• ഫെയ്‌സ്ബുക്: പാസ്‌വേഡ് ചോര്‍ന്നതായി അധികൃതകരുടെ കുറ്റസമ്മതം

  സാന്‍ഫ്രാന്‍സിസ്‌കോ : കോടിക്കണക്കിന് ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ പാസ്‌വേഡ് ഈവര്‍ഷം ആദ്യം ചോര്‍ന്നതായി അധികൃതര്‍ സമ്മതിച്ചു. എന്നാല്‍ സെര്‍വറില്‍ സൂക്ഷിച്ചിരുന്ന പാസ്‌വേഡുകള്‍ ഫെയ്‌സ്ബുക്കിലെ ജീവനക്കാര്‍ക്കു മാത്രമാണു കാണാന്‍ കഴിഞ്ഞതെന...

 • തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ച 20 വയസ്സുകാരന്‍ മരിച്ചു

  ഹൈദരാബാദ്: ദക്ഷിണ കൊറിയന്‍ വിഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോള്‍ നിര്‍മിച്ച പബ്ജി (പ്ലെയര്‍ അണ്‍നൗണ്‍ ബാറ്റില്‍ ഗ്രൗണ്ട്) എന്ന ഗെയിമിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ തുടരവേ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പല സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന...

 • ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ബൈബിള്‍ ആപ്പ് പുറത്തിറങ്ങി

  കോട്ടയം :  NIV ബൈബിള്‍ പ്രസാധകരായ ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ഓഡിയോ ബൈബിള്‍ ആപ്പ് പുറത്തിറങ്ങി.  ഒരു വര്ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാവുന്ന ബൈബിള്‍ വായനാ പ്ലാന്‍ ഈ ആപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മറ്റു വിവിധ ബൈബിള്‍ വായനാ പ്ലാനുകള്‍ വര...

 • യൂറോപ്യന്‍ വെബ്‌സൈറ്റുകളില്‍ ട്രാക്കിംഗ് ടൂളുകള്‍ കണ്ടെത്തി

  ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ പൊതുജനാരോഗ്യ വെബ്‌സൈറ്റുകളില്‍ പരസ്യദാതാക്കള്‍ക്കായി വിവരങ്ങള്‍ ശേഖരിക്കുന്ന ടൂളുകള്‍ അനുമതിയില്ലാതെ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കുന്നതായി കണ്ടെത്തി. എന്‍എച്ച്എസിന്‍റെയും യുകെ സര്‍ക്കാരിന്‍...

 • അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്ത ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി

  മുംബൈ: കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി. ഇന്ത്യന്‍ വിമാനക്കമ്പനിയുടെ ന്യൂഡല്‍ഹിയില്‍നിന്നുള്ള വിമാനം തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇറങ്ങിയ ഉടനെതന്നെ മുംബൈ സ്വദേശി...

 • ഏപ്രില്‍ മാസത്തോടെ 5ജി ഫോണുകള്‍ ഇന്ത്യയിലെത്തും

  സിയൂള്‍: 5ജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ ഏപ്രില്‍ മാസത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് റണ്ണിലുണ്ടായ കാലതാമസവും പാര്‍ട്‌സുകളുടെ ദൗര്‍ലഭ്യതയെയും തുടര്‍ന്നാണ് 5ജി ഫോണുകള്‍ വൈകിയതെന്നും റിപ്പോര്‍ട്...

 • ഡ്രൈവറില്ലാ കാര്‍: ഗൂഗിളിനെ നേരിടാന്‍ ബിഎംഡബ്ല്യുവും ഡെയിംലറും

  ബര്‍ലിന്‍: ഡ്രൈവറില്ലാ കാര്‍ മേഖലയില്‍ ഗൂഗിളിനെയും കൂട്ടാളികളെയും നേരിടാന്‍ ഡെയിംലറും ബിഎംഡബ്ല്യുവും തമ്മില്‍ സഖ്യം. ഓട്ടോണമസ് ഡ്രൈവിംഗ് മേഖലയില്‍ ഒന്നാം സ്ഥാനത്തെത്തുകയാണ് ലക്ഷ്യം.

  ഗൂഗിള്‍ ചെയ്യുന്ന രീതിയില്‍ ഗവേഷണം മാത്രം നടത്തുകയല്ല പുതി...

 • ആമസോണ്‍ കുടുംബശ്രീയുമായി സഹകരിക്കുന്നു

  തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ സംരംഭകരുടെ ശാക്തീകരണം ലക്ഷ്യമാക്കി കുടുംബശ്രീ ആമസോണുമായി ധരണാപത്രം ഒപ്പിട്ടു. ആമസോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോണ്‍ സഹേലിയിലൂടെ  ആയിരക്കണക്കിന് സ്ത്രീ സംരംഭകര്‍ക്ക് ഇനി  ഓണ്‍ലൈന്‍ വിപണന മേഖലയില്‍ പുതു സാ...

 • അംഗങ്ങളല്ലാത്തവരുടെയും സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ് ബുക് ചോര്‍ത്തി

  സാന്‍ ഫ്രാന്‍സിസ്‌കോ: വിവിധ സ്മാര്‍ട് ഫോണ്‍ ആപ്പുകള്‍ ശേഖരിക്കുന്ന വ്യക്തിവിവരങ്ങള്‍ ഫെയ്‌സ് ബുക്കിനു നല്‍കുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവാമോ സമൂഹമാധ്യമ ഭീമനെതിരെ അന്വേഷണത്തിന...

 • ആത്മരക്ഷ മൊബൈല്‍ ആപ് പ്രകാശനം ചെയ്തു

  കൊച്ചി: കത്തോലിക്ക സഭയിലെ ആത്മീയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ആത്മരക്ഷ മൊബൈല്‍ ആപ്പിന്‍റെ പരിഷ്കരിച്ച പതിപ്പ് കൊച്ചിയില്‍ പ്രകാശനം ചെയ്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം നിര്‍വഹി...

 • പുതിയനിരക്കില്‍ ചാനലുകള്‍ തിരഞ്ഞെടുക്കാന്‍ മാര്‍ച്ച് 31 വരെ സമയം

  ന്യൂഡല്‍ഹി: ടെലികോം അതോറിറ്റിയുടെ പുതിയ നിയമം അനുസരിച്ച് ചാനലുകള്‍ തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കി. ഫെബ്രുവരി ഒന്നുമുതലാണ് കേബിള്‍, ഡിടിഎച്ച് വിതരണവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ ...

 • വാട്‌സ് ആപിനു വീണ്ടും തിരിച്ചടി; നിയന്ത്രണം മറികടക്കാനാവുമെന്ന്

  വാട്‌സാപ്പ് ഇന്ത്യയില്‍ തങ്ങളുടെ മെസ്സേജിങ് ആപ്ലിക്കേഷന്‍ വഴി ഫോര്‍വേഡ് ചെയ്യാവുന്ന മെസ്സേജുകളുടെ എണ്ണം അഞ്ച് ആയി ചുരുക്കുകയും സസ്പീഷ്യസ് ലിങ്ക്, ഫോര്‍വാഡഡ് ലേബല്‍ തുടങ്ങിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയും ചെയ്തത്. പത്രമാധ്യമങ്...

