തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് പള്ളി തകര്‍ന്നു Posted by George Kakkanatt | May 9, 2020 | Kerala തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് പള്ളി തകര്‍ന്നു. ചെറിയതുറ അസംപ്ഷന്‍ പള്ളിയാണ് തകര്‍ന്നത്. പള്ളിയ്ക്ക് മുകളിലെ കുരിശ് പൂര്‍ണമായും തകര്‍ന്നു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പള്ളി അധികൃതര്‍ വിലയിരുത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.