ബോസ്റ്റൺ: ചെന്നീർക്കര തണങ്ങാട്ടിൽ വള്ളിക്കാല വി എം എബ്രഹാം (89) ബോസ്റ്റണിൽ നിര്യാതനായി. ഭാര്യ തങ്കമ്മ മക്കൾ സൂസമ്മ ,സിസിലി (us) മാതാവ് തുമ്പമൺ കാലായിൽ കുടുംബാംഗം. സഹോദരങ്ങൾ V M എബ്രഹാം ,ജോർജ്.

സംസ്കാരം പിന്നീട്