 • ഫെയ്‌സ്ബുക്കിന്റെ ഡേറ്റ ശേഖരണത്തിന് ജര്‍മനിയുടെ നിയന്ത്രണം

  ബര്‍ലിന്‍: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്നതിന് ഫെയ്‌സ്ബുക്കിന് ജര്‍മനി നിയന്ത്രണം ഏര്‍പ്പെടുത്തി. ഉപയോക്താവിന്റെ വ്യക്തിഗതമായ സമ്മതം ലഭിക്കാതെ ഇത്തരത്തില്‍ പരിധി വിട്ട് വിവരശ...

 • കൂടുതല്‍ സുരക്ഷയൊരുക്കി വാട്‌സാപ്പില്‍ ഫെയ്‌സ് ഐഡി

  കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി വാട്‌സാപ്പ്. വാട്‌സാപ്പ് അണ്‍ലോക്ക് ചെയ്യുന്നതിനായി ഫെയ്‌സ് ഐഡി. ടച്ച് ഐഡി സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ പതിപ്പ് അവതരിപ്പിച്ചു. വാട്‌സാപ്പിന്റെ ഐഒഎസ് ആപ്പിലാണ് ഈ മാറ്റം.

  ഇതുവഴി ...

 • ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കായി ജിയോ റയില്‍ ആപ്

  കൊച്ചി, ജനുവരി 29, 2019 – ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് റെയില്‍വേ ടിക്കറ്റിംഗ് സൗകര്യമൊരുക്കി ജിയോ റയില്‍ ആപ്. ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇവാലെറ്റുകളോ ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റ് ബൂകിംഗ്, ക്യാന്‍സലേ...

 • പ്രാര്‍ഥിക്കാനും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ്


  വത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്കാരെ പ്രാര്‍ഥനയ്ക്കു പ്രേരിപ്പിക്കാന്‍ ഇതാ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ ഇതിന്‍റെ ലോഞ്ചിംഗും നിര്‍വഹിച്ചു.

  ക്ലിക്ക് ടു പ്രേ എന്നാണ് ആപ്ലിക്കേഷന്&z...

 • തിരഞ്ഞെടുപ്പ് ഇടപെടല്‍: ഫെയ്‌സ്ബുക്ക് ജര്‍മന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും

  ബര്‍ലിന്‍: യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലും മറ്റും സംഭവിച്ചതു പോലെ ഫെയ്‌സ്ബുക്കിലൂടെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജര്‍മന്‍ സര്‍ക്കാരുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഫെയ്‌...

 • ചൈനീസ് വിഡിയോ ആപ്പുകള്‍ ഇന്ത്യയില്‍ പ്രചരിക്കുന്നു; കാത്തിരിക്കുന്നത് ദുരന്തം

  വളര്‍ന്നു വരുന്ന തലമുറയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വരുതിയിലാക്കാനായി ചൈനീസ് കമ്പനികളുടെ ഒരു നിരതന്നെ ഇന്ത്യയില്‍ നേരിട്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കുകയാണ്. ടിക്‌ടോക്, ക്വായ്, ബിഗോലൈവ്, അപ്പ്‌ലൈവ്, ലൈക് തുടങ്ങിയ ...

 • യൂറോപ്പില്‍ യൂട്യൂബില്‍ ചലഞ്ച് വിഡിയോകള്‍ക്കു നിയന്ത്രണം


  ലണ്ടന്‍:അപകടകരമായതോ കാഴ്ചക്കാര്‍ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കുന്നതോ ആയ വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിന് യു ട്യൂബ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ചലഞ്ച്, പ്രാങ്ക് വിഡിയോകള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. ചലഞ്ചുകള്‍ എന്ന...

 • ചൊവ്വയില്‍ മനുഷ്യജീവിതം യാഥാര്‍ഥ്യമാക്കാന്‍ യുഎഇ

  ദുബായ്: ചൊവ്വ കണ്ടുമടങ്ങുകല്ല യുഎഇ ദൗത്യമെന്ന് ബഹിരാകാശ ഏജന്‍സി. ചൊവ്വയിലെ വെല്ലുവിളികള്‍ അതിജീവിച്ചു മനുഷ്യജീവിതം യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കങ്ങളിലാണ് രാജ്യം. കുടിവെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വയംപര്യാപ്...

 • ഇഷ്ടപ്പെട്ട 100 ചാനലുകള്‍ ഇനി പ്രതിമാസം 153 രൂപക്ക്

  ന്യൂഡല്‍ഹി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ട്രായ്. ഇനി മുതല്‍ പേ ചാനല്‍ അടക്കം 100 ചാനലുകള്‍ പ്രതിമാസം 153.40 രൂപക്ക് (ജി.എസ്.ടി ഉള്‍പ്പെടെ) കാണാന്‍ കഴിയും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) പുതിയ ഉത്...

 • ആമസോണ്‍ ദമ്പതികള്‍ വേര്‍പിരിയുന്നു; തലവേദനയായി സ്വത്ത് വിഭജനം

  സീയാറ്റില്‍ : ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ ജെഫ് ബീസോസും പത്‌നി മക്കെന്‍സിയും തങ്ങളുടെ 25 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇ–കോമേഴ്‌സ് വ്യവസായ രംഗത്തെ അതിക...

 • ഫോമയുടെ മുഖം മിനുക്കി പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു

  ഡാളസ്: മലയാണ്മ വിളിച്ചോതി, അമേരിക്കന്‍ സാങ്കേതികതികവോടെ ഫോമായുടെ പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു. പുതിയ വെബ്‌സൈറ്റില്‍, ഫോമായുടെ പാരമ്പര്യവും, പദ്ധതികളും, പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. www.FOMAA.org എന്നാണ് ഫോമായുടെ വെബ്&...

 • ജര്‍മനിയില്‍ സൈബര്‍ ആക്രമണം

  ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍, പ്രസിഡന്‍റ് സ്‌റ്റൈന്‍മയര്‍, ഗ്രീന്‍ നേതാവ് റോബര്‍ട്ട് ഹബെക്ക്, ടെലിവിഷന്‍ അവതരാകന്‍ ജാന്‍ ബോര്‍മര്‍മാന്‍ തുടങ്ങിയ നൂറുകണക്കിന് മുന്‍നിര നേതാക്കളുടെ സ്വകാര്യ ഡേറ്റാ വ...

 • വന്‍ പുതുവത്സര ഓഫറുകളുമായി ജിയോ വീണ്ടും

  രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താനായി വന്‍ ഓഫറുമായി രംഗത്ത്. പുതുവല്‍സരം പ്രമാണിച്ച് 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫറാണ് ജ...

 • സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പൂട്ട്; വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ തീരുമാനം

  ന്യൂഡല്‍ഹി : വ്യാജ വിവരങ്ങള്‍ തടയുന്നതിനായും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയും സമൂഹ മാധ്യമങ്ങള്‍ക്കുള്ള പ്രവര്‍ത്തന വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

  നിലവിലെ മാര്‍ഗരേഖ പരിഷ്കരിക്കുന്നതിനുള്ള ...

 • ഗൂഗിള്‍ മാപ്പില്‍ ഇനി ഓട്ടോറിക്ഷ പോകുന്ന വഴിയും, ഓട്ടോ ചാര്‍ജും അറിയാം

  ഫ്രാങ്ക്ഫര്‍ട്ട്: പരിചയമില്ലാത്ത സ്ഥലങ്ങളില്‍ യാത്രചെയ്യാന്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നവരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ഉണ്ടാകാറുണ്ട്. പരാതിക്ക് പരിഹാരമായി ഗൂഗിള്‍ മാപ്പിലൂടെ ഇനി ഓട്ടോറിക്ഷ പോകുന്ന വഴിയും യാത്...

