ഫോമ ജോയിന്റ് സെക്രട്ടറി: ഡോ. മഞ്ജു പിള്ളയ്ക്ക് പിന്തുണയുമായി വെസ്റ്റേൺ റീജൺ
കാലിഫോർണിയ: ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. മഞ്ജു പിള്ളയെ വെസ്റ്റേൺ റീജൺ ഐക്യകണ്ഠേന പിന്തുണച്ചു. റീജൺ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായ സിജിൽ പാലയ്ക്കലോടി, സാജൻ മൂലേപ്ലാക്കൽ, സുജ ഔസോ, ജോർജുകുട്ടി പുല്ലാപ്പള്ളിൽ, ആഗ്നസ് ബിജു,...
Read More