Author: Editorial Team

ബ്രിട്ടൺ സർക്കാരിന് തിരിച്ചടി; മന്ത്രിമാരായ ഋഷി സുനക്, സാജിദ് ജാവിദ് രാജിവച്ചു

ലണ്ടൻ: ബ്രിട്ടനിലെ ബോറിസ് ജോൺസൻ സർക്കാരിനെ പ്രതിസന്ധിയിലാക്കി ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്കും പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്‍റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ഇരുവരും രാജിവച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മരുമകൻ കൂടിയാണ് രാജിവച്ച ഋഷി സുനക്. ബോറിസ് മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ലൈംഗികാരോപണം ഉയർന്നത് വിവാദമായിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ഇയാളെ സർക്കാരിൽ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിച്ചത് ബോറിസിന്റെ വീഴ്ചയാണെന്നാണ് രാജിവച്ച മന്ത്രിമാരുടെ നിലപാട്. ബോറിസ് ജോൺസൺ ക്ഷമാപണം നടത്തിയെങ്കിലും മന്ത്രിമാർ വഴങ്ങാതെ രാജിവച്ചു. ബോറിസിന് ഇനി മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന പ്രഖ്യാപനത്തോടെ ആരോഗ്യമന്ത്രി സാജിദ് ജാവിദാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഋഷി സുനക്കും മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചു. സർക്കാരിൽ നിന്ന് പിൻവാങ്ങിയതിൽ സങ്കടമുണ്ടെന്നും എന്നാൽ ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും സുനക് രാജിക്കത്തിൽ പറയുന്നു. ബോറിസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി കൂടുതൽ മന്ത്രിമാർ രാജിയിലേക്ക് നീങ്ങുകയാണെന്നാണ് ബ്രിട്ടനിൽ നിന്നുള്ള...

Read More

ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​മാ​യി ഞാ​ന്‍ എ​വി​ടേ​യ്ക്കും പോ​യി​ട്ടി​ല്ല ! മ​ക​ന്‍ ജീ​വി​ക്കു​ന്ന​ത് ഡ​യാ​ലി​സി​സി​ലൂ​ടെ…​ദുഃ​ഖ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​ഞ്ഞ് ഉ​ഷ ഉ​തു​പ്പ്…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യി​ക​യാ​ണ് ഉ​തു​പ്പ്. ഇ​പ്പോ​ള്‍ ത​ന്റെ സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ലെ ദുഃ​ഖ​ങ്ങ​ള്‍ താ​രം തു​റ​ന്നു പ​റ​യു​മ്പോ​ള്‍ ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​ളു​ക​ള്‍ അ​ക്കാ​ര്യം ശ്ര​വി​ച്ച​ത്. ജ​ഗ​ദീ​ഷ് അ​വ​താ​ര​ക​നാ​യെ​ത്തു​ന്ന ‘പ​ണം ത​രും പ​ടം’ വേ​ദി​യി​ല്‍ അ​തി​ഥി​യാ​യി എ​ത്ത​യ​താ​യി​രു​ന്നു മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ദീ​ദി. കോ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ ദീ​ര്‍​ഘ​കാ​ല​മാ​യി വീ​ട്ടി​ല്‍ അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നീ​ണ്ട ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും അ​ത് പ​ണം ത​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്ന​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഉ​ഷ ഉ​തു​പ്പ് വേ​ദി​യി​ല്‍ പ​റ​ഞ്ഞു. എ​ല്ലാ​വ​രേ​യും പോ​ലെ ത​ന്നെ ത​ന്റെ ജീ​വി​ത​ത്തേ​യും കോ​വി​ഡ് ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചെ​ന്നും ദീ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഉ​ഷ ഉ​തു​പ്പി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​മാ​യി ഞാ​ന്‍ എ​വി​ടേ​യ്ക്കും പോ​യി​ട്ടി​ല്ല. കോ​വി​ഡ് വ​ന്ന​തോ​ടെ ജീ​വി​തം കൊ​ല്‍​ക്ക​ത്ത​യി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു. എ​നി​ക്ക് എ​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലും കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​ക്കാ​ല​മ​ത്ര​യും മ​ക​ള്‍ അ​ഞ്ജ​ലി​യെ​യും മ​രു​മ​ക​നെ​യും പേ​ര​ക്കു​ട്ടി​ക​ളെ​യും പി​രി​ഞ്ഞി​രി​ക്കേ​ണ്ടി വ​ന്നു. എ​ന്റെ ഭ​ര്‍​ത്താ​വ് ദീ​ര്‍​ഘ​കാ​ല​മാ​യി കേ​ര​ള​ത്തി​ല്‍ ആ​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് അ​ദ്ദേ​ഹം കൊ​ല്‍​ക്ക​ത്ത​യി​ലേ​യ്ക്ക് തി​രി​ച്ചെ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ അ​മ്മ കോ​ട്ട​യ​ത്തെ കു​ടും​ബ​വീ​ട്ടി​ല്‍ ഉ​ണ്ട്. അ​മ്മ​യെ കാ​ണ​ണ​മെ​ന്ന് എ​നി​ക്ക് ഒ​രു​പാ​ട് ആ​ഗ്ര​ഹ​മു​ണ്ട്. കേ​ര​ള​ത്തി​ലേ​യ്ക്കു​ള്ള ഈ ​വ​ര​വി​ലൂ​ടെ എ​നി​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​നു​ള്ള അ​വ​സ​രം കൂ​ടി കി​ട്ടു​ക​യാ​ണ്. അ​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷം. എ​ന്റെ മ​ക​ന്‍ സ​ണ്ണി എ​നി​ക്കൊ​പ്പം കൊ​ല്‍​ക്ക​ത്ത​യി​ല്‍ ത​ന്നെ​യാ​ണ് താ​മ​സം. അ​വ​ന്‍ വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ല്‍ ആ​ണ്. വൃ​ക്ക മാ​റ്റി​വ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് പ​രാ​ജ​യ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ ഡ​യാ​ലി​സി​സി​ലൂ​ടെ​യാ​ണ് ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. ജീ​വി​ത​ദുഃ​ഖ​ങ്ങ​ളും കോ​വി​ഡ് ഏ​ല്‍​പ്പി​ച്ച വി​ഷ​മ​ത​ക​ളും മ​റി​ക​ട​ക്കാ​ന്‍ എ​ന്നെ സ​ഹാ​യി​ക്കു​ന്ന​ത് സം​ഗീ​ത​മാ​ണ്. സം​ഗീ​തം മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം… ഉ​ഷ ഉ​തു​പ്പ്...

