Author: Editorial Team

കോന്നി വകയാർ സ്വദേശി ജോൺ ഇ ജോർജ്ജ് ഹൂസ്റ്റണിൽ നിര്യാതനായി

ഹ്യൂസ്റ്റൺ :കോന്നി വകയാർ താവളത്തിൽ ജോൺ ഇ ജോർജ് (77) ഹൂസ്റ്റണിൽ നിര്യാതനായി. ഇന്ത്യൻ വ്യോമസേനയിൽ 15 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ യുഎസിലെത്തി. 23 വർഷക്കാലം ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ ജോലി ചെയ്തു. സംസ്കാര ചടങ്ങുകൾ ജൂലൈ 19 ന് റൊസെൻബെര്‍ഗ് ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ നടക്കും.ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക സഭംഗമാണ്. ഭാര്യ : സൂസി ജോർജ്, മക്കൾ : സുനിൽ ജോൺ, സുജി തോമസ്. ചെറുമക്കൾ: കെവിൻ ജോർജ്, കാവ്യാ തോമസ്, ക്രിസ്റ്റിൻ തോമസ്, നിക്കോളാസ് ജോൺ, നേഹ ജോൺ, നെവിൻ...

Read More

ഹൂസ്റ്റൺ മലയാളി ജോൺ ഇ. ജോർജ് നിര്യാതനായി; സംസ്കാരം ജൂലൈ 19 ന്, വിട വാങ്ങിയത് മുൻ വ്യോമ സേനാ ഉദ്യോഗസ്ഥൻ

ഹ്യൂസ്റ്റൺ: കോന്നിയിൽ നിന്ന് യുഎസിൽ സ്ഥിരതാമസം ആക്കിയ മുൻ വ്യോമ സേനാ ഉദ്യോഗസ്ഥൻ അന്തരിച്ചു. കോന്നി വകയാർ താവളത്തിൽ ജോൺ ഇ ജോർജ് (77) ആണ് ഹൂസ്റ്റണിൽ നിര്യാതനായത്. ഇന്ത്യൻ വ്യോമസേനയിൽ 15 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ യുഎസിലെത്തി. 23 വർഷക്കാലം ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ ജോലി ചെയ്തു. സംസ്കാര ചടങ്ങുകൾ ജൂലൈ 19 ന് റൊസെൻബെര്‍ഗ് ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ നടക്കും.ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക സഭംഗമാണ്. ഭാര്യ : സൂസി ജോർജ്,മക്കൾ : സുനിൽ ജോൺ, സുജി തോമസ്.ചെറുമക്കൾ: കെവിൻ ജോർജ്, കാവ്യാ തോമസ്, ക്രിസ്റ്റിൻ തോമസ്, നിക്കോളാസ് ജോൺ, നേഹ ജോൺ, നെവിൻ ജോൺ. Evening prayers: Saturday & Sunday (July 16&17) at home @ 7 pm . 5018 Sunrise Bend, Missouri City, Tx 77459 Wake Service: Monday, July 18 from 6:00pm to 9:00pmSt Peter’s Malankara Catholic Church3135 5th St, Stafford, TX Funeral Service: Tuesday, July 19 from 9:00am to 11:30amSt Peter’s Malankara Catholic Church3135 5th St, Stafford, TX Burial Service: Tuesday, July 19 from 12:00pm – 12:30pmDavis Greenlawn Cemetery3900 B F Terry Blvd, Rosenberg,...

Read More

പ്ര​താ​പ് പോ​ത്ത​ൻ അ​ന്ത​രി​ച്ചു; ചെ​ന്നൈ​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു

ചെ​ന്നൈ: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​താ​പ് പോ​ത്ത​ൻ(70) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. 1978ൽ ​ഭ​ര​ത​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്ത ആ​ര​വം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പ്ര​താ​പ് പോ​ത്ത​ൻ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ത​ക​ര, ചാ​മ​രം എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ ന​ട​നാ​യി. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ സി​നി​മ സി​ബി​ഐ-5 ദ് ​ബ്രെ​യ്ന്‍ ആ​ണ് അ​വ​സാ​നം പു​റ​ത്തു​വ​ന്ന ചി​ത്രം. ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ബാ​റോ​സി​ലും അ​ദ്ദേ​ഹം മി​ക​ച്ച വേ​ഷം ചെ​യ്യു​ന്നു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക്, ഹി​ന്ദി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം നി​ർ​മാ​താ​വ്, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലും കൈ​യൊ​പ്പ് പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. മീ​ണ്ടും ഒ​രു കാ​ത​ല്‍ ക​ഥൈ​യി​ലൂ​ടെ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ഋ​തു​ഭേ​ദം, ഡെ​യ്സി, ഒ​രു യാ​ത്രാ​മൊ​ഴി എ​ന്നീ മ​ല​യാ​ള​ചി​ത്ര​ങ്ങ​ളും തെ​ലു​ങ്കി​ൽ ചൈ​ത​ന്യ എ​ന്ന ചി​ത്ര​വും ത​മി​ഴി​ൽ ജീ​വ, വെ​ട്രി​വി​ഴ, ല​ക്കി​മാ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും അ​ട​ക്കം ഏ​ക​ദേ​ശം മു​പ്പ​തോ​ളം ചി​ത്ര​ങ്ങ​ൾ പ്ര​താ​പ് പോ​ത്ത​ൻ സം‌​വി​ധാ​നം ചെ​യ്തു. 1985ൽ ​ന​ടി രാ​ധി​ക​യെ വി​വാ​ഹം ചെ​യ്തു​വെ​ങ്കി​ലും ഈ ​ബ​ന്ധം അ​ധി​ക​കാ​ലം നീ​ണ്ടു നി​ന്നി​ല്ല. പി​ന്നീ​ട് സീ​നി​യ​ർ കോ​ർ​പ്പ​റേ​റ്റ് പ്രൊ​ഫ​ഷ​ണ​ലാ​യി​രു​ന്ന അ​മ​ല സ​ത്യ​നാ​ഥി​നെ 1990ൽ ​അ​ദ്ദേ​ഹം വി​വാ​ഹം ക​ഴി​ച്ചു. ദ​മ്പ​തി​ക​ൾ​ക്ക് കേ​യ എ​ന്ന ഒ​രു മ​ക​ളു​ണ്ട്. 22 വ​ർ​ഷ​ത്തി​ന് ശേ​ഷം ഈ ​വി​വാ​ഹ​വും 2012ൽ ​അ​വ​സാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം കു​ള​ത്തു​ങ്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. നി​ർ​മാ​താ​വ് ഹ​രി​പോ​ത്ത​ൻ...

