കോട്ടയം: അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടുമായിരുന്നു പദ്മിനി തോമസിന്റെ ഭര്‍ത്താവ് ജോണ്‍ സെല്വന് അന്തരിച്ചു . റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് എക്സാമിനറായിരുന്നു ജോണ്‍ സെല്വന്.