ഡാ​ള​സ്: അ​ത്തി​ക്ക​യം ക​ണ്ണം​പ​ള്ളി ച​ക്യാ​നി​ക്കു​ഴി​യി​ൽ പ​രേ​ത​രാ​യ ഏ​ബ്ര​ഹാം ചാ​ക്കോ​യു​ടെ​യും ഗ്രേ​സിക്കു​ട്ടി​യു​ടെ​യും മ​ക​ൻ ബ്ല​സ​ൻ സി. ​ജേ​ക്ക​ബ് (51) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ഡാ​ള​സ് ഫെ​ലോ​ഷി​പ്പ് പ​ള്ളി​യി​ൽ.

ഭാ​ര്യ: ലി​സി ഐ​സ​ക് തൃ​ശൂ​ർ ഇ​ട​പ്പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബ്ര​യാ​ൻ, ബ്രാ​ഡ് വി​ൻ, ബ്ര​യ്ലി​ൻ.