• ശോശാമ്മ ഇടിക്കുള ന്യൂജേഴ്‌സിയില്‍ നിര്യാതയായി

  ന്യൂജേഴ്‌സി: പ്രക്കാനം മുട്ടാണിയില്‍ പരേതനായ റവ.ഡോ. എം.ഇ. ഇടിക്കുള കോര്‍എപ്പിസ്‌കോപ്പയുടെ ഭാര്യ ശോശാമ്മ ഇടിക്കുള (84) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. അടൂര്‍ വടക്കേടത്ത് തോട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സാജി, സേബു. മരുമക്കള്‍: ജറി, ലോറി. ചെറുമക്കള്‍: സാമുവേല്...
 • മത്തായി കെ. കോര (74) ചിക്കാഗോയില്‍ നിര്യാതനായി

  ചിക്കാഗോ: എല്‍മാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗമായ മത്തായി കെ. കോര (74 ) ചിക്കാഗോയില്‍ നിര്യാതനായി. പരേതന്‍ കോട്ടയം ഉഴവൂര്‍ കരമാലില്‍ കുടുംബാംഗമാണ്. കോഴഞ്ചേരി ഉപ്പന്‍മാവുങ്കല്‍ കുടുംബാംഗമായ മറിയാമ്മ കെ. മത്തായിയാണ് (പൊടിയമ്മ) സഹധര്‍മ്മിണി...
 • ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് തിരുമേനി കാലം ചെയ്തു

  തിരുവല്ല: മലങ്കര കത്തോലിക്കാസഭ ബത്തേരി, പുത്തൂര്‍ രൂപതകളുടെ മുന്‍ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് (67) കാലം ചെയ്തു. ഉച്ചകഴിഞ്ഞ് 2.45ന് തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപരമായ കാരണങ്ങളാല്‍ രൂപതാധ്യക്ഷ സ്ഥാനം ഒരു വര്‍ഷം മു...
 • ജോണ്‍ തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി

  ഹൂസ്റ്റണ്‍: ഇന്ത്യാ പെന്തക്കൊസ്തു ദൈവസഭയുടെ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണിന്റെ മൂത്ത സഹോദരന്‍ ജോണ്‍ തോമസ് (69) ഹൂസ്റ്റനില്‍ ജനുവരി 14നു നിര്യാതനായി. തിരുവല്ല ആഞ്ഞിലിത്താനം പൂവക്കാല കുടുംബാംഗമാണ് ഭാര്യ കുഞ്ഞമ്മ കുമ്പഴ പ്ലാവേലില്‍ കുടുംബാംഗം. മക്ക...
 • മാത്യൂസ് മത്തായി (76) ന്യൂഓര്‍ലിയന്‍സില്‍ നിര്യാതനായി

  ന്യൂഓര്‍ലിയന്‍സ് (യുഎസ്):കുറിയന്നൂര്‍ തെങ്ങുംതോട്ടത്തില്‍ മാത്യൂസ് മത്തായി (76) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രണ്ടിന് അവിടെ. ഭാര്യ: പുത്തന്‍കാവ് കോളോത്തില്‍ പീടികപ്പറമ്പില്‍ ഡോ. മേരി മത്തായി. മക്കള്‍: ഡോ. മനോജ് മാത്യൂസ് മത്തായി, ഡോ. കോശി മാത്യൂസ് മത്തായി. മരുമക...
 • പോള്‍ ഫ്രാന്‍സീസ് ഡാലസില്‍ നിര്യാതനായി

  ഡാളസ്: കോട്ടയം കുറവിലങ്ങാട് കൊട്ടാരത്തില്‍ പോള്‍ ഫ്രാന്‍സീസ് (78) ഡാലസില്‍ നിര്യാതനായി. ഡാളസിലെ ആദ്യകാല പ്രവാസി മലയാളിയും, ഗാര്‍ലാന്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ സ്ഥാപക അംഗങ്ങളില്‍ ഒരാളും, ഇടവകയുടെ മുന്‍ പാരീഷ് കൗണ്‍സില്‍ അംഗവും, മുന്‍ യൂത്ത് കോഓര്‍ഡിന...
 • ലൂക്കോസ് കോര കല്ലിടാന്തിയില്‍ (68) ചിക്കാഗോയില്‍ നിര്യാതനായി

  ചിക്കാഗോ: ലൂക്കോസ് കോര കല്ലിടാന്തിയില്‍ (68) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ ശോശാമ്മ ലൂക്കോസ് വാകത്താനം ചക്കുപുരയ്ക്കല്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ചിക്കാഗോ ക്‌നാനായ പാരീഷില്‍ പിന്നീട്. മക്കള്‍: അജിത് (ടൊറന്റോ, കാനഡ), ആഷ്‌ലി (ചിക്കാഗോ), ആഷ (എറണാകുളം), അ...
 • കെ.കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ (65) അന്തരിച്ചു

  ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ നാലിനാണ് അന്തരിച്ചത്. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച...
 • ടി.ജെ. ആന്‍ഡ്രൂസ് (ബേബിച്ചന്‍-89) നിര്യാതനായി

  ചങ്ങനാശേരി: കുരിശുംമൂട് പുന്നവേലി തെങ്ങുംപള്ളില്‍ പരേതനായ ടി.സി. ജോസഫിന്‍റെ മകന്‍ ടി.ജെ. ആന്‍ഡ്രൂസ് (ബേബിച്ചന്‍-89) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പുന്നവേലി സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ ഏലിയാമ്മ (കുഞ്ഞൂഞ്ഞമ്മ) ചെങ്ങന്നൂര്‍ മലയ...
 • ജയിംസ് കോലടിയില്‍ ഷിക്കാഗോയില്‍ നിര്യാതനായി