 • 68 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ ചോര്‍ന്നു

  ന്യൂയോര്‍ക്: ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ചിത്രങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്കിന്‍െറ വെളിപ്പെടുത്തല്‍. ഫേസ്ബുക്കിലെ സാങ്കേതിക തകരാര്‍ മുതലെടുത്ത് പുറത്തുനിന്നുള്ള ആപ് നിര്‍മാതാക്കള്‍ ഉപയോക്താക്കള്‍ സ്വകാര്യമായി പങ്കുവെച്...

 • റബര്‍ വില അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

  ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ റബര്‍ ബോര്‍ഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ചേര്‍്ന്ന് റബ്ബര്‍ കിസാന്‍ എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തു. റബര്‍ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കൃഷിയെ സംബന്ധിച്ച വിവരങ്ങള്‍, ഓരോ ...

 • ചാര്‍ജിലിരിക്കെ ഹെഡ്‌ഫോണ്‍ ഉപയോഗിച്ച പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

  ചാര്‍ജിലിരിക്കെ ഉപയോഗിക്കരുതെന്നത് മൊബൈല്‍ ഫോണിന്റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാല്‍ പലരും ഇതിന് കാര്യമായ ഗൗരവം കൊടുക്കാറില്ല. ചാര്‍ജിലിരിക്കെ സംസാരിച്ചു കൊണ്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് ഉപയോക്താവ് മരിച്ച നിരവധി സംഭവങ്ങള്‍ ആഗോ...

 • ടിക്‌ടോക്: പേടിസ്വപ്നമായി ചൈനീസ് ആപ് കീഴടക്കുന്നു

  ആദ്യം ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ വന്ന് ഇന്ത്യന്‍ വിപണി കീഴടക്കി. ഇപ്പോള്‍ ഇതാ ചൈനീസ് ആപ് നിര്‍മാതാക്കള്‍ക്ക് അപ്രതീക്ഷിത സ്വീകരണം ലഭിക്കുന്നു. ടിക്‌ടോക്, ക്വായ് , ലൈക് തുടങ്ങി ഇരുപതോളം ചൈനീസ് വിഡിയോ ആപ്പുകള്‍ക്കാണ് സ്വീകര്യത ല...

 • തൊഴിലാളികള്‍ക്ക് കാന്‍സര്‍ ബാധിച്ച സംഭവം:സാംസങ് മേധാവി മാപ്പപേക്ഷിച്ചു

  സോള്‍: കമ്പനിയുടെ ഫാക്ടറികളില്‍ ജോലി ചെയ്തതിന്റെ ഫലമായി രോഗം ബാധിച്ച തൊഴിലാളികളോട് സാംസങ് ഇലക്ട്രോണിക്‌സ് മാപ്പു പറഞ്ഞു. സാംസങ്ങിന്റെ നിര്‍മാണ ഫാക്ടറികളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് അര്‍ബുദരോഗം ബാധിച്ചിരുന്നു. ഒരു പതിറ്റാണ...

 • യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള ഫോണ്‍ കോളുകള്‍ക്ക് വിലക്കുറവ്

  ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ യൂണിയനില്‍ പെട്ട വിദേശ രാജ്യങ്ങളിലേക്ക് യൂറോപ്പില്‍ നിന്നും വിളിക്കുന്ന ഫോണ്‍ കോളുകള്‍ക്ക് വിലക്കുറവ്. 2019 മെയ് മാസം 01 മുതല്‍ മിനിറ്റിന് പരമാവധി 19 സെന്റും ഷോര്‍ട്ട് മെസേജുകള്‍ക്ക് 6 സെന്റും ആയിരിക്കും ...

 • കോട്ടയം സ്വദേശി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ


  ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) മലയാളിയായ തോമസ് കുര്യന്‍ സ്ഥാനമേറ്റു. ഗൂഗിള്‍ ക്ലൗഡ് സിഇഓ ഡയാന ഗ്രീന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് കോട്ടയം സ്വദേശിയായ തോമസ് കുര്യന്‍ ആ സ്ഥാനത്ത് നിയമിതനായത്. ഒക്ടോബറില്‍ ഒറാക്കിള്&z...

 • 12 കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നു

  ലണ്ടന്‍: ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ വീണ്ടും ചോര്‍ന്നതായി വെളിപ്പെടുത്തല്‍. 12 കോടി ഉപയോക്താക്കളുടെ അക്കൗണ്ടും സ്വകാര്യസന്ദേശങ്ങളുമാണ് ഇക്കുറി ചോര്‍ത്തപ്പെട്ടിരിക്കുന്നത്. 81,000 അക്കൗണ്ടുകളിലെ സ്വകാര്യസന്ദേശങ്ങള്‍ ഹാക്കര...

 • ബ്രിട്ടണില്‍ ഓണ്‍ലൈന്‍ ബിസിനസ് അതികായന്മാരില്‍നിന്നും നികുതി ഈടാക്കും

  ലണ്ടന്‍: ഫെയ്‌സ്ബുക്ക്, ആമസോണ്‍, യൂട്യൂബ്, ഈ ബേ തുടങ്ങിയ ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ അതികായന്മാരില്‍നിന്നും വന്‍തുക നികുതിയിനത്തില്‍ ഈടാക്കനുള്ള നടപടികള്‍ ബ്രിട്ടീഷ് ബജറ്റില്‍ ചാന്‍സിലര്‍ ഫിലിപ്പ് ഹാമണ്ട് പ്രഖ്യാപിച്ചു. വന്‍...

 • ജര്‍മന്‍ റെയില്‍വേ ടിക്കറ്റ് സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ ആക്കുന്നു

  ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ ടിക്കറ്റും പരിശോധനയും സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ ആക്കുന്നു. ഇങ്ങനെ സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ നടപ്പാക്കുന്ന റെയില്‍വേ ടിക്കറ്റും പരിശോധനയും കൊണ്ട് ജോലിക്കാരെ കുറയ്ക്കാനും, ചിലവ് കുറയ്ക്...

 • ന്യൂയോര്‍ക്കിനെ പോലീസിനെ പിന്തള്ളി കേരളാ പോലീസ് ഫേസ്ബുക്ക്

  തിരുവനന്തപുരം: ന്യൂയോര്‍ക്ക് പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് കവച്ചുവെച്ച് 816K ലൈക്ക് സ്വന്തമാക്കി കേരളാ പോലീസ് ഫേസ്ബുക്ക് ഒന്നാം സ്ഥാനത്തേക്ക്

  പോലീസിന്റെ അറിയിപ്പുകളും വിവരങ്ങളുമെല്ലാം ജനങ്ങളുമായി പങ്കുവെച്ചിരുന്നത് ഫെയ്‌സ...

 • ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യന്‍ ഗൂഗിള്‍ മാപ്പ് രംഗത്ത്

  വാഹന മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടിവരികയാണ്. ഗ്യാസ്, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വിദേശ രാജ്യങ്ങളില്‍ കൂടിയിട്ടുണ്ട്. ഇവരെ സഹായിക്കാന്‍ ഗൂഗിള്‍ മാപ്പ് വീണ്ടും പരിഷ്കരിച...

