സണ്ണിവെയ്ല്‍ (ടെക്‌സസ്): കറ്റാനം കളീക്കത്തറയില്‍ രാജു ബേബിയുടെ ഭാര്യ മറിയാമ്മ രാജു (72) ടെക്‌സസിലെ സണ്ണിവെയ്‌ലില്‍ നിര്യാതയായി. മക്കള്‍: ലിജു ജോണ്‍ പത്തിശേരില്‍, ഷിജു രാജു, ജഫീന്‍. മരുമക്കള്‍: ജോണ്‍ പത്തിശേരില്‍, ഷീന, ഡയാന. കൊച്ചുമക്കള്‍: ജോഷ്വാ, ഒലീവിയ, ജേക്കബ്, എലീന (എല്ലാവരും ടെക്‌സസില്‍). സംസ്കാരം മെയ് ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍.