തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 11 ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്.