 • 3 ക്യാമറകളുമായി എല്‍.ജി വി40

  ചില ഫോണുകള്‍ക്ക് ട്രിപ്പിള്‍ ക്യാമറയും മറ്റും ഉണ്ടെങ്കിലും അതെല്ലാം ഗുണപരമായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നാണ് ഉപയോക്താക്കള്‍ ചോദിക്കുന്നത്. മുന്‍പില്ലാതിരുന്ന ഒരു സാധ്യത കൊണ്ടുവരികയാണ് എല്‍ജിയുടെ പുതിയ മോഡലായ എല്‍ജ...

 • അമ്പതു മില്യണ്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തി

  ബര്‍ലിന്‍: അന്പത് മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ഫെയ്‌സ്ബുക്കിന്‍റെ കുറ്റസമ്മതം. വ്യൂ ആസ് എന്ന ഓപ്ഷനിലെ തകരാറ് മുതലെടുത്താണ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചതെന്നാണ് ഇതു സംബന്ധിച്ച വിശദീകരണം.

  ചൊവ്...

 • വാട്‌സാപിലെ വ്യാജവാര്‍ത്ത: പരാതി പരിഹരിക്കാന്‍ ഇന്ത്യക്ക് ഓഫിസര്‍

  ന്യൂഡല്‍ഹി: വിദ്വേഷസന്ദേശങ്ങളും വ്യാജവാര്‍ത്തകളും സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ വാട്‌സാപ് ഇന്ത്യക്കുവേണ്ടി പ്രത്യേക ഓഫിസറെ നിയമിച്ചു. ആള്‍ക്കൂട്ടക്കൊലയ്ക്കു വരെ ഇടയാക്കിയ വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമത്തിലൂടെ പ്ര...

 • പെണ്‍കെണി; സുന്ദരികള്‍ക്ക് ഇന്ത്യന്‍ രഹസ്യങ്ങള്‍ കൈമാറിയ യുവാവ് അറസ്റ്റില്‍

  പാക്ക് യുവതികള്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങി ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചു വിവരങ്ങള്‍ കൈമാറിയ യുവാവ് അറസ്റ്റില്‍. ഹരിയാനയിലെ സോനിപത് സ്വദേശിയും ഇന്ത്യന്‍ സൈന്യത്തില്‍ നിന്നു വിരമിച്ച ഹവില്‍ദാറുടെ മ...

 • സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍

  ബ്രസല്‍സ്: ഭീകരവാദ പ്രചരണം സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. ഉള്ളടക്കത്തെക്കുറിച്ച് പരാതി വന്നാല്‍ ഒരു മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് എന്ന...

 • ഡ്യുവല്‍ സിം, 512 ജിബിയുമായി ഐഫോണ്‍ ടെന്‍ ആര്‍

  കലിഫോര്‍ണിയ: ടെക് ലോകം ഏറെ കാത്തിരുന്ന ഐഫോണിന്റെ പുതിയ മോഡലുകള്‍ വിപണിയിലേക്ക്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ ഇസിജി എടുക്കാന്‍ കഴിയുന്ന ആദ്യ വാച്ച് ഉള്‍പ്പെടെയുള്ളവയാണ് ആപ്പിള്‍ അവതരിപ്പിച്ചത്.

  ഔദ്യോഗികമായി പുറത്തിറക്...

 • ഇറക്കുമതി ചുങ്കം കൂട്ടി; സാംസങ് ടിവി ഇന്ത്യയില്‍ നിര്‍മ്മാണം നിര്‍ത്തുന്നു

  ഇല്‌ട്രോണിക് ഭീമന്‍മാരായ സാംസങ് ഇന്ത്യയിലെ ടെലിവിഷന്‍ നിര്‍മാണം നിര്‍ത്താനൊരുങ്ങുന്നു. ടെലിവിഷന്‍ പാനല്‍ നിര്‍മാണത്തിന് ആവശ്യമായ ഒരു പ്രധാന ഘടകത്തിനും മറ്റു ചില ഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി...

 • ഫോര്‍ ജി യുഗം അവസാനിക്കുന്നു; ഇനി ഫൈവ് ജിയുടെ കാലം

  രാജ്യം 4ജിയുടെ വേഗമറിയും മുമ്പ് തന്നെ 5ജി സേവനവുമെത്തുന്നു. രാജ്യത്ത് അഞ്ചാം തലമുറ (5 ജി) ടെലികോം സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് വേഗം കൂടും.

  5ജി സ്‌പെക്ട്രം ലഭ്യമാക്കുന്ന നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്ന് രാജ്യത...

 • പകുതി വിലയ്ക്ക് 58 ഇഞ്ച് എല്‍ഇഡി ടിവി സ്വന്തമാക്കാം

  രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്‌സ് കമ്പനിയായ പേടിഎം വന്‍ ഓഫര്‍ വില്‍പനയുമായി രംഗത്ത്. പേടിഎം മാള്‍ ഫ്രീഡം ക്യാഷ്ബാക്ക് സെയിലില്‍ മിക്ക ബ്രാന്‍ഡുകളുടെയും ഉല്‍പന്നങ്ങള്‍ വില്‍പനക്കുണ്ട്. സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്, സ്മാര്‍...

 • സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടാല്‍ പിടിവീഴും

  തിരുവനന്തപുരം: സര്‍വേയും ഭൂരേഖയും വകുപ്പിലെ ജീവനക്കാര്‍ നവമാധ്യമങ്ങളില്‍ വകുപ്പിനെയും സര്‍ക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടാല്‍ നടപടിയെടുക്കുമെന്ന് സര്‍ക്കുലര്‍. സര്‍വേ ഡയറക്ടറുടെ കാര്യാലയത്തില്‍നിന്നാണ് ...

 • ചൈനക്ക് മുമ്പില്‍ ഗൂഗിള്‍ മുട്ടുമടക്കി; പുതിയ സേര്‍ച്ച് എന്‍ജിന്‍ വരുന്നു

  ബീജിങ്: ചൈനയുടെ പിടിവാശിക്ക് മുമ്പില്‍ മുട്ടുമടക്കി ഗൂഗിള്‍. ചൈനയുടെ സെന്‍സര്‍ഷിപ്പ് നയങ്ങള്‍ക്ക് അനുസരിച്ചുള്ള സെര്‍ച്ച് എന്‍ജിന് ഗൂഗിള്‍ രൂപം നല്‍കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. സെന്‍സര്‍ നയങ്ങളില്‍ പ്രതിഷേധിച്ച...

 • മൊബൈല്‍ നെറ്റ്‌വര്‍ക്ക് വേഗത്തില്‍ ഖത്തര്‍ ലോകത്ത് ഒന്നാമത്

  ദോഹ : ലോകത്തെ നെറ്റ്‌വര്‍ക്ക് വേഗത്തെക്കുറിച്ച് ഓരോ മാസവും റിപ്പോര്‍ട്ട് തയാറാക്കുന്ന ഊക്‌ല സ്പീഡ് ടെസ്റ്റ് ഇന്‍ഡക്‌സില്‍, മൊബൈല്‍ വേഗത്തില്‍ ഖത്തര്‍ ഒന്നാമതെത്തി. ജൂണില്‍ നോര്‍വെയെ മറികടന്നാണു ഖത്തര്‍ ഒന്നാം സ്ഥാനത്തെത്ത...

