ഓസ്റ്റിന്‍ : കൊല്ലം മണ്ണൂര്‍ കണ്ണമത്ത് ജോണ്‍ സാമുവേല്‍ ( ജോണി -69) ഓസ്റ്റിന്ല് നിര്യാതനായി, ഭാര്യ തങ്കമ്മ ജോണ്‍ കൊട്ടാരക്കര -ഉമ്മന്നൂര്‍ തെങ്ങുംവിള കുടുംബാംഗം, മക്കള്‍ സ്റ്റെനി , റെനി, സൗമിനി മരുമകള്‍ മനു ജോണ്‍. പരേതനായ ടി പി എം പാസ്റ്റര്‍ ചാക്കോച്ചന്റെ സഹോദര പുത്രനാണ്.
മൃതദേഹം ജൂണ്‍ 13 ശനി രാവിലെ 9 .30 മുതല്‍ ഓസ്റ്റിന്‍, ടെക്സസില്‍ ഉള്ള ബിക്ക് ഫ്യൂണറല്‍ ഹോമില്‍ (1700 E Whitestone Blvd Cedar Park, TX 78613) പ്രദര്‍ശനത്തിന് വയ്ക്കുന്നതും തുടര്‍ന്ന് 10 .30 ന് ശവസംസ്കാര ശിശ്രുഷകള്‍ നടക്കുന്നതുമായിരിക്കും.
വാര്‍ത്ത : റോയി മണ്ണൂര്‍