• ബ്ലാക്ക് പാന്തറിന് 700 മില്യണ്‍ ഡോളറിന്റെ റിക്കാര്‍ഡ് കളക്ഷന്‍

  ന്യൂയോര്‍ക്ക് :ഡിസ്‌നി മാര്‍വല്‍ സ്റ്റുഡിയോസ് 'ബ്ലാക്ക് പാന്തര്‍' ഈ വാരാന്ത്യത്തോടെ 700 മില്യണ്‍ ഡോളറിന്റെ റിക്കാര്‍ഡ് കളക്ഷന്‍ പൂര്‍ത്തീകരിക്കുന്ന അമേരിക്കയുടെ മൂന്നാമത്തെ ബോക്‌സോഫീസ് ചിത്രമായി ചരിത്രത്തില്‍ സ്ഥാനം പിടിച്ച...

 • ചലച്ചിത്ര പുരസ്കാര വിതരണം: പാര്‍വതിയും ഫഹദും ഉള്‍പ്പടെ 68 പേര്‍ ചടങ്ങ് ബഹിഷ്കരിച്ചു

  ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദി കൈയടക്കാനുള്ള വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഭൂരിപക്ഷം ജേതാക്കള്‍ ചടങ്ങ് ബഹിഷ്കരിച്ചു. പാര്‍വതി, ഫഹദ് ഫാസില്‍, തിരക്കഥാകൃത് സജീവ് പാഴൂര്‍, ദിലീഷ് പോത്തന്‍ എന്നിവരുള്‍പ്...
 • ശാമിലി കിടിലന്‍ ലുക്കില്‍; പുതിയ സിനിമയുടെ ടീസര്‍ ഇറങ്ങി

  മാളൂട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ ബേബി ശാമിലി സിനിമയില്‍ വീണ്ടും സജീവമാകുന്നു. ഒരുകാലത്ത് മലയാളത്തിലും തമിഴിലും ജനപ്രിയ ‘ബേബി’ വേഷങ്ങള്‍ ചെയ്തിരുന്ന ശാമിലി, സിദ്ധാര്‍ഥ് നായകനായി എത്തിയ ഒയ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയിരുന്നെ...
 • വിഖ്യാത കൊറിയന്‍ നടി ചോയി യുന്‍ ഹീ (91) അന്തരിച്ചു

  സോള്‍: കൊറിയയിലെ വിഖ്യാതനടി ചോയി യുന്‍ ഹീ (91) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചോയിയുടെ മരണവിവരം, മൂത്ത മകനും സംവിധായകനുമായ ഷിന്‍ ജ്യോങ് ജുന്‍ ആണു പുറത്തുവിട്ടത്. ദക്ഷിണ കൊറിയന്‍ ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന സമയത്ത് ഉ...
 • നാഫാ ഫിലിം അവാര്‍ഡ് നിശയും,കലാമേളയും ജൂലൈ 2 നു ടൊറന്റോയില്‍

  ടൊറന്റോ: നാഫാ ഫിലിം അവാര്‍ഡ് നിശയ്ക്കും,കലാ മാമാങ്കത്തിനും ടോറന്റോവില്‍ വേദി ഒരുങ്ങുന്നു.ജൂലായ് 02 തിങ്കളാഴ്ച വൈകിട്ട് 5 മണിയ്ക്ക് ആയിരിയ്ക്കും മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന വര്‍ണ്ണ ശബളമായ ചടങ്ങ്. കഴിഞ്ഞ 8 വര്‍ഷമായി വിവിധ കലാമേളകള്‍ ടോ...
 • ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ്: പരസ്പരം മികച്ച സീരിയല്‍

  തിരുവന്തപുരം: ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പരസ്പരം ആണ് മികച്ച സീരിയല്‍. മഴവില്‍ മനോരമയിലെ മഞ്ഞുരുകുംകാലത്തിന്റെ സംവിധായകന്‍-ബിനു വെള്ളത്തൂവലാണ് മികച്ച സംവിധായകന്‍.മികച്ച നടനായി സാജന്‍ സൂര്യ (ഭാര്...
 • ടൊറന്റോ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018: വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു

  ടൊറന്റോ: കാനഡയുടെ മണ്ണില്‍ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകരെ ഉള്‍പ്പെടുത്തി ഇനി മുതല്‍ ഒരു സിനിമ അവാര്‍ഡ് കൂടി വരുന്നു. മറ്റ് അമേരിക്കന്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക...
 • ഇര എത്തുന്നു

  മലയാളത്തിലെ രണ്ടു പുതുതലമുറക്കാരായ ഉണ്ണി മുകുന്ദനെയും ഗോകുല്‍ സുരേഷ് ഗോപിയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു സി.എസ്. സംവിധാനംചെയ്യുന്ന ഇര റിലീസിനൊരുങ്ങുന്നു. ചിത്രം യു.കെ. സ്റ്റുഡിയോസ് മാര്‍ച്ച് രണ്ടിന് പ്രദര്‍ശനത്തിനെത്തിക്കും. പ്രശസ്ത സംവിധ...
 • റാണാ ദഗ്ഗുപതി മാര്‍ത്താണ്ഡവര്‍മയാകുന്നു

  തിരുവനന്തപുരം: "ബാഹുബലി'യിലെ പ്രതിനായകന്‍ ഭല്ലാല ദേവന്‍ ഇനി തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മയുടെ നായകവേഷത്തിലേക്ക്. മാഹിഷ്മതി സാമ്രാജ്യത്തിലെ യുവരാജാവ് ഭല്ലാലയായി സിനിമയില്‍ തിളങ്ങിയ തെലുങ്ക് സൂപ്പര്‍താരം റാണാ ദഗ്ഗുപതി പുതിയ ദൗത്യം ഏറ്റെടുക...
 • ശ്രേയക്കുട്ടി പാടിയ മനോഹരമായ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു

  പ്രശസ്ത പിന്നണി ഗായിക ശ്രേയ ജയദീപ് പാടിയ ഏറ്റവും പുതിയ ക്രിസ്മസ് വീഡിയോ ആല്‍ബം "പുത്രന്‍ പിറന്നു' യൂട്യൂബില്‍ റിലീസ് ചെയ്തു. ഈ മനോഹരമായ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ജിജോ ചിറയില്‍, യു.എസ്.എ ആണ് . പശ്ചാത്തല സംഗീതം അണിയിച്ചൊരുക്കിയിരിക്ക...
 • തമ്പി ആന്റണി നായകനാകുന്ന "ജാനകി' നവംബര്‍ 17 നു തീയേറ്ററുകളില്‍ എത്തുന്നു

  കെനിയ രാജ്യാന്തിര ചലച്ചിത്ര മേളയില്‍ ഏറ്റവും നല്ല കുട്ടികള്‍ളുടെ ചിത്രത്തിനുള്ള അവാര്‍ഡും കേരളത്തിലെയും കാലിഫോര്‍ണിയായിലെയും ചലച്ചിത്രമേളകളില്‍ ഔദ്യോദികമായി തിരഞ്ഞടുത്തതുമായ എം.ജി. ശശിയുടെ ജാനകി നവംബര്‍ 17 നു തീയേറ്ററുകളില്‍ എത്തുന്നു. തമ്പി ആന്റണി നായ...
 • ആടുതോമ പോലെ ശക്തമായ കഥാപാത്രവുമായി മോഹന്‍ലാല്‍ വീണ്ടും

  ആടുതോമ പോലെ ഒരു ശക്തമായ കഥാപാത്രവുമായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി താനൊരുക്കുന്ന പുതിയ ചിത്രം റോഡ് മൂവി വിഭാഗത്തില്‍പ്പെടുന്ന ആക്?ഷന്‍ ത്രില്ലറാണെന്നാണ് ഭദ്രന്‍ പറയുന്നത്. സിനിമയില്‍ മോഹന്‍ലാല്‍ ആനപ്പാപ്പനായി അല്ല എത്തുന്നത്. എന്നാല്...