 • ഗൂഗിളിന് 500 കോടി ഡോളര്‍ പിഴ

  ബ്രസല്‍സ്: ടെക് ഭീമനായ ഗൂഗിളിന് യുറോപ്യന്‍ യൂനിയന്‍ വന്‍ പിഴ ചുമത്തി. വിശ്വാസ ലംഘനം നടത്തിയതിനാണ് ഗുഗിളിന് 500 കോടി ഡോളര്‍ പിഴശിക്ഷ യൂറോപ്യന്‍ യൂനിയന്‍ വിധിച്ചത്.

  ആന്‍ഡ്രോയിഡ് വിപണിയിലെ ആധിപത്യം വിപണിയിലെ മറ്റുള്ളവരെ മറികടക്...

 • പാസ്‌പോര്‍ട്ടിന് പകരം മുഖം, പരീക്ഷണം വിജയം


  ഓസ്‌ട്രേലിയക്കാര്‍ക്കു വിമനായാത്ര നടത്താന്‍ പുതിയ തരം 'പാസ്‌പോര്‍ട്ട്' പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നിരിക്കുന്നു. രാജ്യത്തെ പ്രധാന വിമാന സര്‍വീസുകളില്‍ ഒന്നായ ക്വാണ്ടെസിലെ (Qantas) തിരഞ്ഞെടുത്ത ചില യാത്രക്കാര്‍ക്കാണ് ഇ...

 • ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും! ഫേസ്ബുക്ക് ഗ്രൂപ്പിനെതിരേ നടപടി വരും

  കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്ന ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫെയ്‌സ്ബുക്ക് പേജിനെതിരേ നടപടിയെടുക്കാന്‍ എക്‌സൈസ് വകുപ്പ്.

  ജിഎന്‍പിസി ഫെയ...

 • ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ 25 ശതമാനം മാത്രം

  ഇന്റര്‍നെറ്റും സാമൂഹ്യ മാധ്യമങ്ങളുമാണ് നമ്മുടെ സമൂഹത്തില്‍ എല്ലാം എന്നാണ് ചിലരുടെ ധാരണ. എന്നാല്‍ അറിഞ്ഞോളൂ.. അത് തെറ്റാണ്. പുതിയ പഠനം പ്രകാരം ഇന്ത്യയില്‍ കേവലം 25 ശതമാനം ആളുകള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 2013 ല്‍ ഇത് കേവ...

 • വാറണ്ടില്ലാതെ പോലീസിനു സെല്‍ഫോണ്‍ പരിശോധിക്കാനാവില്ല: സുപ്രീംകോടതി

  വാഷിംഗ്ടണ്‍ (ഡി.സി): ജഡ്ജിയില്‍ നിന്നും ലഭിച്ച വാറണ്ടില്ലാതെ സ്വകാര്യവ്യക്തികളുടെ സെല്‍ഫോണ്‍ ഡാറ്റ പോലീസിന് പരിശോധിക്കാനാവില്ലെന്ന് യു.എസ് സുപ്രീം കോടതി ഉത്തരവിട്ടു.നിയമപാലകരുടെ അധികാരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്...

 • ഉഗാണ്ടയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കണേ? നികുതി നല്‍കണം

  കമ്പാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഇനി ഫേസ്ബുക്ക്, വാട്‌സ്ആപ്, ട്വിറ്റര്‍, വൈബര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ നികുതി നല്‍കണം. അപവാദ പ്രചാരണങ്ങള്‍ തടയാനും വരുമാനം വര്‍ധിപ്പിക്കാനുമാണ് യുഗാണ്ട സമൂഹമാധ്യമ ഉപയോക്ത...

 • സിം കാര്‍ഡുകള്‍ ഇല്ലാത്ത മൊബൈല്‍ ലോകം

  ഫ്രാങ്ക്ഫര്‍ട്ട്: മൊബൈല്‍ ഫോണുകളുടെ പരിണാമങ്ങള്‍ കാണാന് തുടങ്ങിയിട്ട് നാളുകളേറെയായി. മിന്നല്‍ വേഗതയിലാണ് ഈ മാറ്റങ്ങള്‍ വരുന്നത്. ആന്റിനകളോടു കൂടിയ ആദ്യ കാലത്തെ മൊബൈലുകള്‍, ടച്ച് സ്ക്രീനുകളുള്ളത് എന്നിവ.

  മൊബൈല്‍ ഫോണുകളുടെ മര...

 • ഡിജിറ്റലൈസേഷനില്‍ സ്വീഡന്‍കാര്‍ മുന്നില്‍

  സ്‌റ്റോക്ക്‌ഹോം: ഡിജിറ്റലൈസേഷന്‍ രംഗത്ത് ലോകത്തു മറ്റേതു ജനതയെക്കാളും മുന്നില്‍ സ്വീഡന്‍കാരാണെന്ന് ഒഇസിഡി റിപ്പോര്‍ട്ട്. എന്നാല്‍, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തുന്‌പോള്‍ രാജ്യത്തിനു നിരവധി വെല്ലുവിളികള്‍ നേര...

 • അറിഞ്ഞോ? 60 കമ്പനികള്‍ക്കു നിങ്ങളെ ഫെയ്‌സ്ബുക് വിറ്റു

  ഫെയ്‌സ്ബുക്കും വിവാദവും ഉറ്റതോഴരാണ്. പുതിയ ആരോപണപ്രകാരം ഇന്ത്യ ഉള്‍പ്പടെയുള്ള എല്ലാ രാജ്യങ്ങളിലെയും ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ ഡേറ്റ ആപ്പിളും മൈക്രോസോഫ്റ്റും സാംസങും അടക്കമുള്ള 60 കമ്പനികള്‍ക്കു ഫെയ്‌സ്ബുക് നല്‍കി. ഇതിലേറെ ക...

 • റെക്കോര്‍ഡ് നേട്ടവുമായി നോക്കിയ വണ്‍പ്ലസ്

  കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ച വണ്‍പ്ലസിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് വണ്‍പ്ലസ് 6ന് റെക്കോര്‍ഡ് നേട്ടം. മേയ് 21 ന് നടന്ന ആദ്യ വില്‍പ്പനയില്‍ തന്നെ റെക്കോര്‍ഡ് നേട്ടമാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ വണ്‍പ്ലസ് സ്വന്തമാക...

 • ഡിജിറ്റല്‍ ബൈബിള്‍ വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

  വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡിജിറ്റല്‍ ബൈബിള്‍ വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. 2017ലെ ഗ്ലോബല്‍ സ്ക്രിപ്ച്ചര്‍ ഡിസ്ട്രിബ്യൂഷന്‍ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം വിതരണം ചെയ...

 • ഇന്ത്യന്‍ ജിയോ മൊബൈല്‍ നെറ്റ്!വര്‍ക്ക് യൂറോപ്പിലും തുടങ്ങുന്നു

  ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ റിലയന്‍സ് ജിയോ നെറ്റ്!വര്‍ക്ക് യൂറോപ്പിലും മിഡില്‍ ഈസ്റ്റിലേക്കും വ്യാപിപ്പിക്കാന്‍ പോകുന്നു. യൂറോപ്യന്‍ വിപണിയില്‍ ജിയോയെ വളര്‍ത്തിയെടുക്കുന്നതിന്റെ ആരംഭമെന്നോണം വടക്കന്‍ യൂറോപ്പിലെ എസ്റ്റോണിയ...