  ഷിക്കാഗോ: കോട്ടയം കിടങ്ങൂര്‍ സ്വദേശി ജയിംസ് കോലടിയില്‍ (38) ഷിക്കാഗോയില്‍ നിര്യാതനായി. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് റിട്ട. പ്രഫസര്‍ ജയിംസ് കോലടിയുടേയും, ആലീസിന്റേയും (കൂവക്കാട്ടില്‍) മകനാണ്. ഭാര്യ: സ്‌നേഹ ജയിംസ് പാലാ വെട്ടുകല്ലേല്‍ പരേതനായ ജോസ് വെട്ടുകല...
 • സി. ജെ മാത്യു ചീരാംകുഴിയില്‍ നിര്യാതനായി

  ഇടമറുക്: കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയില്‍ സി. ജെ മാത്യു (മത്തായി സാര്‍, 92, റിട്ട: അദ്ധ്യാപകന്‍ ) നിര്യാതനായി. ശവസംസ്കാരം ജനുവരി 16 ചൊവ്വാഴ്ച രാവിലെ 10:30 നു ഇടമറുക് സെന്റ് ആന്റണീസ് ദേവാലയത്തില്‍. ഭാര്യ: അന്നക്കുട്ടി മാത്യു പാലാ അരീക്കാട്ട് കുടുംബാംഗം. മക്കള്‍...
 • വി.ഡി. ജോസ് (66) നിര്യാതനായി

  മോനിപ്പള്ളി: ചേറ്റുകുളം വണ്ടാക്കുന്നേല്‍ വി.ഡി. ജോസ് (66) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രണ്ടിനു ചീങ്കല്ലേല്‍ സെന്‍റ് തോമസ് പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ പിണ്ണാക്കനാട് കുഴിപ്പാലയില്‍ കുടുംബാംഗം. മക്കള്‍: ജോസിമോള്‍ (യുഎസ്എ), വിബിന്‍. മരുമകന്‍: സുനില്‍ (യുഎസ്എ). പ...
 • മൂലയില്‍ ആനീസ് ഫ്രാന്‍സീസ് (അനു -60) നിര്യാതയായി

  ഷിക്കാഗോ: വീറ്റണില്‍ താമസിക്കുന്ന കുട്ടനാട് തായങ്കരി സ്വദേശി മൂലയില്‍ ഫ്രാന്‍സിസിന്റെ (തമ്പി) ഭാര്യ ആനീസ് (അനു -60) നിര്യാതയായി. മക്കള്‍: ജോസഫ്, ടോണി. പരേത തൊടപുഴ കോടിക്കുളം തോട്ടപ്പുറത്ത് പരേതരായ പൈലി ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതയായ ഏലിക്കു...
 • അനില്‍ ആറന്മുളയുടെ സഹോദരന്‍ അജയ് കുമാര്‍ (62) നിര്യാതനായി

  ആറന്മുള: ഇന്ത്യ പ്രസ്സ് ക്‌ളബ് നാഷണല്‍ ജോയിന്റ് സെക്രട്ടറി അനില്‍ ആറന്‍മുളയുടെ സഹോദരന്‍ അജയ് കുമാര്‍ (62) നിര്യാതനായി. ജനുവരി 8 നു തിങ്കള്‍ 2PM ന് അന്ത്യ കര്‍മങ്ങള്‍ നടക്കും. അജയ് കുമാറിന്റെ നിര്യാണത്തില്‍ ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ അഗാധമായ ദു:ഖവും അനുശോചനവും രേ...
 • പെണ്ണമ്മ (90) നിര്യാതയായി

  ചങ്ങനാശേരി: പുളിങ്കുന്ന് പുത്തന്‍പറമ്പില്‍ പാങ്ങാട്ട് പരേതനായ കുട്ടപ്പായിയുടെ ഭാര്യ പെണ്ണമ്മ (90) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കുരിശുംമൂട്ടിലുള്ള മകന്‍ ജോയിയുടെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍. പരേത കാര്‍ത്തികപ്പള...
 • വര്‍ക്കി ജോബ് (കുഞ്ഞൂഞ്ഞ്-89) നിര്യാതനായി

  ചങ്ങനാശേരി: പ്ലാന്‍ററും വ്യവസായിയുമായിരുന്ന റൂബീനഗര്‍ കരിമറ്റം വര്‍ക്കി ജോബ് (കുഞ്ഞൂഞ്ഞ്-89) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പളളിയില്‍. ഭാര്യ: പരേതയായ അന്നക്കുട്ടി കാഞ്ഞിരപ്പളളി കല്ലറയ്ക്കല്‍ കുടുംബാംഗം.മക...
 • തോമസ് സ്കറിയ (76) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

  ഫിലഡല്‍ഫിയ: ഡെലയര്‍വാലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക അംഗവും കണ്ടനാട് കിഴുമുറി വട്ടവേലില്‍ കുടുംബാഗവുമായ തോമസ് സ്കറിയ (76) നിര്യാതനായി. ശവസംസ്ക്കാരം ജനുവരി ആറാം തീയതി ശനിയാഴ്ച്ച സ്പ്രിങ്ഫീല്‍ഡിലുള്ള സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് സെമിത്തേരിയി...
 • ഫൊക്കാന സ്ഥാപകാംഗം ദാസന്‍ ആന്റണി ഡാളസ്സില്‍ നിര്യാതനായി

  കരോള്‍ട്ടണ്‍: പുല്ലിച്ചിറ ക്രിസോസ്റ്റം ആന്റണിയുടേയും, സര്‍ഫിന ജോസഫ് ആന്റണിയുടേയും മകന്‍ ദാസന്‍ ക്രിസോസ്റ്റം ആന്റണി കരോള്‍ട്ടണില്‍ (ഡാളസ്സ്) നിര്യാതനായി. ഇല്ലിനോയ് എല്‍മസ്റ്റ് മേരിക്യൂന്‍ ഓഫ് ഹെവന്‍ മെമ്പറായിരുന്നു. ഫൊക്കാന, കേരള ലാറ്റിന്‍ കാത്തലിക്ക് ല...
 • ലിസി ഡേവിഡിന്റെ സംസ്ക്കാരം വെള്ളിയാഴ്ച

