താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. സന്തോഷകരമായ വാർത്ത കിയാര അദ്വാനി വെള്ളിയാഴ്ച തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചു.

“ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് കിയാര എഴുതി.