 • കരുതിയിരിക്കാം, ഉറക്കംകെടുത്തി ഡീപ്‌ഫെയ്ക് വീഡിയോകളെ

  വന്‍ പ്രശ്‌നം സൃഷ്ടിക്കാവുന്ന ഡീപ്‌ഫെയ്ക് (deepfake) വിഡിയോകള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. കരുതിയിരുന്നില്ലെങ്കില്‍ വന്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇവ മതിയെന്നതിനാല്‍ ഇവയെക്കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കണം.

  വ്യ...

 • ആപ്പിള്‍ വാച്ച് സീരീസ് 3 ഇന്ത്യന്‍ വിപണിയില്‍

  ആപ്പിള്‍ വാച്ച് സീരീസ് 3 ഇന്ത്യന്‍ വിപണിയിലെത്തുന്നു. നിലവില്‍ റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്. ഈ കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്നും വാച്ച് വാങ്ങാന്‍ സാധിക്കും. ...

 • ലോകത്തില്‍ ആദ്യമായി 5 ജിയുമായി ഖത്തര്‍

  ദോഹ : ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കി ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂ. ദോഹയിലെ പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്താണ് 5ജി സൂപ്പര്‍നെറ്റ് ഉറീഡൂ ലഭ്യമാക്കിയത്. ലഗ...

 • അള്‍ട്രാ എച്ച്ഡിയുമായി വിവോ

  ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ അതിന്റെ 'വൈ' സ്മാര്‍ട്‌ഫോണ്‍ ശ്രേണിയിലേക്ക് പുതിയ സ്മാര്‍ട്‌ഫോണ്‍ കൂടി അവതരിപ്പിച്ചു. അള്‍ട്രാ എച്ച്ഡി സാങ്കേതിക വിദ്യയും ഫേസ് ആക്‌സസ് ഫീച്ചറുമുള്ള 'വിവോ വൈ53ഐ' സ്മാര്‍ട്‌ഫോണാണ് ...

 • ബ്രാന്‍ഡ് വീഡിയോ പ്ലാറ്റഫോം "ജിയോ ഇന്ററാക്ടു'മായി ജിയോ

  കൊച്ചി: ലോകത്തു ഇതാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ബ്രാന്‍ഡ് വീഡിയോ പ്ലാറ്റഫോം "ജിയോ ഇന്ററാക്ട്" പുറത്തിറക്കുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രഖ്യാപിച്ചു. വര്‍ച്യുല്‍ ഷോറൂം, വര്‍ച്യുല്‍ കാറ്റലോഗ്, വീഡിയോ ഇ കോമേഴ്‌സ് തുടങ്ങി നിരവധി പ്ലാറ്റ...
 • വന്‍ വാഗ്ദാനങ്ങളുമായി പുതിയ ടെലികോം നയത്തിന് രൂപം നല്‍കി

  ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ സമഗ്ര മാറ്റങ്ങളടങ്ങിയ കരട് നയത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. 2022 ആകുമ്പോഴേക്കും 40 ലക്ഷം തൊഴിലവസരങ്ങള്‍, 5ജി നെറ്റ്‌വര്‍ക്ക്, എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ്, 50 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് കണ്ക്ഷന്‍ എന്നിവയാണ് പ്രധാന ന...
 • യൂറോപ്പില്‍ വാട്ട്‌സ് ആപ്പ് മിനിമം പ്രായപരിധി ഉയര്‍ത്തുന്നു

  ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ കുറഞ്ഞ പ്രായ പരിധി 16 വയസായി ഉയര്‍ത്തും. നിലവില്‍ ഇതു 13 വയസാണ്. യൂറോപ്യന്‍ യൂണിയന്‍ പുതിയ ഡേറ്റ പ്രൈവസി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മേയ് 25 ന് ഈ മാറ്റം നിലവിലാകുമ്പോള്‍ യൂറ...
 • ഫേഷ്യല്‍ റെക്കഗ്‌നീഷന് അനുമതി തേടി ഫെയ്‌സ്ബുക്ക്

  ബ്രസല്‍സ്: ഫേഷ്യല്‍ റെക്കഗ്‌നീഷന്‍ സംവിധാനത്ത് ഫെയ്‌സ്ബുക്ക് യൂറോപ്പിലെയും കാനഡയിലെയും ഉപയോക്താക്കളില്‍നിന്ന് അനുമതി തേടിത്തുടങ്ങി. ഫോട്ടോകളിലും വീഡിയോകളിലും ഉപയോക്താക്കളുടെ മുഖം സ്വയം തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്ന സന്പ്രദാമാണിത്. കാനഡയ്ക്കു പുറത്ത...
 • ഇന്റര്‍നെറ്റ് കണ്ടുപിടിച്ചത് മഹാഭാരത കാലത്ത്: ത്രിപുര മുഖ്യമന്ത്രി

  ലോകത്ത് ആദ്യമായി ഇന്റര്‍നെറ്റ് കണ്ടുപിടിച്ചത് ഇന്ത്യയാണെന്ന് ത്രിപുര മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇന്റര്‍നെറ്റ് കണ്ടുപിടിച്ചത് ലക്ഷക്കണക്കിന് വര്‍ഷം മുന്‍പായിരുന്നു. അത് അമേരിക്കയോ മറ്റ് രാജ്യങ്ങളോ ആയിരുന്നില്ലെന്നും മഹാഭാരത കാലത്തും ഇന്റര്‍ന...
 • ജിയോ ജിഗാ ഫൈബര്‍ സര്‍വീസ് ഈവര്‍ഷം

  ടെലികോം രംഗത്ത് വന്‍ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മറ്റൊരു ദൗത്യം കൂടി ഏറ്റെടുത്ത് ടെലികോം വിപണി പിടിച്ചടക്കാന്‍ ഒരുങ്ങുകയാണ്. സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര...
 • ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്മാര്‍ട് ടിവിയുമായി തോംസണ്‍

  രാജ്യത്തെ മുന്‍നിര ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിതരണ കമ്പനിയായ തോംസണ്‍ ചൈനീസ് ഷവോമിയെ കീഴടക്കാന്‍ രണ്ടും കല്‍പിച്ച് തന്നെയാണ്. വിലക്കുറവിന്റെ മാജിക്കുകളുമായി നിരവധി തവണ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിയ ഫ്രാന്‍സ് കമ്പനി തോംസണ്‍ പുതിയ മൂന്നു സ്മ...
 • ഫെയ്‌സ്ബുക്ക് ഡേറ്റാ ചോര്‍ത്തല്‍ ; ബാധിച്ചത് 87 മില്യന്‍ ആളുകളെ

  ബര്‍ലിന്‍: ഫെയ്‌സ്ബുക്കിന്റെ ഡേറ്റാ ചോര്‍ത്തലില്‍ ആഗോള തലത്തില്‍ പെട്ടുപോയത് 87 മല്യന്‍ ആളുകളെന്നു വെളിപ്പെടുത്തല്‍. ഇതില്‍ ഏറ്റവും കൂടുതല്‍ അമേരിക്കക്കാരും (76 മില്യന്‍),മൂന്നു ലക്ഷത്തിലധികം ജര്‍മന്‍കാരും, 1,3 മില്യന്‍ ഫിലിപ്പൈന്‍കാരും, 1,1 ബ്രിട്ടീഷുകാരും ഉള...
 • 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു

