അച്ഛൻ മരിച്ച് വർഷങ്ങൾക്ക് ശേഷം കിട്ടിയത് 60 കൊല്ലം പഴയ പാസ്ബുക്ക്; ബാങ്ക് പൂട്ടിപ്പോയി, പക്ഷേ കോടതി തുണച്ചു
സാന്റിയാഗോ: പഴയ രേഖകളിൽ നിന്ന് ആളുകൾക്ക് അപ്രതീക്ഷിത ഭാഗ്യം കൈവരുന്ന വാർത്തകൾ പലതവണ കേട്ടിട്ടുള്ളതാണ്. ബാങ്ക് നിക്ഷേപമോ ഓഹരി നിക്ഷേപമോ ഒക്കെ നടത്തി പിന്നീട് ആ കാര്യം തന്നെ മറന്നുപോവുകയും വർഷങ്ങൾക്ക് ശേഷം പിന്നീട് അവരുടെ മക്കളോ അടുത്ത തലമുറയിലുള്ളവരോ ഒക്കെ അവ കണ്ടെത്തി ബാങ്കിനെയും കമ്പനികളെയുമൊക്കെ സമീപിച്ച് വലിയ നേട്ടങ്ങളുണ്ടാക്കുന്നതും വാർത്തയാവാറുണ്ട്. ചിലി സ്വദേശിയായ 62കാരൻ ഹിനോജോസ വീട്...
Read More