ന്യൂ‌യോർക്ക്: ക​രി​ന്പാ​നി മു​ണ്ട​യ്ക്ക​ൽ സി​ജോ അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യ അ​ഞ്ജു സി​ജോ(35) യു​എ​സി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത മു​ട്ടം കു​ന്നും​പു​റ​ത്ത് കു​ടും​ബാം​ഗം.