Category: Taste

മിന്നൽ വേഗത്തിൽ ഭക്ഷണം തീൻമേശയിലേക്ക്; പുതിയ ആപ്പ് പുറത്തിറക്കി സ്വിഗ്ഗി

ഭക്ഷണ വിതരണ രംഗത്ത് ഒരു പുതിയ പോരാട്ടത്തിന് തിരികൊളുത്തി സ്വിഗ്ഗി. 10-15 മിനിറ്റിനുള്ളിൽ ഭക്ഷണം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘സ്നാക്ക്’ എന്ന നൂതന ആപ്ലിക്കേഷനാണ് സ്വിഗ്ഗി പുറത്തിറക്കിയിരിക്കുന്നത്. മിന്നൽ വേഗത്തിൽ ഭക്ഷണം വീടുകളിൽ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിൽ ഒരു നിർണായക ചുവടുവയ്പ്പാണ് ഇത്. നിരവധി കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ മത്സരം...

Read More

വെളുത്തുള്ളി അച്ചാർ ഇങ്ങനെയുണ്ടാക്കാം

ചോറിനൊപ്പം നല്ല ഇളം എരിവുള്ള അച്ചാർ! എന്തേ വായിൽവെള്ളം വന്നോ. ചിലർക്ക് ചോറിനൊപ്പം എന്തെങ്കിലും ഒരു അച്ചാർ, അത് മസ്റ്റാണ്. നിങ്ങൾക്കും അങ്ങനെത്തന്നെയാണോ? ഏത് അച്ചാറാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടം. വെളുത്തുള്ളി അച്ചാറെങ്ങനെ ഇഷ്ടമാണോ? അതോ ഇതുവരെ ഈ അച്ചാർ പരീക്ഷിച്ചിട്ടില്ലേ? എങ്കിലൊരു കൈ നോക്കിയാലോ? എങ്കിൽ ദേ പിടിച്ചോ റെസിപ്പി. ആവശ്യമായ ചേരുവകൾ വെളുത്തുള്ളി – 250 ഗ്രാംപച്ചമുളക് – 3 എണ്ണം...

Read More

നല്ല കുറുകിയ സാമ്പാര്‍ തയ്യാറാക്കാം; ഇതാ ഒരു എളുപ്പവഴി

കഷ്ണങ്ങളൊന്നും ഉടയാതെ നല്ല കുറുകിയ സാമ്പാര്‍ തയ്യാറാക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരട്ടെ. കല്ല്യാണ സദ്യകളില്‍ വിളമ്പുന്ന അതേ രുചിയില്‍ കിടിലന്‍ സാമ്പാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ തുവരപരിപ്പ് – 200 ഗ്രാംസവാള – 3 എണ്ണംഉരുളക്കിഴങ്ങ് – 2 എണ്ണംവെളുത്തുള്ളി – 10 അല്ലിചെറിയ ഉള്ളി- 6 എണ്ണംഉലുവ – 2 നുള്ള്കായം – ഒരു ചെറിയ കഷണംമല്ലി പൊടി – അര ടീസ്പൂണ്‍മുളക് പൊടി – 2...

Read More

വാഴയിലയിൽ മത്തി പൊള്ളിച്ച് കഴിച്ചാലോ?; വീട്ടിൽ തന്നെ നല്ല നാടൻ രുചിയിൽ തയ്യാറാക്കാം

മത്തി കിട്ടുമ്പോൾ എപ്പോഴും നമ്മൾ ഫ്രൈ ചെയ്യുകയോ കറി വെയ്ക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ വാഴയിലയിൽ മത്തി പൊള്ളിച്ച് കഴിച്ചാലോ. അതും കിടിലം രുചിയിൽ. ചോറിനൊപ്പവും കപ്പക്കൊപ്പവും ഈ മത്തി പൊള്ളിച്ചത് കൂട്ടി കഴിക്കാൻ നല്ല കോമ്പിനേഷൻ ആണ്. മത്തിപൊള്ളിച്ചത് വീട്ടിൽ തന്നെ നല്ല നാടൻ രുചിയിൽ തയ്യാറാക്കാം. അതിനായി അവശ്യം വേണ്ട ചേരുവകൾ മത്തി – കാൽ കിലോചെറിയുള്ളി അരിഞ്ഞത്- അര കപ്പ് ഇഞ്ചി വെളുത്തുള്ളി അരച്ചത്-...