Read More

ആ​ദ്യം ന​ന്നാ​യി ഒ​ന്ന് ഒ​രു​ങ്ങി ആ​ളു​ക​ളെ വ​ശീ​ക​രി​ക്കും ! ഇ​ര​ക​ള്‍ പു​ന​ര്‍​വി​വാ​ഹ​ക്കാ​രാ​യ പു​രു​ഷ​ന്മാ​ര്‍; വി​വാ​ഹം ക​ഴി​ഞ്ഞാ​ല്‍ സ​ക​ല​തും അ​ടി​ച്ചു​മാ​റ്റി മു​ങ്ങും…

പു​ന​ര്‍​വി​വാ​ഹ​ത്തി​നു ശ്ര​മി​ക്കു​ന്ന പു​രു​ഷ​ന്‍​മാ​രെ വ​ല​യി​ലാ​ക്കി വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം സ്വ​ത്തും ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങു​ന്ന സ്ത്രീ ​ചെ​ന്നൈ​യി​ല്‍ പി​ടി​യി​ല്‍. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി സ്വ​ദേ​ശി​യാ​യ സു​ക​ന്യ​യാ​ണ് (54) അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹി​ത​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ ഇ​വ​ര്‍ ഇ​ത്ത​ര​ത്തി​ലു​ള്ള വി​വാ​ഹ​ത്ത​ട്ടി​പ്പ് നി​ത്യ​ത്തൊ​ഴി​ലാ​ക്കി​യ വ്യ​ക്തി​യാ​ണ്. ആ​വ​ഡി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​പ്പോ​ള്‍ ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. ആ​വ​ഡി സ്വ​ദേ​ശി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു മു​ന്‍​പ് സേ​ല​ത്തും ജോ​ലാ​ര്‍​പേ​ട്ട​യി​ലും സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു. സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ മാ​നേ​ജ​രാ​യ ആ​വ​ഡി സ്വ​ദേ​ശി ഗ​ണേ​ഷി​നു (35) മു​ന്നി​ല്‍, ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​ക്കു സ​മീ​പ​മു​ള്ള പു​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ശ​ര​ണ്യ​യെ​ന്നാ​യി​രു​ന്നു ബ്രോ​ക്ക​ര്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ശ​ര​ണ്യ​യും ഗ​ണേ​ഷും ത​മ്മി​ലു​ള്ള വി​വാ​ഹം ആ​ഘോ​ഷ​മാ​യി ന​ട​ന്നു. ആ​റു വ​ര്‍​ഷ​ത്തി​ലേ​റെ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ കി​ട്ടി​യ മ​രു​മ​ക​ള്‍​ക്കു 25 പ​വ​ന്‍ സ്വ​ര്‍​ണ​മാ​ണു ഗ​ണേ​ഷി​ന്റെ അ​മ്മ ഇ​ന്ദ്രാ​ണി സ​മ്മാ​നി​ച്ച​ത്. വൈ​കാ​തെ ഗ​ണേ​ഷി​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും നി​യ​ന്ത്ര​ണം ശ​ര​ണ്യ ഏ​റ്റെ​ടു​ത്തു. ശ​മ്പ​ളം മു​ഴു​വ​ന്‍ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന ശ​ര​ണ്യ​യു​ടെ നി​ര്‍​ബ​ന്ധ​ത്തെ തു​ട​ര്‍​ന്നു ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ തെ​റ്റി. പി​റ​കെ ഗ​ണേ​ഷി​ന്റെ പേ​രി​ലു​ള്ള സ്വ​ത്ത് ആ​വ​ശ്യ​പ്പെ​ട്ട് ശ​ര​ണ്യ ഇ​ന്ദ്രാ​ണി​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി. സ്വ​ത്ത് എ​ഴു​തി ന​ല്‍​കാ​ന്‍ ഗ​ണേ​ഷ് ത​യാ​റാ​യെ​ങ്കി​ലും ആ​ധാ​ര്‍ കാ​ര്‍​ഡ് ന​ല്‍​കാ​തെ ശ​ര​ണ്യ ക​ബ​ളി​പ്പി​ച്ചു. സം​ശ​യം തോ​ന്നി​യ ഇ​ന്ദ്രാ​ണി, ശ​ര​ണ്യ​യെ വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ട ശേ​ഷം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ന്‍​പു മൂ​ന്നു​ത​വ​ണ ശ​ര​ണ്യ വി​വാ​ഹം ക​ഴി​ച്ച​താ​യി ക​ണ്ടെ​ത്തി. തി​രു​പ്പ​തി പു​ത്തൂ​രി​ല്‍ ഭ​ര്‍​ത്താ​വും വി​വാ​ഹി​ത​രാ​യ പെ​ണ്‍​മ​ക്ക​ളു​മു​ള്ള ഇ​വ​രു​ടെ യ​ഥാ​ര്‍​ഥ പേ​രു സു​ക​ന്യ​യെ​ന്നാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. 