ജിബ്ലിക്ക് വെല്ലുവിളിയുമായി ഗൂഗിളിന്റെ ജെമിനി
ഹൈ-ഡെഫനിഷൻ വീഡിയോകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത ജെമിനി എഐയിൽ അവതരിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗൂഗിളിന്റെ അഡ്വാൻസ്ഡ് വീഡിയോ ജനറേഷൻ മോഡലായ വിയോ2 പ്രയോജനപ്പെടുത്തുന്നതിനായാണ് ഈ നീക്കം. ഗൂഗിൾ തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഭാഷകളിലും പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് വിയോ2 വീഡിയോ ജനറേഷൻ ഫീച്ചർ ലോകമെമ്പാടുമുള്ള ജെമിനി...
Read More