ഗൊണോറിയ അണുബാധയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബയോട്ടിക് വികസിപ്പിച്ച് ഗവേഷകര്‍
സ്ത്രീകളിലെ മൂത്രാശയ അണുബാധകള്‍ ചികിത്സിക്കുന്നതിനുള്ള ഒരു പുതിയ തരം ആന്റിബയോട്ടിക് ഗൊണോറിയ അണുബാധയ്ക്കെതിരെയും പ്രവര്‍ത്തിക്കുമെന്ന് പുതിയ പഠനം. 1990 കള്‍ക്ക് ശേഷം ഗൊണോറിയയ്ക്കുള്ള ആദ്യത്തെ പുതിയ ആന്റിബയോട്ടിക്കായി ജെപ്പോട്ടിഡാസിന്‍ പ്രവര്‍ത്തിക്കും. ഗൊണോറിയ അണുബാധകളുടെ ചികിത്സയ്ക്കുള്ള ഒരു ബദല്‍ ഓപ്ഷനായി മാറാന്‍ സാധ്യതയുള്ള ഒരു നൂതന ഓറല്‍ ആന്റി ബാക്ടീരിയല്‍ ചികിത്സയാണ് ജെപ്പോട്ടിഡാസിന്‍ എന്ന്...
Read More