ഡൽഹിയിൽ ഭൂചലനം; ആളപായമില്ല Posted by George Kakkanatt | Apr 12, 2020 | India ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർസ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.