11 വ​ര്‍​ഷം മു​ന്‍​പു വീ​ടു​വി​ട്ട ഇ​വ​ര്‍ സേ​ലം സ്വ​ദേ​ശി​യെ​യാ​ണു പി​ന്നീ​ട് വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​യാ​ളു​ടെ സ്വ​ര്‍​ണ​വും പ​ണ​വു​മാ​യി മു​ങ്ങി​യ ശേ​ഷം ജോ​ലാ​ര്‍​പേ​ട്ട​യി​ലെ റെ​യി​ല്‍​വേ ക​ന്റീ​ന്‍ ന​ട​ത്തി​പ്പു​കാ​ര​ന്റെ ഭാ​ര്യ​യാ​യി. കോ​വി​ഡ് സ​മ​യ​ത്ത് അ​മ്മ​യെ കാ​ണാ​ന്‍ പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് ജോ​ലാ​ര്‍​പേ​ട്ട​യി​ല്‍​നി​ന്നു മു​ങ്ങി, ചെ​ന്നൈ​യി​ലെ​ത്തി ഗ​ണേ​ഷി​ന്റെ വ​ധു​വാ​യി. ബ്രോ​ക്ക​ര്‍​മാ​ര്‍ വ​ഴി പു​ന​ര്‍​വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്ന പു​രു​ഷ​ന്‍​മാ​രെ ക​ണ്ടെ​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. പെ​ണ്ണു​കാ​ണ​ലി​നു മു​ന്‍​പു ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ പോ​യി ന​ന്നാ​യി ഒ​രു​ങ്ങി​വ​രു​ന്ന സു​ക​ന്യ​യെ ക​ണ്ട​വ​ര്‍​ക്കെ​ല്ലാം ഇ​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. വി​വാ​ഹ സ​മ​യ​ത്ത് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന സ്വ​ര്‍​ണ​വും ഭ​ര്‍​ത്താ​ക്ക​ന്‍​മാ​രു​ടെ പ​ണ​വും മോ​ഹി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പെ​ന്നാ​ണ്...

Read More

സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ പണി പോയി; ജോലിയിൽ നിന്നും പുറത്താക്കി എ​ച്ച്ആ​ര്‍​ഡി​​എ​സ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ജോ​യ് മാ​ത്യുവിന്‍റെ വിശദീകരണം ഇങ്ങനെ…

പാ​ല​ക്കാ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​നെ എ​ച്ച്ആ​ര്‍​ഡി​​എ​സി​ലെ ജോ​ലി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം സ്ഥാ​പ​ന​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​റ​ത്താ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് എ​ച്ച്ആ​ര്‍​ഡി​​എ​സ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ജോ​യ് മാ​ത്യു പ​റ​ഞ്ഞു. സ്വ​പ്‌​ന​യ്ക്ക് ജോ​ലി കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ സ്ഥാ​പ​ന​ത്തെ സംസ്ഥാന സ​ര്‍​ക്കാ​ര്‍ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ സ്ഥാ​പ​ന​ത്തി​ല്‍ നി​ര​ന്ത​രം ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. സ്ഥാ​പ​ന​ത്തി​ലെ തൂ​പ്പു​ജോ​ലി​ക്കാ​രെ​പ്പോ​ലും നി​ര​ന്ത​രം ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ദൈന്യംദി​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​പ്പോ​ലും ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ എ​ത്തി​യ​തു​കൊ​ണ്ടാ​ണ് സ്വ​പ്ന​യെ പു​റ​ത്താ​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​തെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞു. എ​ച്ച്ആ​ര്‍​ഡി​​എ​സി​ന്‍റെ സി​എ​സ്ആ​ര്‍ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു നി​ന്നാ​ണ് സ്വ​പ്ന​യെ...

Read More