വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ നെടുമ്പാശ്ശേരിയിൽ അറസ്റ്റ് ചെയ്തു Posted by Editorial Team | Jan 9, 2025 | Kerala, Latest News, Trending News ഇടുക്കി സ്വദേശി പ്രവീഷ് ആണ് അറസ്റ്റിലായത്. ദുബൈയിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള വിമാനത്തിലെ യാത്രക്കാരനായിരുന്നു. വിമാന ക്രൂവിന്റെ പരാതിയിലാണ് നടപടി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.