  ടെക്‌സസ്: ഷുഗര്‍ലാഡില്‍ നിര്യാതയായ ലിസി ഡേവിസിന്റെ സംസ്ക്കാരം വെള്ളിയാഴ്ച നടത്തുന്നു. പരേത കൊല്ലം മുഖത്തല പനങ്ങോട്ട്, ഡേവിഡ് ലൂക്കോസിന്റെ ഭാര്യയാണ്. മക്കള്‍: ഷെര്‍ലിന്‍, ഷോബിന്‍. സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തോളം രജിസ്‌ട്രേര്‍ഡ് നേ...
 • ജോസ് കുട്ടംപേരൂര്‍ യോങ്കേഴ്‌സില്‍ നിര്യാതനായി

  ന്യൂയോര്‍ക്ക്: ചങ്ങനാശേരി കുട്ടംപേരൂര്‍ ഫ്രാന്‍സീസിന്റെ മകന്‍ ജോസ് ഫ്രാന്‍സീസ് കുട്ടംപേരൂര്‍ (58) യോങ്കേഴ്‌സില്‍ നിര്യാതനായി. ഭാര്യ: റീത്ത ഉഴവൂര്‍ പുതുപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ഫ്രാന്‍സീസ്, ജോസഫ്. സഹോദരങ്ങള്‍: ഡോ. റോസിലിന്‍ (യു.കെ), മെര്‍ലിന്‍ വര...
 • ഒ.സി ലൂക്കോസ് ഓണശേരില്‍ നിര്യാതനായി.

  മാന്നാനം: ഒ.സി ലൂക്കോസ് ഓണശേരില്‍ (70) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ലൂക്കോസ് മാഞ്ഞൂര്‍ മാക്കീല്‍ കുടുംബാംഗമാണ്. മക്കള്‍: വിവിന്‍ ഓണശേരില്‍ (സാന്‍ജോസ്, കാലിഫോര്‍ണിയ), വീണ കുടിലില്‍ മരുമക്കള്‍: ജോസ്‌മോന്‍ കുടിലില്‍ (ദുബായ്), സുനു മാത്യു വലിയപറമ്പില്‍ (സാന്‍ജോസ്, കാ...
 • ഫാ.ജോസ് പെരുമാലില്‍ നിര്യാതനായി

  കുണിഞ്ഞി: ബീഹാറിലെ ബക്‌സര്‍ രൂപതക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഫാ. ജോസ് പെരുമാലില്‍ (കാവാലില്‍ - 75) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3.30നു ബക്‌സര്‍ രൂപതയില്‍. ബീഹാറിലെ റാഞ്ചി, ബക്‌സര്‍, രൂപതകളിലെ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹോദ...
 • രാജമ്മ നായര്‍ (68) നിര്യാതയായി

  ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ ദീര്‍ഘകാലം താമസിച്ചിരുന്ന തിരുവല്ല മാന്താനം മാവുങ്കല്‍ വീട്ടില്‍ രാജമ്മ നായര്‍ (68) ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രയില്‍ വച്ചു ഹൃദയാഘാതം മൂലം നിര്യാതയായി. കുറച്ചുകാലമായി നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരവെ, ഡല്‍ഹി സന്ദര്‍ശിക്കുന്...
 • തോമസ് ജോസഫ് (89) നിര്യാതനായി

  കാഞ്ചിയാര്‍: പണ്ടാരമാലിയില്‍ തോമസ് ജോസഫ് (89) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ചിയാര്‍ സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി കാഞ്ചിയാര്‍ ചെത്തിമറ്റത്തില്‍ കുടുംബാംഗം. മക്കള്‍: മേരിക്കുട്ടി (യുഎസ്എ), ഷേര്‍ളി, ഷാജി, ടെസി...
 • ലിസി ഡേവിഡ് (56) ഹൂസ്റ്റണില്‍ നിര്യാതയായി

  ഹൂസ്റ്റണ്‍: ഷുഗര്‍ലാന്‍ഡില്‍ ദീര്‍ഘവര്‍ങ്ങളായി താമസിക്കുന്ന കൊല്ലം മുഖത്തല പനങ്ങോട്ടു ഡേവിഡ് ലൂക്കോസിന്റെ ഭാര്യ ലിസി ഡേവിഡ് (56 ) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത തുമ്പമണ്‍ തച്ചിറത്തു പരേതരായ ടി.ടി. കോശിയുടെയും മറിയാമ്മ കോശിയുടെയും മകളാണ്. ഹൂസ്റ്റണ്‍ സെന്‍റ...
 • തോമസ് ടൈറ്റസ് ആന്താര്യത്ത് നിര്യാതനായി

  ഡാളസ് : റാന്നി ചെല്ലക്കാട് ആന്താര്യത്ത് തോമസ് ടൈറ്റസ് (കുഞ്ഞുമോന്‍ - 86 വയസ്സ് ) നിര്യാതനായി. റാന്നി കുറ്റിയില്‍ കുടുംബാംഗം മോളിയാണ് പരേതന്റെ ഭാര്യ. ശവസംസ്കാര ശുശ്രൂഷകള്‍ ജനുവരി 3 നു ബുധനാഴ്ച റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ന...
 • ഏബ്രഹാം കാഞ്ഞിരംവിള ഫ്‌ളോറിഡയില്‍ നിര്യാതനായി

  ഫ്‌ളോറിഡ: കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് സീനിയര്‍ സുപ്രണ്ടന്റ് ആയി വിരമിച്ച ആയൂര്‍ പെരിങ്ങള്ളൂര്‍ വൈ. ഏബ്രഹാം കാഞ്ഞിരംവിള ഫ്‌ളോറിഡയില്‍ മകന്‍ ബോബി ഏബ്രഹാമിന്റെ ഭവനത്തില്‍ നിര്യാതനായി. സംസാകാര ശുശ്രൂഷകള്‍ ആയൂര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പിന്ന...
 • കുന്നാംപടവില്‍ മാത്യു (84) നിര്യാതനായി

