Category: Matrimonial

ഇന്ത്യക്കാരായ പുരുഷന്‍മാരുമായി ഡേറ്റിനില്ല, കാരണങ്ങളിവ; റിലേഷന്‍ഷിപ് കോച്ചായ യുവതി പറയുന്നു

ഓരോ വ്യക്തിയ്ക്കും അവരുടെ പങ്കാളിയെ സംബന്ധിച്ച് ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ടാകുന്നത് സ്വാഭാവികം. റിലേഷൻഷിപ് കോച്ചെന്ന് പരിചയപ്പെടുത്തുന്ന ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവിന്റെ അഭിപ്രായപ്രകടമാണ് ഇപ്പോൾ ഓൺലൈൻലോകത്ത് ശ്രദ്ധയാകുന്നത്. ഇന്ത്യക്കാരായ പുരുഷൻമാരുമായുള്ള ഡേറ്റിൽ തനിക്ക് തനിക്ക് താത്പര്യമില്ലെന്നാണ് ചേതന ചക്രവർത്തി എന്ന ഈ യുവതി പറയുന്നത്. അതിനുള്ള കാരണങ്ങളും ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അവർ...

Read More

അതിഥികള്‍ക്ക് പ്രൈവറ്റ് ജെറ്റ്, പശ്ചാത്തലത്തില്‍ പിരമിഡിന്റെ സൗന്ദര്യം; ശതകോടീശ്വരന്‍ അങ്കുറിന് വിവാഹം

സ്വപ്നത്തിൽ കണ്ടതുപോലൊരു വിവാഹം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. തിരക്കും ബഹളവുമില്ലാതെ മനോഹരമായ പശ്ചാത്തലത്തിലൊരു വിവാഹം. ജീവിതത്തിൽ അത് യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അങ്കുർ ജെയ്ൻ. കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന വിവാഹത്തിൽ മുൻ ഡബ്ല്യു.ഡബ്ല്യു.ഇ താരം എറിക ഹാമണ്ടിനെയാണ് അങ്കുർ ജീവിതസഖിയാക്കിയത്. ലോകാത്ഭുതങ്ങളിൽ ഒന്നായ പിരമിഡുകളുടേയും ഗിസയിലെ ഗ്രേറ്റ് സ്ഫിങ്കിന്റേയും...

Read More

‘വ്യക്തി എന്ന നിലയില്‍ ജീവിതത്തിലുണ്ടായ പരിണാമം’; ഡിവോഴ്‌സ് റിങ്ങുകള്‍ അണിഞ്ഞ് അമേരിക്കന്‍ നടി

വിവാഹം പോലെ വിവാഹമോചനവും ഇപ്പോൾ ആഘോഷിക്കുന്ന കാലമാണ്. അടുത്തിടെ വിവാഹമോചനത്തിന്റെ ഫോട്ടോഷൂട്ടുകളും പാർട്ടിയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഡിവോഴ്സ് റിങ്ങുകളും വിപണയിൽ തരംഗമാകുകയാണ്. അമേരിക്കൻ നടിയും മോഡലുമായ എമിലി രതജോവ്സ്കി തന്റെ ഡിവോഴ്സ് റിങ്ങുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഇത് ട്രെൻഡിങ്ങായത്. തന്റെ വിവാഹ മോതിരത്തിലെ രത്നങ്ങൾ വേർതിരിച്ചെടുത്ത് രണ്ട്...

Read More

അതിരില്ലാ പ്രണയം, പോളണ്ടുകാരി കാമുകനെ തേടി ഇന്ത്യയിൽ

പ്രണയത്തിന് അതിരുകളില്ല എന്ന് നാം എപ്പോഴും കേൾക്കാറുണ്ട്. അത് തെളിയിക്കുന്ന പല സംഭവങ്ങളും നാം കാണാറുമുണ്ട്. അതുപോലെ തന്നെയാണ് ഇവിടെയും സംഭവിച്ചത്. പോളണ്ടിൽ നിന്നുള്ള ഒരു യുവതിയും ഇന്ത്യക്കാരനായ യുവാവുമാണ് കഥയിലെ നായികാ നായകന്മാർ.  പോളണ്ടുകാരിയായ ബാർബറ പോളക്കാണ് ജാർഖണ്ഡിലെ ഹസാരിബാഗിലെ ഖുത്ര ഗ്രാമത്തിൽ താമസിക്കുന്ന ഷദാബുമായി പ്രണയത്തിലായത്. ഇരുവരും പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. 2021 -ൽ...

Read More
Loading

Recent Posts