അംബാനിയുടെ ലോക സമ്പന്നനായ വാടകക്കാരൻ! ജിയോ വേൾഡ് പ്ലാസയ്ക്ക് 40 ലക്ഷം പ്രതിമാസം വാടക നൽകുന്ന ലോകത്തിലെ അഞ്ചാമത്തെ വലിയ ധനികൻ
മുംബൈ: റിലയൻസ് വ്യവസായ ശൃംഖലയിലൂടെ ഇന്ത്യയിലുടനീളം ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് മുകേഷ് അംബാനി. ഫോബ്സ് പട്ടികയിൽ 18ാം സ്ഥാനത്തുള്ള അംബാനിക്ക് മാസംതോറും 40 ലക്ഷം വാടക നൽകുന്ന അംബാനിയെക്കാൾ വലിയൊരു ധനികനുണ്ട്. ഫോബ്സ് ലോക സമ്പന്നരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ലൂയിസ് വിറ്റൻ ആഡംബര ബ്രാൻഡിന്റെ സ്ഥാപകൻ ബെർനാഡ് അർനോൾട്ട് ആണ് ആ വാടകക്കാരൻ. ജിയോ വേൾഡ് പ്ലാസയിലെ ഒരു പ്രീമിയം ഇടം...
Read More