  ഉഴവൂര്‍: കുന്നാംപടവില്‍ മാത്യു (84) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ അന്നമ്മ തിരുമാറാടി കുന്നക്കാട്ട് കുടുംബാഗം. മക്കള്‍: ജോയി (യുകെ), ജോളി (റിയാദ്), ബിനോയ്, ജോസ്‌മോന്‍ (ഓസ്‌ട്രേലിയ), ഫാ. സണ്ണി (ക്ലരീഷന്‍സ് സ...
 • സാറാമ്മ സ്കറിയ (72) ഷിക്കാഗോയില്‍ നിര്യാതയായി

  ഷിക്കാഗോ: പുല്ലുവഴി പോമയ്ക്കല്‍ പരേതരായ തോമസിന്റേയും മറിയാമ്മയുടേയും മകളും ഏഴകുളം പള്ളിക്കല്‍ തെക്കേതില്‍ മാത്യു സ്കറിയയുടെ പത്‌നിയുമായ സാറാമ്മ സ്കറിയ (72) ഡിസംബര്‍ 26-നു നിര്യാതയായി. ബിജു മാത്യു, ബോബി സ്കറിയ എന്നിവര്‍ മക്കളും, സ്വാതി മാത്യു, റീനി സ്കറിയ എന്ന...
 • ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

  കോട്ടയം: െ്രെകസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. ഭരണങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പില്‍. കത്തോലിക്കാ സഭയിലെ പരിഷ്കരണവാദിയും വിമര്‍ശകനുമായിരുന്നുജോസഫ് പുലിക...
 • ജോര്‍ജ് പി മാത്യൂസ് ഫ്‌ളോറിഡയില്‍ നിര്യാതനായി

  കോട്ടയം എടുത്തുംപടികയില്‍ പുത്തെന്‍പുരക്കല്‍ ജോര്‍ജ് പി മാത്യൂസ്(77)ഡിസംബര്‍ 24 ശനിയാഴ്ച ഫോര്‍ട്ട് ലോര്‍ഡ്ഡലില്‍ നിര്യാതനായി. ഭാര്യ ഏലിയാമ്മ മാത്യൂസ്, മക്കള്‍ സ്മിതാ കിംഗ്, സാമുവേല്‍ മാത്യൂസ് എന്നിവരും സാറാമ്മ പുന്നൂസ്, പി.സി.മാത്യൂസ് എന്നിവര്‍ സഹോദരങ്ങളും,...
 • ഡോ. സിറിയക് പുല്ലാപ്പള്ളില്‍ (86) ഷിക്കാഗോയില്‍ നിര്യാതനായി

  ഷിക്കാഗോ: പ്രശസ്ത ചരിത്രകാരനും രാജ്യാന്തര എഴുത്തുകാരനും പ്രമുഖ ദൈവ പണ്ഡിതനുമായ ഡോ. സിറിയക് പുല്ലാപ്പള്ളില്‍ (86) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കള്‍: കവിത, ആനന്ദ്, ഗീത. സംസ്കാരം വ്യാഴാഴ്ച ഷിക്കാഗോയില്‍. മാന്‍വെട്ടം പുല്ലാപ്പള്ളില്‍ കുടുംബാംഗമാണ്. ...
 • പാസ്റ്റര്‍ പി.ടി. സ്കറിയ (കുര്യച്ചന്‍, 82) നിര്യാതനായി

  കാനം: കഴിഞ്ഞ ദിവസം നിര്യാതനായ ഉദയപുരം പാടത്തുമാപ്പിള പീടിയേക്കല്‍ ബഥേല്‍ പാസ്റ്റര്‍ പി.ടി. സ്കറിയയുടെ (കുര്യച്ചന്‍, 82) സംസ്കാരം തിങ്കളാഴ്ച ഒന്പതിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഒന്നിന് ഐപിസി ചെട്ടിയാല്‍ സെമിത്തേരിയില്‍. ഭാര്യ: അച്ചാമ്മ (അമ്മിണി) പൂവയ്ക്കല ആ...
 • സുധ നാരായണന്‍ ന്യൂജേഴ്‌സിയില്‍ നിര്യാതയായി

  ന്യുജേഴ്‌സി: ന്യൂജേഴ്‌സിയിലെ സാംസ്കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന സുധ നാരായണന്‍ (50) ഡിസംബര്‍ 23, ശനിയാഴ്ച ന്യൂജേഴ്‌സിയിലെ മോണ്‍മൗത് ജംഗ്ഷനില്‍ നിര്യാതയായി. പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ സ്ഥാപക അംഗമായിരുന്നു സുധ. സംഘടനയുടെ തുടക്കം മുത...
 • ഫിലിപ്പ് മണലേല്‍ ഡാലസില്‍ നിര്യാതനായി

  ഡാളസ് : കടുത്തുരുത്തി മണലേല്‍ ഫിലിപ്പ് ചാക്കോ (പാപ്പച്ചന്‍, 78) ഡാലസില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ഏലിയാമ്മ ഫിലിപ്പ്, മറ്റക്കര ചിറക്കല്‍ കുടുംബാംഗം. മക്കള്‍: ബോസ് ഫിലിപ്പ് (ഡാളസ്) , ബോബി ഫിലിപ്പ് (ഡിട്രോയിറ്റ്), ബിന്ദു ഡെക്സ്റ്റര്‍ (ഡാളസ്) മരുമക്കള്‍...
 • കെ.സി. ഡേവിഡ് (സണ്ണി- 65) നിര്യാതനായി

  മുണ്ടക്കയം: കോഴികൊത്തിയില്‍ കെ.സി. ഡേവിഡ് (സണ്ണി- 65) നിര്യാതനായി. സംസകാരം പിന്നീട്. ഭാര്യ മേഴ്‌സി പാക്കില്‍ വേങ്ങനാശേരി കുടുംബാംഗം. മക്കള്‍: പ്രിന്‍സ് (കാനഡ), സോഫിയ (സിംഗപ്പൂര്‍). മരുമക്കള്‍: ബിജൂഷ് (സിംഗപ്പൂര്‍), അമിതാമോള്‍ (കാനഡ). ...
 • സെലീന ലാല്‍ (68) നിര്യാതയായി

