കാലിഫോർണിയ: കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ. വർഗീസിന്റെ ഭാര്യ ഷൈനി വർഗീസ്(65) കാലിഫോർണിയയിൽ അന്തരിച്ചു. പരേത കോട്ടയം കുമരകം പാറക്കൽ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്.
മക്കൾ: സൂസൻ (സണ്ണിവയ്ൽ, ഡാളസ്), മേഘ (കാലിഫോർണിയ), ഐശ്വര്യ(ലണ്ടൻ). മരുമക്കൾ: ഗ്ലെൻ, ഡെന്നിസ്, ജെയ്ക്ക്. കൊച്ചുമക്കൾ: നാഥൻ, നിക്കോൾ, എലീനോർ, നതാനിയ, എലിസ, ജിരെഹ്. സഹോദരങ്ങൾ: ബിന്നി നൈനാൻ, ജഗൻ തോമസ്.
സംസ്കാരം വ്യാഴാഴ്ച ആലുവയിൽ വച്ച് നടക്കും. മൃതദേഹം രാവിലെ 10ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഉച്ചയ്ക്ക് ഒന്നിനുള്ള ശുശ്രൂഷയെ തുടർന്ന് മൂന്നിന് കീഴിമാട് ഇവാഞ്ചലിക്കൽ പ്രയർ ഫെല്ലോഷിപ് സെമിത്തേരിയിൽ.
live stream: VEDEOTECH, ALUVA
കൂടുതൽ വിവരങ്ങൾക്ക്: സൂസൻ – 011 944 720 9359, ബിജു മാത്യു- 469 826 7598.
വാർത്ത: പി.പി. ചെറിയാൻ