കോഴിക്കോട്: ഏപ്രില്‍ ഒമ്ബതു മുതല്‍ 14 വരെ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വരെ പാഴ്സല്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വിസ് ഉണ്ടാവുമെന്ന് പശ്ചിമ റെയില്‍വേ പാലക്കാട് ഡിവിഷന് അറിയിച്ചു. രാവിലെ എട്ടിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വൈകീട്ട് ആറിന് കോഴിക്കോട് എത്തും. അതേസമയം തിരിച്ചും കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ പുറപ്പെടും.
ട്രെയിന്‍ നമ്ബര്‍: 00655: നിര്‍ത്തുന്ന സ്ഥലം, സമയം. തിരുവനന്തപുരം -08.00, കൊല്ലം- 09.15/09.25, കോട്ടയം-11.30/11.40, എറണാകുളം ടൗണ്‍- 12.50/13.00, ആലുവ 13.25/13.35, തൃശൂര്‍ 14.25/14.35, ഷൊര്‍ണൂര്‍ 15.30/15.40, തിരൂര്‍16.40/16.50, കോഴിക്കോട്- 18.00.
കോഴിക്കോട് നിന്ന്് തിരുവനന്തപുരത്തേക്ക് തിരിച്ച്: ട്രെയിന്‍ നമ്ബര്‍ 00656. നിര്‍ത്തുന്ന സ്ഥലം, സമയം. കോഴിക്കാട് – 08.00, തിരൂര്‍ 09.10/09.20, ഷൊര്‍ണൂര്‍ 10.20/10.30, തൃശൂര്‍: 11.10/11.20, ആലുവ: 11.25/11.35, എറണാകുളം ടൗണ്‍: 13.00/13.10, കോട്ടയം: 14.20/14.30, െകാല്ലം: 16.35/16.45, തിരുവനന്തപുരം: 18.00.
കൂടുതല്‍ വിവരങ്ങള്‍ക്ക് കമേഴ്സ്യല്‍ കണ്‍ട്രോളറെ ബന്ധപ്പെടാം: ഫോണ്‍ – 97467 63956.