  ഷിക്കാഗോ: ആലപ്പുഴ പള്ളിത്തോട് പറയകാട്ടില്‍ സെബാസ്റ്റ്യന്‍ ആര്‍. ലാലിന്റെ (ഷിക്കാഗോ) ഭാര്യ സെലീന ലാല്‍ (68) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രണ്ടിന് പള്ളിത്തോട് സെന്‍റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍. പരേത ആലപ്പുഴ തത്തംപള്ളി മലയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: കൊച്ച...
 • രാജു ചിറമണ്ണിലിന്റെ മാതാവ് കുട്ടിയമ്മയുടെ (88) സംസ്കാരം 22-ന് റാന്നിയില്‍

  ന്യൂയോര്‍ക്ക്/റാന്നി: റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കടവുപുഴ ചിറമണ്ണില്‍ (കുഴിക്കാലായില്‍) പരേതനായ സാമുവലിന്റെ ഭാര്യ നിര്യാതയായ കുട്ടിയമ്മയുടെ (88) സംസ്കാരം ഡിസംബര്‍ 22-നു (12/22/2017) വെള്ളിയാഴ്ച 1.30ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം 3 മണിക്ക് റാന്നി- ഈട്ടിച്ചുവട് നസ്ര...
 • മാര്‍സല്‍ കോയില്‍പ്പറമ്പില്‍ കണക്ടിക്കട്ടില്‍ നിര്യാതനായി

  ട്രംബുള്‍, കണക്ടിക്കട്ട്: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരനും, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനുമായ മാര്‍സല്‍ കോയില്‍പറമ്പില്‍ ഡിസംബര്‍ 17 ഞായറാഴ്ച്ച കണക്ടിക്കട്ടിലെ സ്വവസതിയില്‍ നിര്യാതനായി. ദീര്‍ഘകാല...
 • എന്‍. അമ്പിളികുമാര്‍ (59) കാനഡയില്‍ നിര്യാതനായി

  കോട്ടയം: നീറിക്കാട് മേനായിപുറത്ത് (ചക്കുംമൂട്ടില്‍) എന്‍. അമ്പിളികുമാര്‍ (59) കാനഡയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് കാനഡയില്‍. ഭാര്യ: വിജയനാഥന്‍ മേപ്രാല്‍ കുന്നത്ത് കുടുംബാംഗം. മക്കള്‍: ആനന്ദ് ചക്കുംമൂട്ടില്‍, ജാന്‍വി. ...
 • ജോര്‍ജ്ജ് എം വര്‍ഗീസ് നിര്യാതനായി

  ഫിലഡല്‍ഫിയ: ആലപ്പുഴ പള്ളിപാട് മധുരംകോട്ട് വീട്ടില്‍ ജോര്‍ജ്ജ് എം ഗീവര്‍ഗീസ് (80) നിര്യാതനായി. പൊതുദര്‍ശനം ഡിസംബര്‍ 20-ാം തീയതി ബുധനാഴ്ച വൈകീട്ട് 5.30 മുതല്‍ 8.30 വരെ 7101 പെന്‍വേ സ്ട്രീറ്റ് ഫിലഡല്‍ഫിയായിലുള്ള പി.സി.പി. ചര്‍ച്ചില്‍. വ്യാഴം രാവിലെ 9.30 മുതല്‍ 11.30 വരെ പി.സി.പി. ച...
 • ഉമ്മന്‍ ഗീവര്‍ഗീസ് (രാജു) നിര്യാതനായി

  ഫിലഡല്‍ഫിയ: ഉമ്മന്‍ ഗീവര്‍ഗീസ് (രാജു)(68), നിര്യാതനായി. സൗത് ഈസ്റ്റേണ്‍ പെന്‍സില്‍വേനിയാ ട്രാന്‍സ്പോര്‍ടേഷന്‍ അതോറിറ്റിയില്‍ (സെപ്റ്റാ) ക്വാളിറ്റി കണ്‍ട്രോളറായിരുന്നു. പത്തനാപുരം മാലൂര്‍ നാട്ടുകലാമണ്ണില്‍ കുടുംബാംഗമാണ്. അന്നമ്മ ഗീവര്‍ഗീസ് (നേഴ്സിങ്ങ് സൂപ്...
 • ആഗസ്തി (90) നിര്യാതനായി

  കൊടുവേലി തുണ്ടത്തില്‍ (മഞ്ഞളാങ്കല്‍) ആഗസ്തി (90) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 10.30നു കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. ഭാര്യ അന്നക്കുട്ടി മുതലക്കോടം കല്ലിങ്കക്കുടിയില്‍ കുടുംബാംഗം. മക്കള്‍: ടി.എ. ജോസഫ്(റിട്ട. അധ്യാപകന്‍, സെന്‍റ് തോമസ് യുപിഎസ്, ചെപ്പുകുള...
 • മോളി ജോസ് (66) നിര്യാതയായി

  ഓസ്റ്റിന്‍, ടെക്സാസ്: മോളി ജോസ് കൊച്ചുതൊട്ടിയില്‍ 66 (മുടക്കോടില്‍ - കോട്ടയം- കല്ലറ പഴയപള്ളി) നിര്യാതയായി. നീണ്ടൂര്‍ വെട്ടിക്കാട്ട് കുടുംബാംഗമാണ്. ഭര്‍ത്താവ് ജോസ് എം ചാക്കോ (റിട്ട. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍). മക്കള്‍ ഷിജോ ( ഹൂസ്റ്റണ്‍), ഷിന്‍സ് (ഓസ്റ്റ...
 • വി.സി. മാത്തന്‍ ന്യൂജേഴ്‌സിയില്‍ നിര്യാതനായി

