തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ മൂന്ന് അധ്യാപകർ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു.

സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കർശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി.

സംഭവത്തിൽ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.