ഫിലഡല്‍ഫിയ: കിടങ്ങന്നൂര്‍ വല്ലന പനമ്പടിക്കല് കുര്യന് വര്‍ഗീസ്, 68, നിര്യാതനായി. ഫിലഡല്‍ഫിയ ക്രിസ്തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്.
ഭാര്യ: എല്‍സി കുര്യന്. മക്കള്‍: ജെയ്സന് കുര്യന്, ജെനിഷ കുര്യന്. മരുമകള്‍: ജിപ്പി ജെയ്സണ്‍. സഹോദരങ്ങൾ : (പരേതനായ വർഗീസ്. പി. വി.,സാറാമ്മ,മാത്യു പി. വി.,പരേതനായ ബാബു.പി. വി.)
സംസ്കാരം പിന്നീട്