  ന്യൂജേഴ്‌സി: കോട്ടയം മാന്നാനം വടക്കേനടയില്‍ പരേതനായ വി.പി. ചാക്കോയുടേയും ശോശമ്മചാക്കോയുടെയും മകന്‍ വി.സി. മാത്തന്‍ (അച്ചന്‍ കുഞ്ഞ്84) നിര്യാതനായി. ഫ്‌ലോറം പാര്‍ക്കിലുള്ള മകന്‍ അലക്‌സ് മാത്യുവിന്റെ ഭവനത്തില്‍ വച്ചായിരുന്നു അന്ത്യം. വേയ്ക്ക് സര്‍വീസ് ഡിസംബര...
 • ജോര്‍ജ് തോമസ് (രാജു -66) ന്യൂയോര്‍ക്കില്‍ നിര്യാതനായി

  ന്യൂയോര്‍ക്ക്: പത്തനംതിട്ട പുല്ലാട് ഊര്യകുന്നത്ത് പരേതനായ ജോര്‍ജ് വര്‍ഗീസിന്റെ മകന്‍ ജോര്‍ജ് തോമസ് (രാജു -66) നിര്യാതനായി. ന്യൂയോര്‍ക്ക് മെട്രോ ട്രാന്‍സിസ്റ്റ് മുന്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ സൂസന്‍ തോമസ് (വത്സ) തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടും...
 • അന്നമ്മ ജോസഫ് (85) നിര്യാതയായി

  കുറവിലങ്ങാട്: കോഴാ പുല്ലുകാലായില്‍ പരേതനായ ജോസഫ് മാത്യുവിന്റെ (മാണി) ഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കുറിച്ചിത്താനം മൂടിയില്‍ കാഞ്ഞിരംതറപ്പേല്‍ കുടുംബാംഗം. മക്കള്‍: ജോസ്, ആലീസ്, ഫാ. അഗസ്റ്റിന്‍ മാത്യു പുല്ലുകാലായില്‍(ദേവമാതാ കോളജ് കുറവ...
 • തങ്കമ്മ വര്‍ഗീസ് (93) നിര്യാതയായി

  കരിപ്പുഴ: മാമ്പൊറ്റ തറയില്‍ പരേതനായ ഈപ്പന്‍ വര്‍ഗീസിന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് (93) നിര്യാതയായി. സംസ്കാരം ഡിസംബര്‍ 18-നു തിങ്കളാഴ്ച വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം രാവിലെ 10 മണിക്ക് കരിപ്പുഴ ശാലേം മാര്‍ത്തോമാ പള്ളിയില്‍. മക്കള്‍: അമ്മിണി, ലിസി, അമ്മുക്കുട്ടി, ലീല...
 • സോണ വര്‍ഗീസ് പൊതുദര്‍ശനം ഡിസംബര്‍ 15ന് വെള്ളിയാഴ്ച

  ഡാളസ്: തോട്ടയ്ക്കാട് ചിറപ്പുറത്ത് കിഴക്കേമുറിയില്‍ കെ.വി. വര്‍ഗീസിന്റേയും, ശോശാമ്മ വര്‍ഗീസിന്റേയും മകന്‍ ജെറി വര്‍ഗീസിന്റെ ഭാര്യ സോണ വര്‍ഗീസ് (36) ഡാളസില്‍ നിര്യാതയായി. വാകത്താനം നാങ്കുളത്ത് പട്ടശേരില്‍ ഡോ. എന്‍.കെ. സ്കറിയയുടേയും, സാറാമ്മ സ്കറിയയുടേയും മകളാ...
 • എ.പി. അഗസ്റ്റിന്‍ ആലിലക്കൂഴിയില്‍ (80) നിര്യാതനായി

  കാനഡയിലെ മാധ്യമ പ്രവര്‍ത്തകന്‍ നോബിള്‍ അഗസ്റ്റിന്‍റെ പിതാവ് എ പി അഗസ്റ്റിന്‍ ആലിലകുഴിയില്‍ (80) നിര്യാതനായി. മുള്ളരിങ്ങാട്ടെ മുന്‍കാല സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു. മകന്‍ നോബിളിന്റെ ചങ്ങ...
 • ആന്‍സി സിമ്മി നിര്യാതയായി

  കോട്ടയം: ബര്‍മിങ്ങാമിലെ വാള്‍ സാളില്‍ താമസിച്ചിരുന്ന കോട്ടയം സ്വദേശി ആന്‍സി സിമ്മി (51) കോട്ടയത്ത് നിര്യാതയായി. മുളക്കല്‍ സിമ്മി യുടെ ഭാര്യയും ആഷിന്‍ സിറ്റി ടൂര്‍സ് ഉടമയും മുന്‍ യുകെകെസിഎ വൈസ് പ്രെസിഡന്റുമായ ജിജോ മാധവപ്പള്ളിയുടെ സഹോദരിയുമാണ്. സിയാ, ലിയാ എബിസ...
 • ഉമ്മന്‍ ഗീവര്‍ഗീസ് (രാജു-68) നിര്യാതനായി

  പത്തനാപുരം: നാട്ടുകാലാമണ്ണില്‍ ഉമ്മന്‍ ഗീവര്‍ഗീസ് (രാജു-68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ അന്നമ്മ (കുഞ്ഞുമോള്‍) പുന്നശേരി കിഴക്കേതില്‍ കുടുംബാംഗം. മകന്‍ : രാജേഷ്. മരുകള്‍: ജെന്നി (എല്ലാവരും യുഎസ്എ). ...
 • ജോളിക്കുട്ടി മാത്യു ഹൂസ്റ്റണില്‍ നിര്യാതയായി

  ഹൂസ്റ്റണ്‍: ചെങ്ങന്നൂര്‍ തുടിയില്‍ ഐക്കര കുടുംബാംഗം ചെറിയാന്‍ മാത്യുവിന്റെ ഭാര്യ ജോളിക്കുട്ടി മാത്യു (58) ഹൂസ്റ്റണില്‍ നിര്യാതയായി. മക്കള്‍: ഷീബാ മാത്യു, ജോയല്‍ മാത്യു. പൊതുദര്‍ശനം: ഡിസംബര്‍ 15-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ. സ്ഥലം: സൗത്ത് മെയിന്‍ ബാപ്റ...
 • സോണ വര്‍ഗീസ് (36) ഡാളസ്സില്‍ നിര്യാതയായി

