂര്‍ – 155, 162, 53
കാസര്‍ഗോഡ് – 14, 35, 7