Read More

മുട്ട ബിരിയാണി; എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

നല്ലൊരു മുട്ട ബിരിയാണി തയ്യാറാക്കിയാലോ. രുചികരമായ രീതിയിൽ ഈ മുട്ട ബിരിയാണി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. ഇതിനായി ആവശ്യം വേണ്ട ചേരുവകൾ ബിരിയാണി അരി – 2 കപ്പ്‌സവാള – 3 എണ്ണംമുട്ട – 4 എണ്ണംകാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍മഞ്ഞള്‍പൊടി – 1 നുള്ള്ഗരംമസാല – 1 ടീസ്പൂണ്‍നെയ്യ് – 3 ടേബിള്‍സ്പൂണ്‍ഇഞ്ചി – 1 ഇഞ്ച്‌ കഷണംവെളുത്തുള്ളി – 8 അല്ലിതക്കാളി – 2 എണ്ണംകറിവേപ്പില – 1...

Read More

ബ്ലിങ്കറ്റ് വഴി വിറ്റഴിച്ചത് 17 ദശലക്ഷം പായ്ക്കറ്റ് മാഗ്ഗി; ഇന്ത്യയുടെ പ്രിയ വിഭവം ഇതുതന്നെ

ഇന്ത്യക്കാരുടെ ഭക്ഷണ പ്രേമവും ഇന്ത്യന്‍ വിഭവങ്ങളോടുള്ള ഇഷ്ടവും ലോകമെങ്ങും പ്രശസ്തമാണ്. ഒരു പക്ഷേ ഏറ്റവും ആസ്വദിച്ച് ആഹാരം കഴിക്കുന്നവര്‍ ഇന്ത്യക്കാരാകും. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ വിഭവങ്ങളില്‍ ബിരിയാണിയോടുള്ള പ്രിയം വാക്കുകള്‍ക്ക് അതീതമാണ്, കണക്കുകള്‍ക്കും! ബ്ലിങ്കറ്റിലെ കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഈ വര്‍ഷം 17 ദശലക്ഷം പായ്ക്കറ്റ് മാഗ്ഗിയാണ് ബ്ലിങ്കറ്റ് വഴി വിറ്റഴിച്ചത്. 10 ദശലക്ഷത്തിലധികം...

Read More

മൈസൂര്‍ മസാല ദോശ; എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

ചേരുവകള്‍പച്ചരി 200 ഗ്രാംഉഴുന്ന് പരിപ്പ് 1 ടേബിള്‍സ്പൂണ്‍തുവര പരിപ്പ് 1 ടേബിള്‍സ്പൂണ്‍റവ 1 റ്റേബിള്‍സ്പൂണ്‍ഉലുവ അര ടേബിള്‍സ്പൂണ്‍അവല്‍ 3 ടേബിള്‍സ്പൂണ്‍ഉരുളക്കിഴങ്ങു 500 ഗ്രാംസവാള 2പച്ചമുളക് 4കടുക് 1 ടീസ്പൂണ്‍കടല പരിപ്പ് 1 ടീസ്പൂണ്‍തേങ്ങാ തിരുമിയ്യത്തു 5 ടേബിള്‍സ്പൂണ്‍വറ്റല്‍ മുളക് 4ഉപ്പു ആവശ്യത്തിന്നല്ലെണ്ണ 100 എം എല്‍ മാവ് ഉണ്ടാക്കുന്ന വിധം പച്ചരി,ഉഴുന്ന് പരിപ്പ്, തുവര പരിപ്പ്,ഉലുവ എന്നിവ 3...

Read More

സ്വിഗ്ഗിയിൽ ഈ വർഷവും താരം ബിരിയാണി തന്നെ; വിറ്റത് 8.3 കോടി ബിരിയാണി

2024-ലും സ്വിഗ്ഗി വഴി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ബിരിയാണി തന്നെ. ഈ വര്‍ഷം സ്വിഗ്ഗി വഴി ഇന്ത്യക്കാർ വാങ്ങി കഴിച്ചത് 8.3 കോടി ബിരിയാണി. വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ജനുവരി ഒന്ന് മുതല്‍ നവംമ്പര്‍ 22 -വരെ സ്വിഗ്ഗിക്ക് ലഭിച്ച ഓര്‍ഡറുകളില്‍ ഏറ്റവും കൂടുതല്‍ ബിരിയാണിയാണെന്ന് പറയുന്നത്. സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ പ്രകാരം തുടർച്ചയായ 9-ാം വർഷമാണ് ബിരിയാണി ഇത്തരത്തില്‍ പ്രിയ...

