• ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കാര്‍ഡിയോളജി കോണ്‍ഫറന്‍സ് വന്‍വിജയം

  ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ മാര്‍ച്ച് 24-നു സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വച്ചു കാര്‍ഡിയോളജി സെമിനാര്‍ നടത്തി. നഴ്‌സുമാരുടെ പങ്കാളിത്തവും, അവതരിപ്പിക്കപ്പെട്ട വിഷയങ്ങളുടെ അര്‍ത്ഥസമ്പുഷ്ടതയുംകൊണ്ട് വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ നഴ...
 • ലണ്ടനില്‍ നഴ്‌സുമാര്‍ക്ക് വന്‍ ശമ്പള വര്‍ധന; ചര്‍ച്ചയില്‍ ധാരണയായി

  ലണ്ടന്‍: ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ബ്രിട്ടണില്‍ നഴ്‌സുമാര്‍ക്ക് ശുഭവാര്‍ത്ത. പതിമൂന്നു ലക്ഷത്തോളം വരുന്ന എന്‍എച്ച്എസ് സ്റ്റാഫിനു ശമ്പളം വര്‍ധിപ്പിക്കാന്‍ യൂണിയനുകളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. മൂന്നുവര്‍ഷം കൊണ്ട് ആറര ശതമാനം മുതല്...
 • ന്യൂ ഇന്ത്യ അഷ്വറന്‍സ് ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍

  പൊതുമേഖലയിലുള്ള ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡില്‍ അസിസ്റ്റന്‍റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആയിരത്തില്‍ അധികം ഒഴിവുണ്ട്. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ...
 • എയര്‍ ഇന്ത്യയില്‍ 500 കാബിന്‍ ക്രൂ ഒഴിവ്

  എയര്‍ ഇന്ത്യയില്‍ രണ്ടു റീജണുകളിലായി 500 കാബിന്‍ ക്രൂ ഒഴിവ്. ഡല്‍ഹി ആസ്ഥാനമായ നോര്‍ത്തേണ്‍ റീജണില്‍ 450 ഒഴിവും മുംബൈ ആസ്ഥാനമായ വെസ്റ്റേണ്‍ റീജണില്‍ 50 ഒഴിവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. തുടക്കത്തില്‍ അഞ്ചുവര്‍ഷ...
 • വിദേശ നഴ്‌സുമാരെ മാടി വിളിച്ച് ജര്‍മന്‍ ആരോഗ്യ മന്ത്രി

  ബര്‍ലിന്‍: ജര്‍മനിയിലെ ഹെല്‍ത്ത് മേഖലയിലെ നഴ്‌സുമാരുടെ അപര്യാപ്ത തുറന്നു പറഞ്ഞ് വെസ്റ്റ് ഫാളിയ ആരോഗ്യമന്ത്രി കാള്‍ ജോസഫ് ലൗമാന്‍(സിഡിയു). തന്‍റെ സംസ്ഥാനം മാത്രമല്ല രാജ്യമൊട്ടാകെ നഴ്‌സുമാരുടെ ദൗര്‍ലഭ്യം ഈ മേഖലയെ ആകെ പിടിച്ചു കുലുക്കിയെന്നും ആരോഗ്യപരിപാല...
 • ജര്‍മനിയില്‍ തൊഴില്‍ രഹിതര്‍ 25 ലക്ഷം; നഴ്‌സിംഗിന് ആളില്ല

  ബര്‍ലിന്‍: ജര്‍മനിയിലെ തൊഴില്‍ രഹിതരുടെ സംഖ്യ 25 ലക്ഷം. എന്നാല്‍ നഴ്‌സിങ്, പ്ലംബിങ്, സെക്യൂരിറ്റി എന്നീ വിവിധ ഇനങ്ങളിലായി 7 ലക്ഷം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ലഭ്യമല്ല. മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ഇത്തരം ഒഴിവുകള്‍ നികത്താന്‍ കാലതാമസമെടുക്കുന്നതായി സര്...
 • അനിശ്ചിതകാലത്തേക്ക് യുകെയില്‍ തങ്ങാനുള്ള അപേക്ഷ; ഏപ്രില്‍ 5 വരെ സമര്‍പ്പിക്കാം

  ലണ്ടന്‍: ടയര്‍ 1 ജനറല്‍ (ഐഎല്‍ആര്‍) വീസയുള്ള വിദേശികള്‍ക്ക് അനിശ്ചിത കാലത്തേക്ക് യുകെയില്‍ തങ്ങാന്‍ അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ ഏപ്രില്‍ അഞ്ച് വരെ സമര്‍പ്പിക്കാം. ആറു മുതല്‍ ഈ സെറ്റില്‍മെന്‍റ് റൂട്ട് ബ്രിട്ടന്‍ അവസാനിപ്പിക്കുകയാണ്. അതിനു മുന്‍പ് അനുമത...
 • ഡിജിറ്റലൈസേഷന്‍ ; ജര്‍മനിയില്‍ പത്തിലൊന്നു തൊഴിലവരങ്ങള്‍ കുറയുമെന്നു റിപ്പോര്‍ട്ട്

  ബര്‍ലിന്‍: നിലവില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയിലാണ് ജര്‍മന്‍ കമ്പനികള്‍. എന്നാല്‍, ഈ സ്ഥിതി മാറുമെന്നും, ഡിജിറ്റലൈസേഷന്‍ ഊര്‍ജിതമായി നടപ്പാകുന്നതോടെ ഇപ്പോഴുള്ള തൊഴിലവസരങ്ങളില്‍ തന്നെ പത്തിലൊന്നു കുറയാനാണ് സാധ്യതയെന്നും വിദഗ്ധര്‍ ക...
 • ജര്‍മനി എണ്ണായിരം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

