എ​ട​ത്വ: വ​ട​ശേ​രി​ക്ക​ര ത​ക​ടി​യി​ൽ ഹൗ​സി​ലെ പ​രേ​ത​നാ​യ ടി.​ജെ. തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (കൊ​ച്ചു​മാ​രി​യ​മ്മ – 95) അ​ന്ത​രി​ച്ചു. എ​ട​ത്വ​യി​ലെ മ​ണ​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത​നാ​യ കോ​ശി വ​ർ​ക്കി​യു​ടെ​യും പ​രേ​ത​യാ​യ അ​ന്ന​മ്മ വ​ർ​ക്കി​യു​ടെ​യും മ​ക​ളാ​ണ്.​

ചി​റ്റാ​ർ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ​യും തു​ട​ർ​ന്ന് അ​മ​ല്ലൂ​ർ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ അം​ഗ​മാ​യി​രു​ന്നു. ഡാ​ള​സി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച അം​ഗ​വു​മാ​യ ലാ​ൽ വ​ർഗീ​സി​ന്‍റെ ഭാ​ര്യാ മാ​താ​വാ​ണ് പ​രേ​ത.

ചി​റ്റാ​ർ ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ൽ 25 വ​ർ​ഷ​ത്തി​ല​ധി​കം സേ​വ​ന​മ​നു​ഷ്ഠി​ച്ച​തു​ൾ​പ്പെ​ടെ 1985ൽ ​വി​ര​മി​ക്കു​ന്ന​തി​നു​മു​മ്പ് വിവി​ധ സ്‌​കൂ​ളു​ക​ളി​ൽ അധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

മ​ക്ക​ൾ: മേ​രി ലാ​ൽ വ​ർ​ഗീ​സ് (കൊ​ച്ചു​മോ​ൾ, ഡാ​ള​സ്), മോ​ളി ഈ​പ്പ​ൻ (മ​ഞ്ചാ​ടി, തി​രു​വ​ല്ല), സൂ​സ​ൻ മാ​മ്മ​ൻ (ജോ​ളി, തി​രു​വ​ന​ന്ത​പു​രം), ഷെ​ർ​ലി വ​ർ​ഗീ​സ് (ഡാ​ള​സ്).

മ​രു​മ​ക്ക​ൾ:​ അ​ഡ്വ. ലാ​ൽ വ​ർ​ഗീ​സ് (ഡാ​ള​സ്), പ​രേ​ത​നാ​യ സി.ഇ. ഈ​പ്പ​ൻ (ചി​റ​യി​ൽ​ക​ണ്ട​ത്തി​ൽ, നെ​ടു​മ്പ്രം), മാ​മ്മ​ൻ ജോ​സ​ഫ് (ടോ​ബി, തി​രു​വ​ന​ന്ത​പു​രം), ആ​ബേ​ൽ വ​ർ​ഗീ​സ് (ഡാ​ള​സ്).

ശ​നി​യാ​ഴ്ച തി​രു​വ​ല്ല​യി​ലെ അ​മ​ല്ലൂ​ർ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു: ലാ​ൽ വ​ർ​ഗീ​സ് – 214 695 5607.