‘പന്ത് ചൈനയുടെ കോര്‍ട്ടില്‍’: പ്രശ്നപരിഹാരത്തിന് ചൈന മുന്നിട്ടിറങ്ങണമെന്ന് വൈറ്റ് ഹൗസ്
തീരുവ യുദ്ധത്തിനിടെ യുഎസുമായി ഇടപെടേണ്ടത് ചൈനയാണെന്നും മറിച്ചല്ലെന്നും വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. ‘പന്ത് ചൈനയുടെ കോര്‍ട്ടിലാണ്’ എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ഉയര്‍ന്ന തീരുവ ചുമത്തല്‍ തുടരുന്നതിനിടയിലാണ് പ്രശ്ന പരിഹാരത്തിന് ചൈന മുന്നിട്ടിറങ്ങണമെന്ന സന്ദേശം ഡൊണാള്‍ഡ് ട്രംപ് തന്നെ മുന്നോട്ട് വയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. അമേരിക്കയും...
Read More