  ബര്‍ലിന്‍ : ജര്‍മനിയില്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ വിശാല മുന്നണി സര്‍ക്കാര്‍ 8000 നഴ്‌സുമാരെ ലോകമെമ്പാടു നിന്നുമായി റിക്രൂട്ട് ചെയ്യും. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(സിഡിയു), ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സിഎസ്!യു...
 • 50,000 പുതിയ തൊഴിലവസരണങ്ങളുമായി ആമസോണ്‍ ആസ്ഥാനം കാനഡയില്‍

  ടൊറന്റോ: ടൊറന്റോ യുടെ മുഖഛായ മാറ്റുവാന്‍ അന്‍പതിനായിരം പുതിയ തൊഴിലവസരങ്ങളും ആയി ആമസോണിന്റെ രണ്ടാമത് ആസ്ഥാനം തുടങ്ങുവാന്‍ അനുമതി ലഭിച്ചിരിക്കുന്നു.2017 ലാണ് ടൊറന്റോയും അനുബന്ധ നഗര സഭകളും ഇതിനായി ദര്‍ഘാസ് സമര്‍പ്പിച്ചത്. ആസ്ഥാനത്തിന്റെനിര്‍മ്മാണ പ്രവര്‍ത്...
 • അമേരിക്കന്‍ തൊഴില്‍ മേഖല ശക്തിപ്പെടുന്ന ഡിസംബറില്‍ ജോലി ലഭിച്ചത് 1,48,000 പേര്‍ക്ക്

  വാഷിങ്ടന്‍: തൊഴിലില്ലായ്മയെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ട്രംപ് ഭരണത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ കഴിഞ്ഞതായി ജനുവരി 5 വെള്ളിയാഴ്ച ഗവണ്‍മെന്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അവകാശപ്പെട്ടു. 2017 ഡിസംബര്‍ മാസം മാത്രം 148,000 പേര്‍ക്കാണ് പുതിയതായി തൊഴില്‍ ലഭിച്...
 • ഗാര്‍ലന്റിലെ ഏക ആശുപത്രി അടച്ചു പൂട്ടുന്നു: തൊഴില്‍ നഷ്ടമാകുന്നത് 711 പേര്‍ക്ക്

  ഗാര്‍ലന്റ് (ഡാലസ്): ഡാലസ് കൗണ്ടി ഗാര്‍ലന്റ് സിറ്റിയിലെ ആധുനിക സൗകര്യങ്ങളോടുകൂടെ പ്രവര്‍ത്തിച്ചിരുന്ന ഏക ആശുപത്രി പ്രവര്‍ത്തനമവസാനിപ്പിക്കുന്നു. 53 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രോഗികള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടാന്‍ നിര്‍ബന്ധ...
 • ബ്രക്‌സിറ്റ്: നഴ്‌സുമാര്‍ ബ്രിട്ടന്‍ ഉപേക്ഷിക്കുന്നു

  ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ ജോലി തിരഞ്ഞെടുക്കുന്ന യൂറോപ്യന്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ ഇടിവുണ്ടാകുമെന്ന് ബ്രിട്ടനിലെ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിന്റെ (എന്‍എംസി) നിരീക്ഷണം. ബ്രെക്‌സിറ്റ് തീരുമാനം ഉണ്ടായതിനു ശേഷം ബ്രിട്ടനിലേക്കു ജ...
 • കുവൈറ്റില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് താല്‍ക്കാലിക വിലക്ക്

  കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് നിയമനത്തിനു കുവൈത്ത് ആരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഓവര്‍സീസ് മാന്‍ പവര്‍ ലിമിറ്റഡ് ,ചെന്നൈയുടെ സഹകരണത്തോടെ ഇന്ത്...
 • ബ്രിട്ടനില്‍ നഴ്‌സുമാര്‍ക്ക് വീണ്ടും സുവര്‍ണാവസരം

  ലണ്ടന്‍: ബ്രിട്ടനു പുറത്തുനിന്നും പരിശീലനം നേടിയിട്ടുള്ള നഴ്‌സുമാര്‍ക്കായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തുള്ള നിയമങ്ങള്‍ എന്‍എംസി പുറത്തുവിട്ടു. നവംബര്‍ ഒന്നു മുതലാണ് നിയമത്തിന് പ്രാബല്യമുണ്ടാവുന്നത്. പരിശീലനം ലഭിച്ചിട്ടുള്ള നഴ്‌സുമാര്‍ക്ക...
 • ടെക്‌സസ് ഫെയര്‍ ആരംഭിച്ചു; ഡാളസ്സില്‍ ഇനി ഉത്സവത്തിന്റെ നാളുകള്‍

  ഡാളസ്സ്: നൂറ്റി മുപ്പത്തി ഒന്നാമത്് ടെക്‌സസ് സ്‌റ്റേറ്റ് ഫെയറിന് സെപ്റ്റംബര്‍ 19 ന് ഡാളസ്സില്‍ തുടക്കം കുറിച്ചു. ദിനം പ്രതി പതിനായിരങ്ങളെ ആകര്‍ഷിക്കുന്ന ഫെയര്‍ ഡാളസ്സിലെ ചരിത്ര പ്രസിദ്ധമായ ഫെയര്‍ പാര്‍ക്കിലാണ് സംഘടിപ്പിച്ചിരിക...