ന്യുജേഴ്സി: ചെറുകരയില്‍ പരേതനായ സി.സി മാത്യൂസിന്റെ സഹധര്‍മ്മിണി ജോയമ്മ മാത്യു (മറിയം) ന്യുജേഴ്സിയിലെ ഹാക്കന്‍സാക്കിയില്‍ നിര്യാതയായി. ന്യുജേഴ്സി ഐ.സി. എ സഭാംഗമാണ്. പീച്ചിയില്‍ ആലുവക്കാര്‍ എന്ന പേരില്‍ എല്ലാവരാലും അറിയപ്പെട്ടിരുന്ന കുടുബത്തിലെ അംഗമായി മുപ്പത്തഞ്ച കൊല്ലം മുമ്പാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
മക്കള്‍: ബാബു, ആനി, നീന, നിമ്മല late ഗ്രേസ് ജെയിംസ്, ജെസ്സി, ബെഞ്ചമിന്‍.
മരുമക്കള്‍ : ഡെയ്സി, സണ്ണി, കോശി, ബാബു, ബിനു.
സംസ്‌ക്കാരം പിന്നീട് .