തിരുവനന്തപുരം: മസ്ക്കറ്റില്‍ നിന്നുള്ള പ്രവാസികളെയും കൊണ്ടുള്ള IX 554 നമ്ബര്‍ വിമാനം തിരുവനന്തപുരത്തെത്തി. ഇന്ന് വൈകിട്ട് 6.12നാണ് വിമാനം എയര്‍പോര്‍ട്ടിലെത്തിയത്. അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 182 യാത്രക്കാരുണ്ട്. യാത്രക്കാരുടെ ജില്ല/സംസ്ഥാനം തിരിച്ചുള്ള വിവരം:

തിരുവനന്തപുരം – 34

കൊല്ലം – 48

പത്തനംതിട്ട – 36

കോട്ടയം – 9

ആലപ്പുഴ- 16

എറണാകുളം- 5

തൃശൂര്‍ – 4

കണ്ണൂര്‍ – 1

കര്‍ണാടക- 1

28 യാത്രക്കാരുടെ സ്ഥലവിവരം ലഭ്യമായിട്ടില്ല.