Category: Obituary

കുവൈത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരണമടഞ്ഞു

പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവൽ, ആശ ദമ്പതികളുടെ മകളും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിനീയുമായ ഷാരോൺ ജിജി (16) ആണ് മരിച്ചത് . ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് പിതാവ് ജിജി. മാതാവ് ആശ ആരോഗ്യ മന്ത്രാലയത്തിൽ ഫിസിയോതെറാപ്പിസ്‌റ്റ് ആണ്. ഏക സഹോദരി ആഷ്‌ലി ഫിലിപ്പീൻസിൽ...

Read More

വൈക്കം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

വൈക്കം സ്വദേശി ജോയ് മാത്യു (47)വാണ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നു പുലർച്ചെ ദുഖാൻ ഹൈവേയിലാണ് അപകടം. 13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ജോലിയുടെ ഭാഗമായി ഷാഹാനിയയിൽ പോയി തിരിച്ചു വരും വഴി പുലർച്ചെ മൂന്നു മണിയോടെ ദുഖാൻ റോഡിൽ ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം. വൈക്കം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ പരേതനായ മാത്യുവിന്റെ മകനാണ്. മാതാവ്:...

Read More

ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മാരിയോ വര്‍ഗാസ് യോസ അന്തരിച്ചു

പ്രശസ്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ ജോതാവുമായ മാരിയോ വര്‍ഗാസ് യോസ(89) അന്തരിച്ചു. അദ്ദേഹത്തിന്റെ മരണവിവരം കുടുംബം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് പുറത്തുവിട്ടത്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന് ശേഷം ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ലോകപ്രശസ്തിയിലേക്കെത്തിച്ച എഴുത്തുകാരനാണ് മാരിയോ വര്‍ഗാസ് യോസ. നോവലിസ്റ്റ്, കഥാകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍ എന്നീ...

Read More

ഭോപ്പാൽ അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് പാസ്കൽ ടോപ്‌നോ അന്തരിച്ചു

ഭോപ്പാൽ അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് പാസ്കൽ ടോപ്‌നോ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 94 വയസായിരുന്നു. മധ്യപ്രദേശിലെ ഭോപ്പാൽ അതിരൂപതയെ 13 വർഷക്കാലം നയിച്ച അദ്ദേഹം 2007 ൽ വിരമിച്ചു. അദ്ദേഹത്തിന്റെ ലാളിത്യവും അജഗണങ്ങളോടുള്ള സ്നേഹവും അതിരറ്റതായിരുന്നു.” ലാളിത്യവും ജ്ഞാനവും ആഴത്തിലുള്ള ആത്മീയ ഉൾക്കാഴ്ചയുമുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു...

Read More

പൊ​റി​ഞ്ചു​ണ്ണി ദേ​വ​സി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: തൃ​ശൂ​ർ പ​റ​പ്പു​ർ ചാ​ല​യ്ക്ക​ൽ പാ​ണേ​ങ്ങാ​ട​ൻ പൊ​റി​ഞ്ചു​ണ്ണി ദേ​വ​സി (ജിം ​ഡേ​വി​ഡ്) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. കോ​പ്പ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി അം​ഗ​മാ​ണ് ഭാ​ര്യ ഗ്രേ​സി ഡേ​വി​ഡ് (നി​ര​ണം കൈ​പ്പ​ള്ളി​മാ​ലി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ജൂ​ലി ഡേ​വി​ഡ്, ജൂ​ഡി നെ​ല്ലു​വേ​ലി​ൽ. മ​രു​മ​ക​ൻ റെ​ജി നെ​ല്ലു​വേ​ലി​ൽ. കൊ​ച്ചു​മ​ക്ക​ൾ: ഒ​ലി​വി​യ, അ​ലി​സ നെ​ല്ലു​വേ​ലി​ൽ, മൈ​ക്ക​ൽ ത​ലൈ​വ​ർ....

Read More

ബാ​ബു തോ​മ​സ് പ​ണി​ക്ക​ർ അ​ന്ത​രി​ച്ചു

ഡാ​ള​സ്: കു​ണ്ട​റ ക​ല്ലും​പു​റ​ത്ത് ബാ​ബു തോ​മ​സ് പ​ണി​ക്ക​ർ(72) അ​ന്ത​രി​ച്ചു. ഡാ​ള​സി​ൽ നി​ന്നും ഈ​യി​ടെ​യാ​ണ് ബാ​ബു​ തോ​മ​സ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. മെ​ക്കി​നി സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​ണ് ഭാ​ര്യ: എ​സ്ഥേ​റ​മ്മ – തേ​വ​ല​ക്ക​ര അ​രു​വി ചി​റ​ക്ക​ര കി​ഴ​ക്കേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​നൂ​പ് പ​ണി​ക്ക​ർ ഡാ​ള​സ്, അ​നു​ജ പ​ണി​ക്ക​ർ ഡി​ട്രോ​യി​റ്റ്....

Read More

കു​ര്യ​ൻ വി. ​ക​ട​പ്പു​ർ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: കു​ര്യ​ൻ വി. ​ക​ട​പ്പു​ർ(​മോ​നി​ച്ച​ൻ – 73) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ചാ​ണ്ടി വ​ർ​ക്കി – മ​റി​യാ​മ്മ വ​ർ​ക്കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. കോ​ട്ട​യം അ​ർ​പ്പൂ​ക്ക​ര​യി​ലാ​ണ് ജ​ന​നം. 1971 മു​ത​ൽ ദീ​ർ​ഘ​കാ​ലം മ​ദ്രാ​സി​ലെ ഡ​ൺ​ലോ​പ്പ് ട​യ​ർ ലി​മി​റ്റ​ഡി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. 1990 ജൂ​ണി​ൽ മോ​നി​ച്ച​നും കു​ടും​ബ​വും ടെ​ക്സ​സി​ലെ ഫോ​ർ​ട്ട് വ​ർ​ത്തി​ലേ​ക്...