  ഡാളസ്: തോട്ടയ്ക്കാട് ചിറപ്പുറത്ത് കിഴക്കേമുറിയില്‍ കെ.വി. വര്‍ഗീസിന്റേയും, ശോശാമ്മ വര്‍ഗീസിന്റേയും മകന്‍ ജെറി വര്‍ഗീസിന്റെ ഭാര്യ സോണ വര്‍ഗീസ് (36) ഡാളസില്‍ നിര്യാതയായി. വാകത്താനം നാങ്കുളത്ത് പട്ടശേരില്‍ ഡോ. എന്‍.കെ. സ്കറിയയുടേയും, സാറാമ്മ സ്കറിയയുടേയും മകളാ...
 • ഡോ. കെ.ജെ. ജോണ്‍ നിര്യാതനായി, സംസ്കാരം ഡിസംബര്‍ 11-ന്

  കൊട്ടാരക്കര വാളിയോട് പീടികേല്‍ പുരക്കല്‍ ഡോ. കെ.ജെ. ജോണ്‍ അമേരിക്കയിലെ സ്പ്രിംഗ് ഫീല്‍ഡില്‍ നിര്യാതനായി. സംസ്കാരം തിങ്കള്‍(11/12/17) സ്പ്രിംഗ്ഫീല്‍ഡ് മാര്‍ത്തോമ്മ പള്ളിയില്‍. ഭാര്യ: ഡോ.മേരി ജോണ്‍(ഗേളി) എടത്വാ കളപ്പുരക്കല്‍.മക്കള്‍: ഡോ.ആഷിഷ് ജോണ്‍, ഡോ.അനിഷ് ജോണ്‍. ...
 • ഗ്രാമസുഹൃത്ത് ബാബു (കെ.വി. ഭുവനേന്ദ്രനാഥ്) ഗ്രാമ ജീവിതം മതിയാക്കി യാത്രയായി

  മക്കപ്പുഴ: റാന്നി പഴവങ്ങാടി മുന്‍ പഞ്ചായത്തു മെംമ്പറും, മക്കപ്പുഴ ഗ്രാമവാസികളുടെ പ്രിയപ്പെട്ട സുഹൃത്തുമായിരുന്ന ബാബു മേടയില് (കെ.വി.ഭുവനേന്ദ്രനാഥ്) ഗ്രാമ സേവനം എന്നേക്കുമായി മതിയാക്കി അന്ത്യ യാത്രയായി.കഴിഞ്ഞ ദീര്‍ഘകാലം മക്കപ്പുഴ ഗ്രാമപ്രദേശത്തിന്റെ വിക...
 • അന്നമ്മ നിര്യാതയായി

  നാലുകോടി: അമ്പാട്ട് പരേതനായ ജോസഫിന്‍റെ ഭാര്യ അന്നമ്മ (98) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 10.30ന് നാലുകോടി സെന്‍റ് തോമസ് പള്ളിയില്‍. പരേത ചാഞ്ഞോടി കളപ്പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: അപ്പച്ചന്‍, പരേതയായ തങ്കമ്മ, കുട്ടപ്പന്‍, ഏലിക്കുട്ടി, ത്രേസ്യാമ്മ, അന്നക്കുട്ട...
 • ഡോ. കെ.പി. സുബു (സുബ്രഹ്മണ്യന്‍) വുഡ്‌ലാന്‍ഡ്‌സില്‍ നിര്യാതനായി

  വുഡ്‌ലാന്‍ഡ്‌സ് (ടെകസസ്): ഗവേഷണ ശാസ്ത്രജ്ഞനും ടെക്‌സസിലെ വുഡ്‌ലാന്‍ഡ്‌സില്‍ സ്ഥിരതാമസക്കാരനുമായ ഡോ. കെ.പി. "സുബു" സുബ്രഹ്മണ്യന്‍ നവംബര്‍ 30ന് നിര്യാതനായി. ഗ്ലയോബ്ലാസ്‌റ്റോമയ്‌ക്കെതിരെ ധീരമായ പോരാട്ടത്തിനുശേഷമാണ് തന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേ...
 • അഡ്വ. ഡോ. രാജന്‍ മാര്‍ക്കോസിന്റെ മാതാവ് നിര്യാതയായി

  ഫ്‌ളോറിഡ: അദ്ധ്യാത്മീക പ്രഭാഷകനും വൈദീക പണ്ഡിതനുമായ അഡ്വ. ഡോ. രാജന്‍ മാര്‍ക്കോസിന്റെ മാതാവ് സാറാമ്മ മാര്‍ക്കോസ് (82) നിര്യാതയായി. ചിങ്ങവനം മര്‍ച്ചന്റ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായിരുന്ന പരേതനായ മാലത്തുശേരില്‍ എം.ഇ. മാര്‍ക്കോസിന്റെ ഭാര്യയാണ്. പരേത നീലംപേരൂ...
 • ആന്‍ സഞ്ജയ് ടൊറന്റോയില്‍ നിര്യാതയായി

  ടൊറന്റോ (കാനഡ): കൊച്ചി വടുതല തേലപ്പിള്ളില്‍ സഞ്ജയ് ഡേവിഡിന്റെ (വിഎംവെയര്‍, ടൊറന്റോ) ഭാര്യ ആന്‍ താടിക്കാരന്‍ (കവിത39) നിര്യാതയായി. ഈറ്റണ്‍ സെന്റര്‍ കനേഡിയന്‍ ടയറില്‍ ഡിപ്പാര്‍ട്‌മെന്റ് മാനേജരായിരുന്നു. മക്കള്‍: റയന്‍ ഡേവിഡ് ജോസഫ്, റേച്ചല്‍ ജോസഫ് (ഇരുവരും സെയ്ന്റ...
 • ജോസ് ഞാറകുന്നേലിന്റെ പിതാവ് അഗസ്തി വര്‍ക്കി നിര്യാതനായി

