വി.എ. അലക്സാണ്ടര്‍ (66) നിര്യാതനായി Posted by George Kakkanatt | May 13, 2020 | Obituary ന്യൂയോര്‍ക്ക്: കീഴ്മാട് റോക്ക് ഹോമില്‍ വി.എ. അലക്സാണ്ടര്‍ (66) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം നാളെ 9ന്. ഭാര്യ: പരേതയായ ഷീല. മക്കള്‍: ഷോണ്‍ അലക്സാണ്ടര്‍ (അമേരിക്കന്‍ എയര്‍ലൈന്‍സ്), ഷൈന. മരുമകന്: ബ്രെന്‍ലി ബാബു.