Read More

ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

ഡോ. ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. പ്രമുഖ കോൺഗ്രസ് നേതാവും കൊല്ലം ജില്ലാ മുൻ ഡി സി സി പ്രസിഡന്റും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ ഡോ.ശൂരനാട് രാജശേഖരൻ അന്തരിച്ചു. രക്താർബുദ ബാധിതനായിരുന്നു. പൊതു ദർശനം വീട്ടിൽ നടക്കും. സംസ്ക്കാരം വീട്ടു വളപ്പിൽ 5 മണിക്ക്.കൊല്ലം ശാസ്താംകോട്ട ഡിബി കോളജിൽ കേരള വിദ്യാർഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെഎസ്‌യു...

Read More

ബാ​ബു തോ​മ​സ് പ​ണി​ക്ക​ർ അ​ന്ത​രി​ച്ചു

ഡാ​ള​സ്: കു​ണ്ട​റ ക​ല്ലും​പു​റ​ത്ത് ബാ​ബു തോ​മ​സ് പ​ണി​ക്ക​ർ(72) അ​ന്ത​രി​ച്ചു. ഡാ​ള​സി​ൽ നി​ന്നും ഈ​യി​ടെ​യാ​ണ് ബാ​ബു​ തോ​മ​സ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. മെ​ക്കി​നി സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​ണ് ഭാ​ര്യ: എ​സ്ഥേ​റ​മ്മ – തേ​വ​ല​ക്ക​ര അ​രു​വി ചി​റ​ക്ക​ര കി​ഴ​ക്കേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​നൂ​പ് പ​ണി​ക്ക​ർ ഡാ​ള​സ്, അ​നു​ജ പ​ണി​ക്ക​ർ ഡി​ട്രോ​യി​റ്റ്....

Read More

പൊ​റി​ഞ്ചു​ണ്ണി ദേ​വ​സി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: തൃ​ശൂ​ർ പ​റ​പ്പു​ർ ചാ​ല​യ്ക്ക​ൽ പാ​ണേ​ങ്ങാ​ട​ൻ പൊ​റി​ഞ്ചു​ണ്ണി ദേ​വ​സി (ജിം ​ഡേ​വി​ഡ്) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. കോ​പ്പ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി അം​ഗ​മാ​ണ് ഭാ​ര്യ ഗ്രേ​സി ഡേ​വി​ഡ് (നി​ര​ണം കൈ​പ്പ​ള്ളി​മാ​ലി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ജൂ​ലി ഡേ​വി​ഡ്, ജൂ​ഡി നെ​ല്ലു​വേ​ലി​ൽ. മ​രു​മ​ക​ൻ റെ​ജി നെ​ല്ലു​വേ​ലി​ൽ. കൊ​ച്ചു​മ​ക്ക​ൾ: ഒ​ലി​വി​യ, അ​ലി​സ നെ​ല്ലു​വേ​ലി​ൽ, മൈ​ക്ക​ൽ ത​ലൈ​വ​ർ....

Read More

ജോ​ർ​ജ് ശാ​മു​വേ​ൽ ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു

ഷി​ക്കാ​ഗോ: മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ കാ​വി​ൽ കു​ടും​ബാം​ഗ​മാ​യ ജോ​ർ​ജ് ശാ​മു​വേ​ൽ (റോ​യ് – 76) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. ഷി​ക്കാ​ഗോ​യി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി​ക​ളി​ലൊ​രാ​ളാ​ണ് പ​രേ​ത​ൻ. ഭാ​ര്യ: മേ​രി ശാ​മു​വേ​ൽ (പോ​ളി). മ​ക്ക​ൾ: ബി​ജു, മൈ​ക്കി​ൾ, ക്രി​സ്റ്റ​ഫ​ർ. മ​രു​മ​ക്ക​ൾ: ലെ​സ്‌​ലി, ജൂ​ലി​യ, ലോ​റ. കൊ​ച്ചു​മ​ക്ക​ൾ: റെ​യ്‌​ന, എ​ലി​യ​സ്, ഫീ​ഡ്ര​സ്, ലൂ​ക്ക​സ്, ആ​ക്സ​ൽ. സം​സ്കാ​ര...

Read More

ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ അധ്യക്ഷ രാജയോഗിണി ഡോ. ദാദി രത്തൻ മോഹിനി അന്തരിച്ചു

പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ അധ്യക്ഷ രാജയോഗിണി ഡോ. ദാദി രത്തൻ മോഹിനി (101) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകള്‍ വ്യാഴാഴ്ച നടത്തും. ബ്രഹ്മകുമാരീസിന്റെ രണ്ടാമത്തെ മേധാവിയാണ് രത്തൻമോഹിനി. 1954ല്‍ ജപ്പാനിലെ ലോക സമാധാന സമ്മേളനത്തില്‍ ബ്രഹ്മകുമാരീസിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത് രത്തൻ മോഹിനിയാണ്. വിജ്ഞാനത്തിന്റെയും അനുകമ്ബയുടെയും പ്രകാശ...

Read More
Loading