Read More

സുവിശേഷ സാക്ഷിയാകാൻ

എ​​​​​​​ണ്‍പ​​​​​​​തു​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​വ​​​​​​​സാ​​​​​​​നം കാ​​​​​​​ടും മേ​​​​​​​ടും താ​​​​​​​ണ്ടി ഹൈ​​​​​​​റേ​​​​​​​ഞ്ചി​​​​​​​ലെ പ​​​​​​​ള്ളി​​​​​​​ക​​​​​​​ളി​​​​​​​ൽ ശു​​​​​​​ശ്രൂ​​​​​​​ഷ ചെ​​​​​​​യ്ത​​​​​​​ത് ഇ​​​​​​​ന്നും ന​​​​​​​ല്ല ഓ​​​​​​​ർ​​​​​​​മ​​​​​​​യു​​​​​​​ണ്ട് നി​​​​​​​യു​​​​​​​ക്ത ബി​​​​​​​ഷ​​​​​​​പ് മോ​​​​​​​ണ്‍. ആ​​​​​​​ന്‍റ​​​​​​​ണി കാ​​​​​​​ക്ക​​​​​​​നാ​​​​​​​ട്ട് റ​​​​​​​ന്പാ​​​​​​​ന്. മൂ​​​​​​​ന്നു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തോ​​​​​​​ളം അ​​​​​​​വ​​​​​​​രി​​​​​​​ൽ ഒ​​​​​​​രാ​​​​​​​ളാ​​​​​​​യി ജീ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു കൃ​​​​​​​പ ല​​​​​​​ഭി​​​​​​​ച്ചു. ഹൈ​​​​​​​റേ​​​​​​​ഞ്ച് നി​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​ടി​​​​​​​യു​​​​​​​റ​​​​​​​ച്ച വി​​​​​​​ശ്വാ​​​​​​​സ​​​​​​​വും ഭ​​​​​​​ക്തി​​​​​​​യും ക​​​​​​​ഠി​​​​​​​നാ​​​​​​​ധ്വാ​​​​​​​ന​​​​​​​ശീ​​​​​​​ല​​​​​​​വും ഇ​​​​​​​ന്നും അ​​​​​​​തി​​​​​​​ശ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ​​​​​​​യും ആ​​​​​​​ദ​​​​​​​ര​​​​​​​വോ​​​​​​​ടെ​​​​​​​യു​​​​​​​മാ​​​​​​​ണ് ഓ​​​​​​​ർ​​​​​​​മി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. 1961 ജൂ​​​​​​​ലൈ 18ന് ​​​​​​​ക​​​​​​​ല്ലു​​​​​​​പ്പാ​​​​​​​റ പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ കാ​​​​​​​ക്ക​​​​​​​നാ​​​​​​​ട്ട് പ​​​​​​​രേ​​​​​​​ത​​​​​​​നാ​​​​​​​യ കെ.​​​​​​​കെ. വ​​​​​​​ർ​​​​​​​ഗീ​​​​​​​സി​​​​​​​ന്‍റെ​​​​​​​യും സാ​​​​​​​റാ​​​​​​​മ്മാ വ​​​​​​​ർ​​​​​​​ഗീ​​​​​​​സി​​​​​​​ന്‍റെ​​​​​​​യും ഏ​​​​​​​ഴാ​​​​​​​മ​​​​​​​ത്തെ മ​​​​​​​ക​​​​​​​നാ​​​​​​​യാ​​​​​​​ണ് മോ​​​​​​​ണ്‍. ഡോ. ​​​​​​​ആ​​​​​​​ന്‍റ​​​​​​​ണി കാ​​​​​​​ക്ക​​​​​​​നാ​​​​​​​ട്ട് റ​​​​​​​ന്പാ​​​​​​​ൻ ജ​​​​​​​നി​​​​​​​ച്ച​​​​​​​ത്. വടവാതൂർ സെമിനാരിയിലായിരുന്നു ത്വത്വ ശാസ്ത്ര-ദൈവശാസ്ത്ര പരിശീലനം. 1987 ഡി​​​​​​​സം​​​​​​​ബ​​​​​​​ർ 30ന് ​​​​​​​ഭാ​​​​​​​ഗ്യ​​​​​​​സ്മ​​​​​​​ര​​​​​​​ണാ​​​​​​​ർ​​​​​​​ഹ​​​​​​​നാ​​​​​​​യ ബ​​​​​​​ന​​​​​​​ഡി​​​​​​​ക്ട് മാ​​​​​​​ർ ഗ്രി​​​​​​​ഗോ​​​​​​​റി​​​​​​​യോ​​​​​​​സി​​​​​​​ൽ​​​​​​​നി​​​​​​​ന്നു വൈ​​​​​​​ദി​​​​​​​ക പ​​​​​​​ട്ടം സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. വി​​​​​​​വി​​​​​​​ധ ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​ക​​​​​​​ളി​​​​​​​ൽ സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ച്ച അ​​​​​​​ദ്ദേ​​​​​​​ഹം റോ​​​​​​​മി​​​​​​​ലു​​​​​​​ള്ള പൊ​​​​​​​ന്തി​​​​​​​ഫി​​​​​​​ക്ക​​​​​​​ൽ സ​​​​​​​ലേ​​​​​​​ഷ്യ​​​​​​​ൻ യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​യി​​​​​​​ൽ നി​​​​​​​ന്നും ദൈ​​​​​​​വ​​​​​​​ശാ​​​​​​​സ്ത്ര​​​​​​​ത്തി​​​​​​​ൽ മാ​​​​​​​സ്റ്റ​​​​​​​ർ ബി​​​​​​​രു​​​​​​​ദ​​​​​​​വും ഡോ​​​​​​​ക്ട​​​​​​​റേ​​​​​​​റ്റും നേ​​​​​​​ടി. 1996-1998 വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം സെ​​​​​​​ന്‍റ് മേ​​​​​​​രീ​​​​​​​സ് മേ​​​​​​​ജ​​​​​​​ർ സെ​​​​​​​മി​​​​​​​നാ​​​​​​​രി​​​​​​​യി​​​​​​​ൽ അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​നാ​​​​​​​യും 1988 മു​​​​​​​ത​​​​​​​ൽ 2005 വ​​​​​​​രെ തി​​​​​​​രു​​​​​​​വ​​​​​​​ല്ല ശാ​​​​​​​ന്തി​​​​​​​നി​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും തി​​​​​​​രു​​​​​​​വ​​​​​​​ല്ല രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ മ​​​​​​​ത​​​​​​​ബോ​​​​​​​ധ​​​​​​​ന കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ന്‍റെയും ഡ​​​​​​​യ​​​​​​​റ​​​​​​​ക്ട​​​​​​​റാ​​​​​​​യും സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ച്ചു. ദൈ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ കൈ​​​​​​​യൊ​​​​​​​പ്പു പ​​​​​​​തി​​​​​​​ഞ്ഞ ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​യാ​​​​​​​ണ് ത​​​​​​​ന്‍റേ​​​​​​​തെ​​​​​​​ന്നു മോ​​​​​​​ണ്‍. ആ​​​​​​​ന്‍റ​​​​​​​ണി കാ​​​​​​​ക്ക​​​​​​​നാ​​​​​​​ട്ട് റ​​​​​​​ന്പാ​​​​​​​ൻ ഉ​​​​​​​റ​​​​​​​ച്ചു വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്കു​​​​​​​ന്നു. സാധാരണക്കാരിൽ സാധാരണക്കാരനായ ത​​​​​​​ന്നെ ദൈ​​​​​​​വ​​​​​​​മ​​​​​​​ല്ലാ​​​​​​​തെ ആ​​​​​​​രാ​​​​​​​ണ് കൈ​​​​​​​പി​​​​​​​ടി​​​​​​​ച്ചു ന​​​​​​​ട​​​​​​​ത്തു​​​​​​​ക? മെ​​​​​​​ത്രാ​​​​​​​ഭി​​​​​​​ഷേ​​​​​​​ക​​​​​​​ത്തി​​​​​​​നു മു​​​​​​​ന്നോ​​​​​​​ടി​​​​​​​യാ​​​​​​​യി ദൈ​​​​​​​വം ന​​​​​​​ട​​​​​​​ത്തി​​​​​​​യ വ​​​​​​​ഴി​​​​​​​ക​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് നി​​​​​​​യു​​​​​​​ക്ത ബി​​​​​​​ഷ​​​​​​​പ് മോ​​​​​​​ണ്‍. ആ​​​​​​​ന്‍റ​​​​​​​ണി കാ​​​​​​​ക്ക​​​​​​​നാ​​​​​​​ട്ട് റ​​​​​​​ന്പാ​​​​​​​ൻ ദീ​​​​​​​പി​​​​​​​ക​​​​​​​യു​​​​​​​മാ​​​​​​​യി സം​​​​​​​സാ​​​​​​​രി​​​​​​​ക്കു​​​​​​​ന്നു: ദൈ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ കൈ​​​​​​​യൊ​​​​​​​പ്പു പ​​​​​​​തി​​​​​​​ഞ്ഞ ശു​​​​​​​ശ്രൂ​​​​​​​ഷ എ​​​​​​​ന്‍റെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​യി​​​​​​​ൽ എ​​​​​​​ക്കാ​​​​​​​ല​​​​​​​വും ദൈ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ കൈ​​​​​​​യൊ​​​​​​​പ്പു പ​​​​​​​തി​​​​​​​ഞ്ഞി​​​​​​​ട്ടു​​​​​​​ണ്ട്. ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ ദൈ​​​​​​​വം എ​​​​​​​ന്നെ ഒ​​​​​​​രു ഉ​​​​​​​പ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്നാ​​​​​​​ണ് ഞാ​​​​​​​ൻ ക​​​​​​​രു​​​​​​​തു​​​​​​​ന്ന​​​​​​​ത്. ഞാ​​​​​​​ൻ എ​​​​​​​ന്നും ഒ​​​​​​​രു ശ​​​​​​​രാ​​​​​​​ശ​​​​​​​രി വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടു​​​​​​​ത​​​​​​​ന്നെ വി​​​​​​​ദേ​​​​​​​ശ​​​​​​​ത്തു പ​​​​​​​ഠി​​​​​​​ക്കാ​​​​​​​ൻ പോ​​​​​​​കു​​​​​​​മെ​​​​​​​ന്നൊ​​​​​​​ന്നും ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും ക​​​​​​​രു​​​​​​​തി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. എ​​​​​​​ന്‍റെ എ​​​​​​​ല്ലാ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ദൈ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ദ്ഭു​​​​​​​ത​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പ് തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​ഞ്ഞി​​​​​​​ട്ടു​​​​​​​ണ്ട്. റോ​​​​​​​മി​​​​​​​ലെ പ​​​​​​​ഠ​​​​​​​ന​​​​​​​ശേ​​​​​​​ഷം തി​​​​​​​രി​​​​​​​ച്ചു വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ മ​​​​​​​ല​​​​​​​ങ്ക​​​​​​​ര സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ടെ​​​​​​​ക്സ്റ്റ് ബു​​​​​​​ക്ക് ത​​​​​​​യ്യാ​​​​​​​റാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​യാ​​​​​​​ണ് എ​​​​​​​ന്നെ ഏ​​​​​​​ൽ​​​​​​​പി​​​​​​​ച്ച​​​​​​​ത്. ഇ​​​​​​​പ്പോ​​​​​​​ൾ എ​​​​​​​ന്നോ​​​​​​​ടു ചോ​​​​​​​ദി​​​​​​​ച്ചാ​​​​​​​ൽ ചി​​​​​​​ല​​​​​​​പ്പോ​​​​​​​ൾ എ​​​​​​​നി​​​​​​​ക്കു ഭ​​​​​​​യം തോ​​​​​​​ന്നും. വ​​​​​​​ലി​​​​​​​യ ഒ​​​​​​​രു ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ത്. അ​​​​​​​ന്ന് ഭ​​​​​​​യ​​​​​​​മി​​​​​​​ല്ലാ​​​​​​​തെ അ​​​​​​​തു പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കാ​​​​​​​ൻ ദൈ​​​​​​​വം അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ചു. ബ​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ ദൈ​​​​​​​വം അ​​​​​​​ദൃ​​​​​​​ശ്യ​​​​​​​മാ​​​​​​​യ ഒ​​​​​​​രു ദൈ​​​​​​​വ​​​​​​​ശ​​​​​​​ക്തി എ​​​​​​​ന്നെ എ​​​​​​​ന്നും പി​​​​​​​ന്തു​​​​​​​ട​​​​​​​ർ​​​​​​​ന്നി​​​​​​​രു​​​​​​​ന്നു. ആ ​​​​​​​ശ​​​​​​​ക്തി എ​​​​​​​ന്നും