സാഹസിക പ്രേമികൾക്ക് സന്തോഷവാർത്ത: 2025 ലെ അഗസ്ത്യാർകൂടം ട്രെക്കിംഗിന് രജിസ്ട്രേഷൻ തുടങ്ങി
സഹ്യപർവതനിരകളുടെ ഭാഗമായ അഗസ്ത്യമലയിലെ അഗസ്ത്യാർകൂടം, പ്രകൃതി സ്നേഹികളുടെയും സാഹസിക സഞ്ചാരികളുടെയും ഒരുപോലെ ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമാണ്. നിത്യഹരിത വനങ്ങളും, അപൂർവ സസ്യജാലങ്ങളും, നിറഞ്ഞ ഈ മലനിരകളിലേക്ക് ഓരോ വർഷവും നിരവധി പേരാണ് ട്രെക്കിംഗിനായി എത്തുന്നത്. 2025 ലെ അഗസ്ത്യാർകൂടം സീസൺ ട്രെക്കിംഗിനായുള്ള രജിസ്ട്രേഷൻ ജനുവരി എട്ട് മുതൽ ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു. ജനുവരി 20 മുതൽ ഫെബ്രുവരി 22...
Read More