  ന്യൂഡല്‍ഹി: കേംബ്രിജ് അനലറ്റിക്ക 5.62 ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തിന് ഫേസ്ബുക്ക് വിശദീകരണം നല്‍കി. കോഗന്‍ എന്ന ആപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ അനധികൃതമ...
 • നോക്കിയ 8 സിറോക്കോ പുറത്തിറങ്ങി

  നോക്കിയ 8 സിറോക്കോ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിച്ചു. ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 സിറോക്കോ എത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 8.0 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇരട്ട ക്യാമറ തന്നെ. ഐഫോണ്‍ 7 പ്ലസ്, സാംസങ് ഗ്യ...
 • പങ്കാളിയുടെ ഫോണില്‍ ഒളിഞ്ഞുനോക്കിയാലും കനത്ത പിഴയും തടവും

  റിയാദ്: ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ മൊബൈല്‍ ഫോണില്‍ അവരറിയാതെ ‘ഒളിഞ്ഞു നോക്കിയാല്‍’ സൗദി അറേബ്യയിലാണെങ്കില്‍ കിട്ടുക ഒരു വര്‍ഷം തടവും 90 ലക്ഷം രൂപ പിഴയും. പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി ഫോണിലെ വിവരങ്ങള്‍ എടുക്കുന്നത് സൗദി സൈബര്‍ കുറ്റമാക്കി മാറ്റ...
 • ഇന്ത്യക്കാരുടെ ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി, ഫേസ്ബുക്കിന് മന്ത്രിയുടെ ഭീഷണി

  വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യക്കാരുടെ ഫെയ്‌സ്ബുക്ക് വിവരങ്ങളും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡേറ്റാ അനലിറ്റിക്കല്‍ കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക കേടിക്കണക്കിന് ഇന്ത്യയ്ക്കാരുടെ ഫെ...
 • ജിയോയുടെ ആശയം മകളുടെ: മുകേഷ് അംബാനി

  ന്യൂഡല്‍ഹി: രാജ്യത്തെ അതിവേഗം വളരുന്ന മൊബൈല്‍ ശൃഖലയായ ജിയോക്ക് വിത്തിട്ടത് മകള്‍ ഇഷയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 2011ലാണ് മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനെ സംബന്ധിച്ചുള്ള ആലോചനകള്‍ ഉണ്ടായതെന്ന് ഫിനാഷ്യല്‍ എക്‌സ്പ്രസ് സംഘട...
 • സ്മാര്‍ട്‌ഫോണ്‍ സാങ്കേതികവിദ്യ പരിസ്ഥിതിക്ക് ദോഷമെന്ന് പഠനം

  സ്മാര്‍ട്‌ഫോണുകളും ഡാറ്റാ സെന്ററുകളും 2040 ഓടെ പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന വിവര വിനിമയ സാങ്കേതിക വിദ്യകളായി മാറുമെന്ന് പഠനം. 2005 മുതല്‍ സ്മാര്‍ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍, ഡെസ്‌ക്ടോപ് കമ്പ്യൂട്ടറുകള്‍, ഡാറ്റാ സെന്ററുകള്‍, ആശയവിനിമയ ശൃംഖല...
 • ഇന്‍സ്റ്റാഗ്രാം മൂലം കടംകയറിയ മോഡല്‍

  ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലധികം ഫോളോവര്‍മാരുള്ള ഇരുപത്താറുകാരിയായ ലിസെറ്റ് കാല്‍വെറോ കാല്‍വെറോ കടംകയറിയ കഥ വെളിപ്പെടുത്തി. തന്റെ വേഷവൈവിധ്യവും രൂപവുമെല്ലാം നിലനിര്‍ത്താനുള്ള പെടാപ്പാടിലായിരുന്നു. ന്യൂയോര്‍ക്കുകാരിയായ കാല്‍വെറോ സ്ഥിരമായി പു...
 • കൈലി ജെന്നറിന്റെ ട്വീറ്റ്: സ്‌നാപ്ചാറ്റിന് നഷ്ടമായത് 130 കോടി ഡോളര്‍

  സ്‌നാപ്ചാറ്റിന്റെ പുതിയ ഡിസൈന്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പുതിയ ഡിസൈന്‍ ഉപയോക്തക്കള്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമാവും എന്ന് വാഗ്ദാനം നല്‍കിക്കൊണ്ട് അവതരിപ്പിച്ച പുതിയ അപ്‌ഡേറ്റിനെതിരെ ഉപയോക്താക്കള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്ത...
 • ഇന്ത്യക്കാരിയുടെ ഒറ്റയ്ക്ക് നടക്കാന്‍ പേടിയുളളവര്‍ക്കായി സേഫ് ട്രാവല്‍ ആപ്ലിക്കേഷന്‍

  ഫ്രാങ്ക്ഫര്‍ട്ട്: മേധ ഗുപ്ത എന്ന ഇന്ത്യന്‍ ഒറിജിന്‍ ഇപ്പോള്‍ വാഷിങ്ടണ്‍ സിഡ്‌നിയിലെ വിര്‍ജീനിയയിലെ ഹെണ്‍ഡണിലാണ് താമസിക്കുന്നത്. തോമസ് ജെഫേഴ്‌സണ്‍ ഹൈസ്കൂളിലെ സയന്‍സ് ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥിയാണ് മേധ ഗുപ്ത. തണുപ്പ് കാലത്ത് നേരത്തെ തന്നെ ഇരുട്ട് പരക...
 • പ്രവാസികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഇ–മെയിലില്‍ അപേക്ഷിക്കാന്‍ സൗകര്യം

  തിരുവനന്തപുരംന്മ നിലവില്‍ വിദേശത്തു താമസിക്കുന്ന മലയാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ–മെയില്‍ വഴി അപേക്ഷിക്കാന്‍ സൗകര്യമൊരുക്കി. www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സര്‍ട...
 • ഇന്ത്യക്കാരുടെ ഗുഡ്‌മോണിങ്ങ് മെസേജുകള്‍ക്കെതിരേ ഇന്റര്‍നെറ്റ്

  ന്യൂയോര്‍ക്ക്: ഗുഡ്‌മോണിങ്ങ് മെസേജുകള്‍ വാട്‌സ് ആപ്പില്‍ അയയ്ക്കുന്ന ഇന്ത്യക്കാരെ കൊണ്ട് ഇന്റര്‍നെറ്റ് പൊറുതി മുട്ടിയിരിക്കുന്നതായി വാര്‍ത്തകള്‍. ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയുള്ള ഗുഡ് മോര്‍ണിങ് മെസേജുകള്‍ ഇന്ത്യക്കാരുടെ ഒരു വീക്ക്‌നെസ് ആണത...
 • ആമസോണ്‍ അപേക്ഷകരില്‍ നിന്ന് വിവരസംഭരണം നടത്തി

  ഷാര്‍ലെറ്റ് (നോര്‍ത്ത് കാരലൈന) : തങ്ങളുടെ രണ്ടാമത്തെ ആസ്ഥാനം (എച്ച് ക്യു 2) വടക്കേ അമേരിക്കയില്‍ എവിടെ വേണമെന്ന കൂടിയാലോചനകള്‍ ഓണ്‍ലൈന്‍ വ്യവസായ ഭീമന്‍ ആമസോണിന്റെ കോര്‍പ്പറേറ്റ് കേന്ദ്രങ്ങളില്‍ തകൃതിയായി നടക്കുകയാണ്. ആസ്ഥാനത്തില്‍ താല്‍പര്യം അറിയിച്ചു മു...
 • ഫെയ്‌സ്ബുക്കിന്റെ ക്യാമറാ വിഭാഗം തലവനായി ഇന്ത്യന്‍ വംശജന്‍

