ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ 2024 – 2026 വ​ർ​ഷ​ത്തെ ന്യൂ​സ് ടീം ​നി​ല​വി​ൽ വ​ന്നു. ഷോ​ളി കു​മ്പി​ളു​വേ​ലി ആ​ണ് പി​ആ​ർ​ഒ.

ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ (ഡാ​ള​സ്), ആ​സാ​ദ് ജ​യ​ൻ (കാ​ന​ഡ), സ​ജു വ​ർ​ഗീ​സ് (ഫി​ലാ​ഡ​ൽ​ഫി​യ), രേ​ഷ്‌​മ ര​ഞ്ജ​ൻ (ഡാ​ള​സ്) എ​ന്നി​വ​രാ​ണ് ഫോ​മാ ന്യൂ​സ് ടീ​മി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

ഫോ​മാ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലും നാ​ട്ടി​ലു​മു​ള്ള മ​ല​യാ​ളി​ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ടീ​മി​ന്‍റെ മു​ഖ്യല​ക്ഷ്യം. കൂ​ടാ​തെ സോ​ഷ്യ​ൽ മീ​ഡി​യി​ലെ ഫോ​മ​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്യും.

ഷോ​ളി കു​മ്പി​ളു​വേ​ലി മാ​തൃ​ഭൂ​മി ടി​വി​യു​ടെ റി​പ്പോ​ർ​ട്ട​റാ​ണ്. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ന്യൂ​യോ​ർ​ക്ക്, ന്യൂ​ജ​ഴ്സി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​ണ്.

ഫോ​മാ എം​പ​യ​ർ റീ​ജി​യ​ൺ ആ​ർ​വി​പി, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി​യാ​ണ്.

മ​ല​യാ​ളി പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​റാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ, മ​ല​യാ​ള​ത്തി​ലെ നി​ര​വ​ധി പ്ര​സി​ദ്ധീ​ക​ര​ങ്ങ​ളി​ൽ സ്‌​ഥി​ര​മാ​യി എ​ഴു​താ​റു​ണ്ട്. ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ആ​സാ​ദ് ജ​യ​ന്‍, ആ​റ് വ​ര്‍​ഷം മ​നോ​ര​മ ന്യൂ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം, ഡ​ല്‍​ഹി എ​ന്നീ ബ്യു​റോ​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട​റാ​യും മെ​യി​ന്‍ ഡെ​സ്‌​കി​ല്‍ പ്രൊ​ഡ്യൂ​സ​റാ​യും സേ​വ​നം അ​നു​ഷ്ടി​ച്ചു​ണ്ട്. നി​ര​വ​ധി ടെ​ലി​വി​ഷ​ന്‍ ലൈ​വ് ഷോ​ക​ളും ഡോ​ക്യൂ​മെ​ന്‍റ​റി​ക​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

ഫി​ലിം മേ​ക്കിം​ഗി​ല്‍ പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​നും മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്ഷ​നി​ല്‍ അ​ഡ്വാ​ന്‍​സ് ഡി​പ്ലോ​മ​യും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ന​ഡ​യി​ലെ ഏ​ഷ്യ​ൻ ടെ​ലി​വി​ഷ​ൻ നെ​റ്റ്‌​വ​ർ​ക്കി​ൽ അ​ഞ്ച് വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

നി​ല​വി​ൽ കാ​ന​ഡ​യി​ലെ എം​സി ന്യൂ​സ്‌, നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ആ​ദ്യ മ​ല​യാ​ളി എ​ത്‌​നി​ക് റേ​ഡി​യോ ആ​യ സി​യ​ൽ എ​ഫ്എം 90.9 എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡി​റ​ക്ട​റും കാ​ൻ മ​ല​യാ​ളി പ​ത്ര​ത്തി​ന്‍റെ മാ​നേ​ജിം​ഗ് എ​ഡി​റ്റ​റു​മാ​ണ്.

കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഫി​ല​ഡ​ൽ​ഫി​യാ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ തി​ര​ക്കു​ള്ള വീ​ഡി​യോ​ഗ്രാ​ഫ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ലെ​ൻ​സ്മാ​ൻ’ എ​ന്ന ഓ​മ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന സ​ജു വ​ർ​ഗീ​സ്, രാ​ജീ​വ് അ​ഞ്ച​ൽ തു​ട​ങ്ങി​യ മ​ല​യാ​ള​ത്തി​ലെ പ്ര​ഗ​ത്ഭ​രാ​യ സം​വി​ധാ​യ​ക​രു​ടെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്.

ര​ണ്ട് ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ ഡ​യ​റ​ക്‌​ട് ചെ​യ്തി​ട്ടു​ണ്ട്. പെ​ൻ​സി​ൽ​വാ​നി​യ സ്റ്റേ​റ്റി​ലെ ആ​ദ്യ സൗ​ത്ത് ഇ​ന്ത്യ​ൻ ഓ​ൺ​ലൈ​ൻ പ​ത്ര​മാ​യ മ​ല​യാ​ളി മ​ന​സി​ന്‍റെ ന്യൂ​സ് എ​ഡി​റ്റ​ർ എ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഫോ​മ സു​വ​നീ​യ​റി​ന്‍റെ എ​ഡി​റ്റോ​റി​യ​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​ണ് സ​ജു വ​ർ​ഗീ​സ്.

ഫോ​മ വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി​യാ​യി ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച രേ​ഷ്‌​മ ര​ഞ്ജ​ൻ, അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രി​കൂ​ടി​യാ​ണ്. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കൊ​ള​റാ​ഡോ​യി​ലൂ​ടെ (കെ​എ​ഒ​സി) ഫോ​മ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച രേ​ഷ്മ, സം​ഘ​ട​ന​യു​ടെ മാ​ഗ​സി​ൻ എ​ഡി​റ്റ​റാ​യും നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

2020 – 2022 വ​ർ​ഷ​ത്തെ ന്യൂ​സ് ടീ​മി​ലും രേ​ഷ്മ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. മി​ക​ച്ച ഒ​രു അ​ധ്യാ​പി​ക കൂ​ടി​യാ​ണ്. പു​തി​യ ഫോ​മ ന്യൂ​സ് ടീ​മി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.

പി​ആ​ർ​ഒ ഷോ​ളി കു​മ്പി​ളു​വേ​ലി​യും ന്യൂ​സ് ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ, ആ​സാ​ദ് ജ​യ​ൻ,സ​ജു വ​ര്ഗീ​സ്, രേ​ഷ്മ ര​ഞ്ജ​ൻ ഇ​വ​ർ എ​ല്ലാ​വ​രും ത​ന്നെ ത​ങ്ങ​ളു​ടെ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രാ​ണെ​ന്നും ബേ​ബി മ​ണ​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.

ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​വാ​ൻ പു​തി​യ ന്യൂ​സ് ടീ​മി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി ഫോ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ് , ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലൂ പു​ന്നൂ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​നു​പ​മ കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.