  ന്യൂയോര്‍ക്ക് : ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസ് ഞാറകുന്നേലിന്റെ പിതാവ്, കടുത്തുരുത്തി– അറുനൂറ്റി മംഗലം ഞാറക്കുന്നേല്‍ അഗസ്തി വര്‍ക്കി (97) നിര്യാതനായി. സംസ്കാരം ഡിസംബര്‍ 9 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് അറുനൂറ്റി മംഗലം സെന്റ് തോമസ് ദേവാലയ സ...
 • കാനഡയില്‍ നിര്യാതനായ മലയാളി അധ്യാപകന്റെ പൊതു ദര്‍ശനം ഡിസംബര്‍ 7 ന്

  ഹ്രാംപറ്റന്‍ (കാനഡ): വാഹനാപടകത്തില്‍ മരണമടഞ്ഞ മലയാളിയും, സെന്റ് ജോണ്‍ ബോസ്‌കോ എലിമെന്ററി സ്കൂള്‍ അദ്ധ്യാപകനുമായ ലിയൊ അബ്രഹാമിന്റെ (42) പൊതു ദര്‍ശനം ഡിസംബര്‍ 7 ന്. കാഞ്ഞാര്‍ പിണക്കാട്ട് അബ്രഹാമിന്റെ മകനാണ് ലിയൊ. ഭാര്യ സോണിയ മൊളപറമ്പില്‍ ജോസഫിന്റേയും, സിസ്സിലിയ...
 • വര്‍ഗീസ് മാത്യു ഡാലസില്‍ നിര്യാതനായി

  ഡാളസ് : കോഴഞ്ചേരി പനച്ചക്കല്‍ വര്‍ഗീസ് മാത്യു (ഷാജി, 58) ഡാലസില്‍ നിര്യാതനായി. ഭാര്യ: മേരി മാത്യു (ലില്ലി) തൊടുപുഴ ചേന്നപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: സിറിള്‍ മാത്യു , റോസില്‍ മാത്യു സഹോദരങ്ങള്‍ :റെജി മാത്യു (മുംബൈ ), വിജീ മാത്യു (ഡാളസ് ), സജി മാത്യു (കുവൈറ്റ്), ലിസി ല...
 • ഏലമ്മ വര്‍ഗീസ് നിര്യാതയായി

  പന്നിമറ്റം മറ്റത്തിലാനിക്കല്‍ വര്‍ഗീസിന്റെ ഭാര്യ എ.വി ഏലമ്മ ( 62,റിട്ട. ടീച്ചര്‍, സികെവി എച്ച്എസ്എസ്, വെള്ളിയാമറ്റം) നിര്യാതയായി. മക്കള്‍: ജിഫിന്‍ (കാനഡ), ജൂബിന്‍ (ഹൈദരാബാദ്). മരുമക്കള്‍: ആശ ജോസ് കോയിപ്പള്ളില്‍ (കാനഡ) , ജയ വര്‍ഗീസ് പൈനാടത്ത് (ഹൈദരാബാദ്). സംസ്കാരം വ്...
 • അന്നമ്മ ചാക്കോ നിര്യാതയായി

  ന്യുയോര്‍ക്ക്: പത്തനാപുരം പൊയ്കയില്‍ കുടുംബാഗം പി.ഒ ചാക്കോയുടെ ഭാര്യയും ന്യൂയോര്‍ക്ക് െ്രെകസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോര്‍ജ്.പി.ചക്കോയുടെ മാതാവുമായ അന്നമ്മ ചാക്കോ (84) നിര്യാതയായി. മറ്റ് മക്കള്‍: സൈമണ്‍ പി.ചാക്കോ, പാസ്...
 • ഏലിക്കുട്ടി ജോസഫ് (88) നിര്യാതയായി

  ഭരണങ്ങാനം: മേരിഗിരി നെല്ലിക്കാനിരപ്പേല്‍ തൊമ്മന്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (88) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10.30 ന് ഭരണങ്ങാനം സെന്‍റ് മേരീസ് ഫൊറോനപള്ളിയില്‍. പരേത പാലാ കുന്നംകോട്ട് കുടുംബാംഗം. മക്കള്‍. മേരിക്കുട്ടി(യുഎസ്എ), അന്നമ്മ, റോസമ്മ, കുട്ടിച...
 • എം.പി. കുര്യന്‍ (90) നിര്യാതനായി

  മാന്നാര്‍: കുട്ടംപേരൂര്‍ മുളവനേത്ത് കിഴക്കേതില്‍ എം.പി.കുര്യന്‍(90, റിട്ടയേഡ് ഹെഡ്മാസ്റ്റര്‍, ചെങ്കിലാത്ത് ഗവണ്‍മെന്‍റ് എല്‍പിഎസ്) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 2.30ന് കുട്ടംപേരൂര്‍ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: ഐ. തങ്കമ്മ പത്തിച്ചി...
 • ടി.കെ. രാജന്‍ നിര്യാതനായി

  Mr.T K Rajan, passed away on Sunday, December 2, around 6:30 pm at his home at Thoppumpadi, Kochi. Mr. Rajan is survived by his daughter Sini Panicker, son-in-law Suthan Panicker and grand son Vishnu Panicker. Both Suthan and Sini are very active members of KAGW. They both are in India now. ...
 • സാലി ജോര്‍ജ് ഫിലിപ്പ് നിര്യാതയായി

  വാഷിങ്ടണ്‍ ഡി.സി : കുറിയന്നൂര്‍ ചരല്‍ക്കുന്നു മേപ്രത്ത്(ഓറേത്ത്) ജോര്‍ജ് ഫിലിപ്പിന്റെ (തമ്പാച്ചന്‍, യു എസ് എംബസി മുന്‍ ഉദ്യോഗസ്ഥന്‍, ബഹ്റൈന്‍ )