ലണ്ടന്‍: വാകത്താനം സ്വദേശി ഫാ. ഡോ. ബിജി മര്‍ക്കോസ് ചിറത്തലാട്ട്, 54, ബ്രിട്ടനില്‍ നിര്യാതനായി. സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ലണ്ടന്‍, സെന്റ് ജോര്‍ജ് ചര്‍ച്ച്, ബര്‍മിംഗാം, സെന്റ് ജോര്‍ജ് ചര്‍ച്ച്ബാസിങ്ങ്‌സ്റ്റോക്ക് എന്നിവയുടെ വികാരി ആയിരുന്നു. യു.കെ. റീജിയന്റെ സണ്ടേ സ്‌കൂള്‍ ഡയറക്ടറായിരുന്നു.