Read More

കിടിലന്‍ ചിക്കന്‍ കൊത്തുപൊറോട്ട; വീട്ടില്‍ തയ്യാറാക്കാം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചിക്കന്‍ കൊത്തു പൊറോട്ട. ഇനി ഹോട്ടലില്‍ നിന്നും വാങ്ങിക്കാതെ ആരോഗ്യമുള്ള ഭക്ഷണം വീട്ടില്‍ തന്നെ കുട്ടികള്‍ക്ക് തയ്യാറാക്കി കൊടുക്കാം. എങ്ങനെ ചിക്കന്‍ കൊത്തു പൊറോട്ട തയ്യാറാക്കുമെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ പൊറോട്ട- അഞ്ചെണ്ണംസവാള- രണ്ടെണ്ണംപച്ചമുളക്- അഞ്ചെണ്ണംതക്കാളി- രണ്ടെണ്ണംകുരുമുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍മുട്ട-...

Read More

“കുഴലപ്പം” കറുമുറെ കഴിക്കാം; എളുപ്പത്തിൽ തയ്യാറാക്കാം

മലയാളികളുടെ പലഹാരമായ കുഴലപ്പം വറുത്ത അരിപ്പൊടി ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഈ വിഭവത്തിന് കുഴലാകൃതി ഉള്ളതിനാലാണ് കുഴലപ്പം എന്നറിയപ്പെടുന്നത്. സായാഹ്നങ്ങളിൽ ചായക്കൊപ്പം കൊറിക്കുവാനാണ് സാധാരണയായി കുഴലപ്പം തയ്യാറാക്കുന്നത്. മധുരത്തോടെയും മധുരമില്ലാതെയും കുഴലപ്പം തയ്യാറാക്കാറുണ്ട്.ചില സ്ഥലങ്ങളിൽ അരിപ്പൊടിക്കു പകരം മൈദ ഉപയോഗിച്ചും കുഴലപ്പം ഉണ്ടാക്കാറുണ്ട്.മധുരം നൽകുന്നതിന്‌ വറുത്തെടുത്ത ശേഷം പഞ്ചസാര...

Read More

രുചിയൂറും ‘ചിക്കൻ കുറുമ’ വീട്ടിൽ തന്നെയുണ്ടാക്കാം; റെസിപ്പി ഇതാ

ചിക്കൻ വിഭങ്ങൾ വളരെ ആസ്വദിച്ചു കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. പല രീതിയിൽ ചിക്കൻ വിഭവങ്ങൾ വീടുകളിൽ തന്നെ ഉണ്ടാക്കാൻ ശ്രമിക്കുന്നതും ഇപ്പോൾ സാധാരണമാണ്. ചിക്കൻ വിഭവങ്ങളുടെ വെറൈറ്റികൾ ഇപ്പോൾ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പഠിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. ചിക്കൻ ഉപയോഗിച്ച് വിത്യസ്തങ്ങളും രുചികരങ്ങളുമായ വിവിധ ഭക്ഷണ വിഭവങ്ങൾ തയാറാക്കാമെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.   ആ നിലയിൽ ഒരു...

Read More

ലോകത്തെ മികച്ച 100 റെസ്റ്റാറന്‍റുകളിൽ ഒന്ന് കേരളത്തിൽ; ഇന്ത്യയിൽനിന്ന് പട്ടിക‍യിൽ ഇടം നേടിയത് ഏഴെണ്ണം

പാചക കലയിൽ പൗരാണിക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. പുരാണങ്ങളിൽ മുതൽ പരാമർശിച്ചുവരുന്ന ഇന്ത്യയുടെ പാചക കല പലകാലങ്ങളിലായി പലവിധ മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്. വിദേശത്തുനിന്ന് ഉൾപ്പെടെ ഇവിടുത്തെ രുചിഭേദങ്ങളെ അടുത്തറിയാൻ എത്തുന്നവർ നിരവധിയാണ്. ഇക്കാര്യത്തിൽ നമ്മൾ മലയാളികളും മുൻപന്തിയിലാണ്. ഇതിനിടെ ലോകത്തെ ഏറ്റവും മികച്ച 100 റെസ്റ്റാറന്‍റുകളുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് പ്രമുഖ ഫൂഡ് ആൻഡ്...

Read More
Loading

Recent Posts