എ​​​​​​​ന്‍റെ ഉ​​​​​​​ള്ളി​​​​​​​ലു​​​​​​​ണ്ട്. ഭ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട് മാ​​​​​​​റി നി​​​​​​​ൽ​​​​​​​ക്കാ​​​​​​​തെ ക​​​​​​​ർ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ ചെ​​​​​​​യ്യാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ച്ചു. പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ച എ​​​​​​​ല്ലാ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ലും ഞാ​​​​​​​ൻ ദൈ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പ് തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​ഞ്ഞി​​​​​​​ട്ടു​​​​​​​ണ്ട്. ആ ​​​​​​​ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പി​​​​​​​നു ഞാ​​​​​​​ൻ എ​​​​​​​ന്നും ന​​​​​​​ന്ദി​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​നാ​​​​​​​ണ്. ദൈ​​​​​​​വം എ​​​​​​​ന്നോ​​​​​​​ട് എ​​​​​​​ന്നും വി​​​​​​​ശ്വ​​​​​​​സ്തനാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഞാ​​​​​​​ൻ ചി​​​​​​​ന്തി​​​​​​​ക്കാ​​​​​​​ത്ത ത​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള കാ​​​​​​​രു​​​​​​​ണ്യ​​​​​​​വും കൃ​​​​​​​പ​​​​​​​ക​​​​​​​ളും എ​​​​​​​നി​​​​​​​ക്കാ​​​​​​​യി ഒ​​​​​​​ഴു​​​​​​​ക്കി. മെ​​​​​​​ത്രാ​​​​​​​ൻ സ്ഥാ​​​​​​​ന​​​​​​​ത്തേ​​​​​​​ക്കു​​​​​​​ള്ള വി​​​​​​​ളി ആ​​​​​​​ധു​​​​​​​നി​​​​​​​ക കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ മെ​​​​​​​ത്രാ​​​​​​​ൻ സ്ഥാ​​​​​​​നം വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​യാ​​​​​​​ണെ​​​​​​​ന്നു ബോ​​​​​​​ധ്യ​​​​​​​മു​​​​​​​ണ്ട്. വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ നി​​​​​​​റ​​​​​​​ഞ്ഞ ഈ ​​​​​​​കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ മു​​​​​​​ന്നോ​​​​​​​ട്ടു പോ​​​​​​​കു​​​​​​​ക അ​​​​​​​ത്ര സു​​​​​​​ഖ​​​​​​​ക​​​​​​​ര​​​​​​​മ​​​​​​​ല്ലെ​​​​​​​ന്നും ചി​​​​​​​ന്ത​​​​​​​യു​​​​​​​ണ്ട്. ഈ ​​​​​​​ഒ​​​​​​​രു ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​യി​​​​​​​ലേ​​​​​​​ക്കു ക​​​​​​​ട​​​​​​​ന്നു​​​​​​​വ​​​​​​​രാ​​​​​​​നോ ശു​​​​​​​ശ്രൂ​​​​​​​ഷ ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്കാ​​​​​​​നോ വേ​​​​​​​ണ്ട ബ​​​​​​​ല​​​​​​​മോ ശ​​​​​​​ക്തി​​​​​​​യോ ക​​​​​​​ഴി​​​​​​​വോ ഉ​​​​​​​ള്ള ആ​​​​​​​ള​​​​​​​ല്ല ഞാ​​​​​​​ൻ. എ​​​​​​​ങ്കി​​​​​​​ലും 34 വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ എ​​​​​​​ന്‍റെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ​​​​​​​ത്തി​​​​​​​ൽ ദൈ​​​​​​​വ​​​​​​​മാ​​​​​​​ണ് എ​​​​​​​ന്നെ ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത് എ​​​​​​​ന്നു ഞാ​​​​​​​ൻ തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യു​​​​​​​ന്നു. ഇ​​​​​​​ന്നു​​​​​​​വ​​​​​​​രെ ന​​​​​​​ട​​​​​​​ത്തി​​​​​​​യ ദൈ​​​​​​​വം നാ​​​​​​​ളെ​​​​​​​യും എ​​​​​​​ന്നെ ന​​​​​​​ട​​​​​​​ത്തും എ​​​​​​​ന്ന വി​​​​​​​ശ്വാ​​​​​​​സ​​​​​​​മാ​​​​​​​ണ് ഈ ​​​​​​​ശു​​​​​​​ശ്രൂ​​​​​​​ഷ ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ പ്രേ​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ശൈ​​​​​​​ലി സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​ൽ അ​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത​​​​​​​മാ​​​​​​​യ ഒ​​​​​​​രു പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന ശൈ​​​​​​​ലി ഉ​​​​​​​ണ്ടാ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ഞാ​​​​​​​ൻ ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​ന​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് ജീ​​​​​​​വി​​​​​​​ക്കാ​​​​​​​നും സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​രി​​​​​​​മ​​​​​​​ളം എ​​​​​​​ല്ലാ​​​​​​​വ​​​​​​​രി​​​​​​​ലും എ​​​​​​​ത്തി​​​​​​​ക്കാ​​​​​​​നും സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​നു സാ​​​​​​​ക്ഷി​​​​​​​യാ​​​​​​​കാ​​​​​​​നും സാ​​​​​​​ധി​​​​​​​ക്കു​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​തി​​​​​​​ന​​​​​​​പ്പു​​​​​​​റ​​​​​​​ത്ത് ഒ​​​​​​​രു ല​​​​​​​ക്ഷ്യ​​​​​​​വും എ​​​​​​​ന്‍റെ​​​​​​​യു​​​​​​​ള്ളി​​​​​​​ലി​​​​​​​ല്ല. ലാ​​​​​​​ളി​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും എ​​​​​​​ളി​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​യും സ്നേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും ഒ​​​​​​​ക്കെ ഭാ​​​​​​​ഷ എ​​​​​​​ന്‍റെ മ​​​​​​​ന​​​​​​​സി​​​​​​​ലു​​​​​​​ണ്ടാ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്നു. ഒ​​​​​​​രു മെ​​​​​​​ത്രാ​​​​​​​നെ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ചി​​​​​​​ട​​​​​​​ത്തോ​​​​​​​ളം സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​രി​​​​​​​മ​​​​​​​ള​​​​​​​മാ​​​​​​​ണ് എ​​​​​​​ല്ലാ​​​​​​​യി​​​​​​​ട​​​​​​​ത്തും ന​​​​​​​ൽ​​​​​​​കേ​​​​​​​ണ്ട​​​​​​​ത്. യേ​​​​​​​ശു​​​​​​​വി​​​​​​​ന്‍റെ സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​ൽ വ​​​​​​​ള​​​​​​​രു​​​​​​​ക എ​​​​​​​ന്ന​​​​​​​ത് വ​​​​​​​ള​​​​​​​രെ വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ നി​​​​​​​റ​​​​​​​ഞ്ഞ​​​​​​​താ​​​​​​​ണ്. എ​​​​​​​ങ്കി​​​​​​​ലും സു​​​​​​​വി​​​​​​​ശേ​​​​​​​ഷം വി​​​​​​​ഭാ​​​​​​​വ​​​​​​​നം ചെ​​​​​​​യ്യു​​​​​​​ന്ന ഒ​​​​​​​രു ക്രി​​​​​​​സ്തീ​​​​​​​യ ജീ​​​​​​​വി​​​​​​​തം മെ​​​​​​​ത്രാ​​​​​​​ൻ ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​യി​​​​​​​ൽ നി​​​​​​​റ​​​​​​​വേ​​​​​​​റ്റ​​​​​​​ണ​​​​​​​മെ​​​​​​​ന്ന​​​​​​​താ​​​​​​​ണ് എ​​​​​​​ന്‍റെ മ​​​​​​​ന​​​​​​​സി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ചി​​​​​​​ന്ത. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് സു​​​​​​​വി​​​​​​​ശേ​​​​​​​ഷ സാ​​​​​​​ക്ഷി​​​​​​​യാ​​​​​​​കാ​​​​​​​ൻ എ​​​​​​​ന്ന​​​​​​​ത് എ​​​​​​​ന്‍റെ ആ​​​​​​​പ്ത​​​​​​​വാ​​​​​​​ക്യ​​​​​​​മാ​​​​​​​യി സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ എ​​​​​​​ല്ലാ ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ലും വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ളു​​​​​​​ണ്ടാ​​​​​​​കും. ഏ​​​​​​​തു വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ലും ശു​​​​​​​ശ്രൂ​​​​​​​ഷ നി​​​​​​​ർ​​​​​​​വ​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു ദൈ​​​​​​​വ​​​​​​​മാ​​​​​​​ണ് ക​​​​​​​രു​​​​​​​ത്തു പ​​​​​​​ക​​​​​​​രു​​​​​​​ക. അ​​​​​​​പ്പ​​​​​​​സ്തോ​​​​​​​ല​​​​ന്മാ​​​​​​​ർ പ​​​​​​​രി​​​​​​​ശു​​​​​​​ദ്ധാ​​​​​​​ത്മ ശ​​​​​​​ക്തി​​​​​​​യി​​​​​​​ൽ ആ​​​​​​​ശ്ര​​​​​​​യി​​​​​​​ച്ചാ​​​​​​​ണ് പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​ക​​​​​​​ളെ അ​​​​​​​തി​​​​​​​ജീ​​​​​​​വി​​​​​​​ച്ച​​​​​​​ത്. ആ​​​​​​​ദ്യ കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ അ​​​​​​​വ​​​​​​​ർ ഭ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടാ​​​​​​​ണ് ജീ​​​​​​​വി​​​​​​​ച്ച​​​​​​​ത്. പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യും മ​​​​​​​ത മ​​​​​​​ർ​​​​​​​ദ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യും ക​​​​​​​ട​​​​​​​ന്നു​​​​​​​പോ​​​​​​​യ​​​​​​​പ്പോ​​​​​​​ൾ സ​​​​​​​ഭ പ​​​​​​​രി​​​​​​​ശു​​​​​​​ദ്ധാ​​​​​​​ത്മാ​​​​​​​വി​​​​​​​ന്‍റെ ശ​​​​​​​ക്തി​​​​​​​യി​​​​​​​ലാ​​​​​​​ണ് നി​​​​​​​ല​​​​​​​നി​​​​​​​ന്ന​​​​​​​ത്. ആ ​​​​​​​ശ​​​​​​​ക്തി​​​​​​​യാ​​​​​​​ണ് ഇ​​​​​​​ന്നും ക​​​​​​​രു​​​​​​​ത്തു പ​​​​​​​ക​​​​​​​രു​​​​​​​ന്ന​​​​​​​ത്, വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ളെ നേ​​​​​​​രി​​​​​​​ടാ​​​​​​​ൻ...

Read More

ദൈവസ്നേഹത്തിൻ കരം പിടിച്ച്…

മ​​​​​ല​​​​​ങ്ക​​​​​ര ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യി​​​​​ലെ മെ​​​​​ത്രാ​​​ന്മാ​​​​​രു​​​​​ടെ ഗ​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്ക് ഇ​​​ന്ന് ഉ​​​​​യ​​​​​ർ​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്പോ​​​​​ൾ മോ​​​​​ണ്‍. മാ​​​​​ത്യു മ​​​​​ന​​​​​ക്ക​​​​​ര​​​​​ക്കാ​​​​​വി​​​​​ൽ റ​​​​​ന്പാ​​​​​ൻ ദൈ​​​​​വ​​​​​സ്നേ​​​​​ഹ​​​​​ത്തി​​​​​നും ക​​​​​രു​​​​​ത​​​​​ലി​​​​​നും ന​​​​​ന്ദി പ​​​​​റ​​​​​യു​​​​​ക​​​​​യാ​​​​​ണ്. കൊ​​​​​ല്ലം ജി​​​​​ല്ല​​​​​യി​​​​​ലെ പു​​​​​ത്തൂ​​​​​രി​​​​​ൽ മ​​​​​ന​​​​​ക്ക​​​​​ര​​​​​ക്കാ​​​​​വി​​​​​ൽ ഗീ​​​​​വ​​​​​ർ​​​​​ഗീ​​​​​സി​​​​​ന്‍റെ​​​​​യും കു​​​​​ഞ്ഞ​​​​​മ്മ ഗീ​​​​​വ​​​​​ർ​​​​​ഗീ​​​​​സി​​​​​ന്‍റെ​​​യും ആ​​​​​റു മ​​​​​ക്ക​​​​​ളി​​​​​ൽ ഇ​​​​​ള​​​​​യ​​​​​വ​​​​​നാ​​​​​യി 1955 ന​​​​​വം​​​​​ബ​​​​​ർ 10നാ​​​​​ണ് മോ​​​​​ണ്‍.​​ ഡോ. ​​​മാ​​​​​ത്യു മ​​​​​ന​​​​​ക്ക​​​​​ര​​​​​ക്കാ​​​​​വി​​​​​ൽ ജ​​​​​നി​​​​​ച്ച​​​​​ത്. സ്കൂ​​​​​ൾ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം മേ​​​​​ജ​​​​​ർ അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ സെ​​​​​ന്‍റ് അ​​​​​ലോ​​​​​ഷ്യ​​​​​സ് മൈ​​​​​ന​​​​​ർ സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ന്ന് കോ​​​​​ട്ട​​​​​യം വ​​​​​ട​​​​​വാ​​​​​തൂ​​​​​ർ സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ൽ വൈ​​​​​ദി​​​​​ക പ​​​​​ഠ​​​​​നം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി. 1983 ഡി​​​​​സം​​​​​ബ​​​​​ർ 18ന് ​​​​​ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് ബ​​​​​ന​​​​​ഡി​​​​​ക്ട് മാ​​​​​ർ ഗ്രി​​​​​ഗോ​​​​​റി​​​​​യോ​​​​​സി​​​​​ൽ നി​​​​​ന്നും വൈ​​​​​ദി​​​​​ക പ​​​​​ട്ടം സ്വീ​​​​​ക​​​​​രി​​​​​ച്ചു. 1990ൽ ​​​​​മാ​​​​​ർ ഇ​​​​​വാ​​​​​നി​​​​​യോ​​​​​സ് കോ​​​​​ള​​​​​ജി​​​​​ൽ അ​​​​​ധ്യാ​​​​​പ​​​​​ക​​​നാ​​​യി. തു​​​ട​​​ർ​​​ന്ന് കോ​​​​​ള​​​​​ജി​​​​​ന്‍റെ ബ​​​​​ർ​​​​​സാ​​​​​റാ​​​​​യും പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലാ​​​യും ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം ശു​​​​​ശ്രൂ​​​​​ഷ നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. 1983 മു​​​​​ത​​​​​ൽ 2013 വ​​​​​രെ​​​​​യു​​​​​ള്ള കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​വി​​​​​ഭ​​​​​ക്ത തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം മേ​​​​​ജ​​​​​ർ അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ 35 ഇ​​​​​ട​​​​​വ​​​​​ക-​​​മി​​​​​ഷ​​​​​ൻ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ ശു​​​​​ശ്രൂ​​​​​ഷ നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​ന്നും ഇ​​​​​ന്നും വ​​​​​ഴി ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത് ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ ക​​​​​രു​​​​​ണ മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന് മോ​​​​​ണ്‍. മാ​​​​​ത്യു മ​​​​​ന​​​​​ക്ക​​​​​ര​​​​​ക്കാ​​​​​വി​​​​​ൽ റ​​​​​ന്പാ​​​​​ൻ പ​​​​​റ​​​​​യു​​​​​ന്നു. ഭ​​​​​യ​​​​​പ്പെ​​​​​ടേ​​​​​ണ്ട എ​​​​​ന്ന ക​​​​​ർ​​​​​ത്താ​​​​​വി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ളാ​​​​​ണ് എ​​​​​ന്നും പ്ര​​​​​ചോ​​​​​ദ​​​​​ന​​​​​മാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്നു ജോ​​​​​ണ്‍ പോ​​​​​ൾ ര​​​​​ണ്ടാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ എ​​​​​പ്പോ​​​​​ഴും പ​​​​​റ​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ത​​​​​ന്നെ​​​​​യും എ​​​​​ന്നും മു​​​​​ന്നോ​​​​​ട്ടു ന​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. മെ​​​​​ത്രാ​​​​​ഭി​​​​​ഷേ​​​​​ക​​​​​ത്തി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ത​​​​​ന്‍റെ ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ൾ മോ​​​​​ണ്‍. മാ​​​​​ത്യു മ​​​​​ന​​​​​ക്ക​​​​​ര​​​​​ക്കാ​​​​​വി​​​​​ൽ റ​​​​​ന്പാ​​​​​ൻ ദീ​​​​​പി​​​​​ക​​​​​യു​​​​​മാ​​​​​യി പ​​​​​ങ്കു​​​​​വ​​​​​ച്ചു. അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​സ​​​​​ക്ത​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ ചു​​​​​വ​​​​​ടെ: വി​​​​​ശ്വാ​​​​​സ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ക്കം? വീ​​​​​ട്ടി​​​​​ൽ നി​​​​​ന്നും ല​​​​​ഭി​​​​​ച്ച പ്ര​​​​​ചോ​​​​​ദ​​​​​ന​​​​​വും ഊ​​​​​ർ​​​​​ജ​​​​​വു​​​​​മാ​​​​​ണ് വി​​​​​ശ്വാ​​​​​സ ജീ​​​​​വി​​​​​ത്തി​​​​​ൽ എ​​​​​ന്നും മു​​​​​ത​​​​​ൽ​​​​​കൂ​​​​​ട്ടാ​​​​​യ​​​​​ത്. അ​​​​​മ്മ​​​​​യു​​​​​ടെ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യും ത്യാ​​​​​ഗ​​​​​ങ്ങ​​​​​ളും ക​​​​​ണ്ടാ​​​​​ണ് ഞാ​​​​​ൻ വ​​​​​ള​​​​​ർ​​​​​ന്ന​​​​​ത്. ഗു​​​​​മ​​​​​സ്ത ജോ​​​​​ലി​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്ന എ​​​​​ന്‍റെ പി​​​​​താ​​​​​വ് പ​​​​​ള്ളി​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന ചു​​​​​മ​​​​​ത​​​​​ല​​​​​ക്കാ​​​​​ര​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ചെ​​​​​റു​​​​​പ്പം മു​​​​​ത​​​​​ൽ വി​​​​​ശ്വാ​​​​​സം മു​​​​​റു​​​​​കെ പി​​​​​ടി​​​​​ച്ചി​​​​​രു​​​​​ന്നു. പ​​​​​ള്ളി​​​​​ക്കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ യാ​​​​​തൊ​​​​​രു കു​​​​​റ​​​​​വും വ​​​​​രു​​​​​ത്ത​​​​​രു​​​​​തെ​​​​​ന്ന് അ​​​​​മ്മ​​​​​യ്ക്കു വ​​​​​ലി​​​​​യ നി​​​​​ർബ​​​​​ന്ധ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ശ​​​​​നി​​​​​യാ​​​​​ഴ്ച​​​​​ക​​​​​ളി​​​​​ൽ സ​​​​​ണ്‍ഡേ സ്കൂ​​​​​ളി​​​​​ലേ​​​​​ക്കു വേ​​​​​ണ്ട പാ​​​​​ഠ​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മേ പ​​​​​ഠി​​​​​ക്കാ​​​​​ൻ അനുവ​​​​​ദി​​​​​ക്കൂ. 10-ാം ക്ലാ​​​​​സ് ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ഴാ​​​​​ണ് സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന് വൈ​​​​​ദീ​​​​​ക​​​​​നാ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പി​​​​​ച്ച​​​​​ത്. എ​​​​​ന്‍റെ ഇ​​​​​ട​​​​​വ​​​​​ക പ​​​​​ള്ളി വി​​​​​കാ​​​​​രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന ഫാ.​​​​​ജോ​​​​​ർ​​​​​ജ് ജേ​​​​​ക്ക​​​​​ബ് അ​​​​​ച്ച​​​​​നും ഫാ.​​​​​ഡാ​​​​​നി​​​​​യേ​​​​​ൽ കൊ​​​​​ച്ചു​​​​​പ​​​​​റ​​​​​ന്പി​​​​​ൽ റ​​​​​ന്പാ​​​​​ച്ച​​​​​നു​​​​​മെ​​​​​ല്ലാം വി​​​​​ശ്വാ​​​​​സ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നു വ​​​​​ഴി​​​​​ത്തി​​​​​രി​​​​​വാ​​​​​യി. അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യി മാ​​​​​ർ ഈ​​​​​വാ​​​​​നി​​​​​യോ​​​​​സി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഫ്ര​​​​​ഞ്ച് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യും മാ​​​​​ർ ഈ​​​​​വാ​​​​​നി​​​​​യോ​​​​​സ് കോ​​​​​ള​​​​​ജ് ഹോ​​​​​സ്റ്റ​​​​​ൽ വാ​​​​​ർ​​​​​ഡ​​​​​നാ​​​​​യും സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചു. അ​​​​​ന്ന് ചെ​​​​​ന്പൂ​​​ർ ഭാ​​​​​ഗ​​​​​ത്തു​​​​​ള്ള 11 പ​​​​​ള്ളി​​​​​ക​​​​​ളു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യും വ​​​​​ഹി​​​​​ച്ചി​​​​​രു​​​​​ന്നു. അ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​പ​​​​​ര​​​​​മാ​​​​​യി പി​​​​​ന്നാ​​​​​ക്കം നി​​​​​ന്നി​​​​​രു​​​​​ന്ന നി​​​​​ര​​​​​വ​​​​​ധി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ മാ​​​​​ർ ഈ​​​​​വാ​​​​​നി​​​​​യോ​​​​​സി​​​​​ൽ എ​​​​​ത്തി​​​​​ച്ച് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ന​​​​​ൽ​​​​​കാ​​​​​നാ​​​​​യ​​​​​ത് ദൈ​​​​​വം ന​​​​​ൽ​​​​​കി​​​​​യ വ​​​​​ലി​​​​​യ ക​​​​​രു​​​​​ണ​​​​​യാ​​​​​യി ഓ​​​​​ർ​​​​​മി​​​​​ക്കു​​​​​ന്നു. പി​​​​​ന്നീ​​​​​ട് കോ​​​​​ള​​​​​ജ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ആ​​​​​യ​​​​​പ്പോ​​​​​ൾ കോ​​​​​ള​​​​​ജി​​​​​ൽ അ​​​​​ച്ച​​​​​ട​​​​​ക്ക​​​​​ത്തി​​​​​നും പ​​​​​ഠ​​​​​ന-​​​​​പാ​​​​​ഠ്യേ​​​​​ത​​​​​ര പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും ഏ​​​​​റെ പ്രാ​​​​​ധാ​​​​​ന്യം ന​​​​​ൽ​​​​​കി. അ​​​​​ക്കാ​​​​​ല​​​​​ത്ത് കോ​​​​​ള​​​​​ജി​​​​​ന് ഓ​​​​​ട്ടോ​​​​​ണ​​​​​മ​​​​​സ് പ​​​​​ദ​​​​​വി കൈ​​​​​വ​​​​​ന്ന​​​​​തും ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ വ​​​​​ലി​​​​​യ ക​​​​​രു​​​​​ണ. അ​​​​​ന്ന് കോ​​​​​ള​​​​​ജി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ച ഇ​​​​​ഗ്നോ​​​​​യു​​​​​ടെ സെ​​​​​ന്‍റ​​​​​ർ പി​​​​​ന്നീ​​​​​ട് ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഇ​​​​​ഗ്നോ കാ​​​​​ന്പ​​​​​സാ​​​​​യി മാ​​​​​റി. പു​​​​​തി​​​​​യ നി​​​​​യോ​​​​​ഗം? മ​​​​​ല​​​​​ങ്ക​​​​​ര ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യി​​​​​ലെ മെ​​​​​ത്രാ​​​ന്മാ​​​​​രു​​​​​ടെ ഗ​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്ക് ഇ​​​ന്ന് ഉ​​​​​യ​​​​​ർ​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്പോ​​​​​ൾ അ​​​​​ത് വ​​​​​ലി​​​​​യ ഒ​​​​​രു നി​​​​​യോ​​​​​ഗ​​​​​മാ​​​​​യി കാ​​​​​ണു​​​​​ന്നു. മാ​​​​​ർ ഈ​​​​​വാ​​​​​നി​​​​​യോ​​​​​സ് പി​​​​​താ​​​​​വി​​​​​ന്‍റെ മാ​​​​​തൃ​​​​​ക​​​​​യും മാ​​​​​ർ​​​​​ഗ​​​​​ദ​​​​​ർ​​​​​ശി​​​​​ത്വ​​​​​വും ആ​​​​​ണ് അ​​​​​ടി​​​​​ത്ത​​​​​റ. മാ​​​​​ർ ഈ​​​​​വാ​​​​​നി​​​​​യോ​​​​​സ് പി​​​​​താ​​​​​വ് സ​​​​​ഭ​​​​​യെ വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ൽ വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നും സ്നേ​​​​​ഹ​​​​​ത്തി​​​​​ലും ഐ​​​​​ക്യ​​​​​ത്തി​​​​​ലും മു​​​​​ന്നേ​​​​​റു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി നി​​​​​ര​​​​​ന്ത​​​​​രം പ​​​​​രി​​​​​ശ്ര​​​​​മി​​​​​ച്ചു. സ​​​​​ഭ​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ മ​​​​​ല​​​​​ങ്ക​​​​​ര ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാ ബാ​​​​​വ​​​​​യെ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് പു​​​​​തി​​​​​യ നി​​​​​യോ​​​​​ഗം. ദൈ​​​​​വം ന​​​​​ട​​​​​ത്തു​​​​​ന്ന വ​​​​​ഴി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​ത​​​​​ല്ലാ​​​​​തെ ഒ​​​​​ന്നും ചെ​​​​​യ്യു​​​​​ന്നി​​​​​ല്ല. പു​​​​​തി​​​​​യ നി​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലും ദൈ​​​​​വം വ​​​​​ഴി ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നു വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നു. സ​​​​​ഭ, വി​​​​​ശ്വാ​​​​​സം? ഈ​​​​​ശ്വ​​​​​ര വി​​​​​ശ്വാ​​​​​സം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്ന് ആ​​​​​രം​​​​​ഭി​​​​​ക്ക​​​​​ണം. സ​​​​​ഭാ​​​മ​​​ക്ക​​​ളെ വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ൽ വ​​​​​ള​​​​​ർ​​​​​ത്തു​​​​​ക​​​​​യും സം​​​​​ര​​​​​ക്ഷി​​​​​ച്ചു നി​​​​​ർ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്യേ​​​​​ണ്ട​​​​​ത് വ​​​​​ള​​​​​രെ അ​​​​​ത്യാ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്നു പി​​​​​റ​​​​​വി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന വി​​​​​ശ്വാ​​​​​സ ചൈ​​​​​ത​​​​​ന്യ​​​​​ത്തി​​​​​നു മാ​​​​​ത്ര​​​​​മേ നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പൂ​​​​​ള്ളൂ. ആ​​​​​ധു​​​​​നി​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യു​​​​​ടെ​​​​​യും സ്വാ​​​​​ധീ​​​​​നം വി​​​​​ശ്വാ​​​​​സ​​​​​ത്തെ ബാ​​​​​ധി​​​​​ക്ക​​​​​രു​​​​​ത്. അ​​​​​തോ​​​​​ടൊ​​​​​പ്പം യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്കു മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട ജീ​​​​​വി​​​​​ത​​​സാ​​​​​ഹ​​​​​ച​​​​​ര്യം ഒ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും പി​​​​​റ​​​​​ന്ന മ​​​​​ണ്ണി​​​​​ൽ സ​​​​​ന്തോ​​​​​ഷ​​​​​ത്തോ​​​​​ടെ ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യ​​​​​ണം. ദൈ​​​​​വ ക​​​​​രു​​​​​ണ, സ്നേ​​​​​ഹം ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ ക​​​​​രു​​​​​ണ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലു​​​​​ട​​​​​നീ​​​​​ളം എ​​​​​നി​​​​​ക്കു ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ല​​​​​ഭി​​​​​ച്ച ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വങ്ങ​​​​​ൾ നൂ​​​റു ശ​​​​​ത​​​​​മാ​​​​​ന​​​​​വും കൃ​​​​​ത്യ​​​​​ത​​​​​യോ​​​​​ടെ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന് എ​​​​​ന്നും ദൈ​​​​​വം സ​​​​​ഹാ​​​​​യി​​​​​ച്ചു. ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ അ​​​​​നു​​​​​ഗ്ര​​​​​ഹ വ​​​​​ല​​​​​യം എ​​​​​ന്നും ഒ​​​​​പ്പ​​​​​മു​​​​​ണ്ട്. അ​​​​​തു ത​​​​​ന്നെ​​​​​യാ​​​​​ണ് മു​​​​​ന്നോ​​​​​ട്ടു നീ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ​​​​​ക്തി​​​​​യും. ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ള്ളി​​​​​ട​​​​​ത്ത് സ​​​​​ഹാ​​​​​യം എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് സ​​​​​ഭ എ​​​​​ന്നും മു​​​​​ന്നോ​​​​​ട്ടു വ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി...

Read More