ചിക്കാഗോ: മാത്യു ജോസഫ് തോട്ടുങ്കല്‍ (77) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ മെഴ്‌സി മാത്യു കരിംകുന്നം കറുത്തേടത്തു കുടുംബാംഗം.

മക്കള്‍: സനീഷ് തോട്ടുങ്കല്‍ (ഹൂസ്റ്റണ്‍), സില്ജ ബെന്നി (ചിക്കാഗൊ), ഷാന്‍സ് തോട്ടുങ്കല്‍ (ചിക്കാഗൊ) മരുമക്കള്‍: സിയമോള്‍ സനീഷ് (വെലിക്കാട്ടേല്‍, ഉഴവൂര്‍), ബെന്നി (എരുമനത്തറ, പാലത്തുരുത്ത്) ജുബി ഷാന്‍സ് (കണ്ടോത്ത്, വാരപ്പെട്ടി), സഹോദരര്‍: സിസ്റ്റര്‍ സെറഫിയ എസ്.വി.എം (കട്ടച്ചിറ), ആനി ജോസഫ് (കിടങ്ങൂര്‍), മോളീ ജോസഫ് തച്ചേട്ട് (ചിക്കാഗോ)

പരേതനു വേണ്ടി മെയ് 4-നു തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രൊവിലെ സെന്റ് മേരീസ് ചര്‍ച്ചില്‍ വി. കുര്‍ബാന ഉണ്ടായിരിക്കും. ലൈവ് സ്ട്രീമില്‍ പങ്കെടുക്കാം.

സംസ്‌കാരം പിന്നീട്.