ടോക്യോ സർവകലാശാലയിൽ വിദ്യാര്ത്ഥിനി സഹപാഠികളെ ചുറ്റിക കൊണ്ട് ആക്രമിച്ചു; 8 പേർക്ക് പരിക്ക്
ടോക്യോ: ജപ്പാനിലെ സര്വകലാശാലയില് വിദ്യാര്ത്ഥിനി സഹപാഠികളെ ചുറ്റിക കൊണ്ട് ആക്രമിച്ചു. ടോക്യോയിലെ ഹോസെയി സര്വകലാശാലയുടെ ടാമ കാമ്പസിലായിരുന്നു സംഭവം. ക്ലാസ് മുറിയിലിരുന്നവരെ വിദ്യാര്ത്ഥിനി ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില് എട്ട് വിദ്യാര്ത്ഥികള്ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുവെച്ച് തന്നെ 22കാരിയെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. സംഭവ സമയം നൂറോളം വിദ്യാർത്ഥികൾ...
Read More