സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ്. അയ്യര്‍ ഐഎഎസ്.

‘കര്‍ണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആര്‍ കവചം’ എന്ന് തുടങ്ങുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താന്‍ നിരവധി ഗുണങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഒപ്പിയെടുത്തിട്ടുണ്ടെന്നും ദിവ്യ എസ്. അയ്യര്‍ പറയുന്നു. വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ എസ്. അയ്യര്‍ കുറിപ്പില്‍ പറയുന്നു.