ഡാളസ്: അത്തിക്കയം കണ്ണംപള്ളി ചക്യാനിക്കുഴിയിൽ പരേതരായ ഏബ്രഹാം ചാക്കോയുടെയും ഗ്രേസിക്കുട്ടിയുടെയും മകൻ ബ്ലസൻ സി. ജേക്കബ് (51) ഡാളസിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ഡാളസ് ഫെലോഷിപ്പ് പള്ളിയിൽ.
ഭാര്യ: ലിസി ഐസക് തൃശൂർ ഇടപ്പാറ കുടുംബാംഗം. മക്കൾ: ബ്രയാൻ, ബ്രാഡ് വിൻ, ബ്രയ്ലിൻ.