  ഫ്രാങ്ക്ഫര്‍ട്ട്: സമൂഹ്യ മാധ്യമമായ ഫെയ്‌സ്ബുക്കിന്റെ ക്യാമറാ വിഭാഗം തലവനായി ഇന്ത്യന്‍ വംശജന്‍ നിഖില്‍ ഛന്ധോക് നിയമിതനായി. ഗൂഗിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) വിഭാഗം തലവനായിരുന്നു നിഖില്‍. ഫെയ്‌സ്ബുക്കില്‍ ഓഗ്മെന്റ്ഡ് റിയാലിറ്റി ഗവേഷണ വിധേയമാക്കുന...
 • മരണക്കളി വീണ്ടും ടൈഡ് പോഡ് ചലഞ്ച് കളിച്ച കൗമാരക്കാരന്‍ ഗുരുതരാവസ്ഥയില്‍

  അത്യന്തം അപകടകരമായ ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ അപകടകരമായ രീതിയില്‍ 'ടൈഡ് പോഡ് ചലഞ്ച്' ഗെയിം പടരുന്നു. ചൂടാക്കിയ സോപ്പ് പൊടി വായിലിട്ട് തുപ്പുകയും ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുന്നതാണ് ഈ ഗെയിം. കേള്‍ക്കുമ്പോള്‍ തന്നെ ഇതിനുള്ളിലെ അപകടക്കെണി മനസ്സിലായി കാണ...
 • ഗൂഗിളിന്റെ പുതിയ ആപ്പിനെതിരേ ഇല്ലിനോയി

  ന്യൂയോര്‍ക്ക് : ഗൂഗിളിന്റെ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ആപ്പ് സോഷ്യല്‍ മീഡിയയിലെങ്ങും പുതിയ തരംഗമാണ്. നിങ്ങളുടെ ചിത്രത്തെ ലോകത്തെ ക്ലാസിക്ക് ചിത്രങ്ങളുടെ പാറ്റേണില്‍ പുനഃപ്രതിഷ്ഠിക്കുകയാണ് ആപ്പ് ചെയ്യുന്നത്. എന്നാല്‍ അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത...
 • ജര്‍മന്‍ ഇന്റലിജെന്‍സ് മൊബൈല്‍ കോള്‍ പരിശോധന വര്‍ധിപ്പിക്കുന്നു

  ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഇന്റലിജെന്‍സ് ഏജന്‍സി മൊബൈല്‍ കോളുകളുടെ പരിശോധന വര്‍ധിപ്പിക്കുന്നു. കൂടി വരുന്ന കുറ്റക്യത്യങ്ങളുടെ സാഹചര്യത്തില്‍ ജര്‍മനിയില്‍നിന്നു വിളിക്കുന്നതം, മറ്റു രാജ്യങ്ങളില്‍ നിന്ന് ജര്‍മനിയിലേക്ക് വരുന്നതുമായ മൊബൈല്‍ കോളുകളുടെ പ...
 • വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

  ലണ്ടന്‍: വോയ്സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചു. ഇതിനായി ഒരു പ്രത്യേക ബട്ടണാണ് വാട്സ്ആപ്പ് നല്‍കിയിരിക്കുന്നത്. നിങ്ങള്‍ വാട്സ്ആപ്പ് വഴി ഒരാളുമായി വോയ്സ് ...
 • നിങ്ങളുടെ ആധാര്‍ ഡേറ്റ ഏതെല്ലാം ബാങ്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിയുക

  രാജ്യത്ത് ബാങ്ക് അക്കൗണ്ടുകളുള്ള ഭൂരിഭാഗം പേരും ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവര്‍ വൈകാതെ തന്നെ ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഏതെല്ലാം ബാങ്കുകളാണ് നിലവില്‍ നിങ്ങളുടെ ആധാര്‍ ഡേറ്റ ഉപയോഗിക്കുന്നത്? നിങ്ങളുടെ ബ...
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാട്‌സ്ആപ് ബൈബിള്‍ ക്വിസ്സിനു ആവേശകരമായ തുടക്കം

  ടോറോന്റോ : കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 1 നു ആരംഭിച്ച വാട്‌സ്ആപ് ബൈബിള്‍ ക്വിസ്സിനു ആവേശകരമായ തുടക്കം. ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ കാനഡയുടെ വിവിധ പ്രവിശ്യകളില്‍ നിന്ന് നാല്പതോളം പേര്‍ പങ്കെടുത്തു. ആദ്യ റൗണ്ടില്‍ സിമി മാത്യു ക...
 • ആമസോണ്‍ ജര്‍മനി ദൈനംദിന പലചരക്കുകളുടെ വിതരണം തുടങ്ങുന്നു

  ഫ്രാങ്ക്ഫര്‍ട്ട്: ആമസോണ്‍ ജര്‍മനി ഇറ്റലിയിലെ പരീക്ഷണത്തിന് ശേഷം ജര്‍മനിയിലും ദൈനംദിന പലചരക്കുകളുടെ വീട് വീടാന്തര വിതരണം തുടങ്ങുന്നു. ആമസോണിന്റെ അമേരിക്കയിലെ പലചരക്ക് വിതരണം വിജയകരമായി തുടരുന്നതിന്റെ പിന്നാലെയാണ് യൂറോപ്യന്‍ രാജ്യങ്ങളിലും ഈ സര്‍വീസ് തു...
 • ഭര്‍ത്താവിന്റെ ഇ മെയില്‍ അക്കൗണ്ട് തുറന്ന ഭാര്യയ്ക്ക് പിഴ ശിക്ഷ

  സൂറിക്: അനുവാദമില്ലാതെ ഭര്‍ത്താവിന്റെ ഇ മെയില്‍ തുറക്കുകയും ഡേറ്റ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതിനു ഭാര്യയെ സ്വിസ് കോടതി ശിക്ഷിച്ചു. സ്വിസ് നിയമപ്രകാരം പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഡേറ്റകള്‍, അക്കൗണ്ട് ഉടമയുടെ അനുവാദമില്ലാതെ തുറക്കുന്നതു ശിക്ഷാര്...
 • വിമാനയാത്രയില്‍ പവര്‍ ബാങ്കുകള്‍ക്ക് വിലക്ക്

  തിരുവനന്തപുരം: മൊബൈല്‍ ബാറ്ററിയും മറ്റും ഉപയോഗിച്ച് പ്രാദേശികമായി നിര്‍മിക്കുന്ന പവര്‍ ബാങ്കുകള്‍ വിമാനയാത്രയില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും അതിനോട് എല്ലാവരും സഹകരിക്കണമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അ...
 • ഫെയ്‌സ്ബുക്ക് നടത്തുന്ന വിവരശേഖരണത്തിനെതിരേ ജര്‍മ്മനി

  ബര്‍ലിന്‍: വെബ്‌സൈറ്റുകളില്‍ നിന്നും ആപ്ലിക്കേഷനുകളില്‍ നിന്നും യൂസര്‍ ഡേറ്റ പരിധിയില്ലാതെ ശേഖരിച്ച് പരസ്യദാതാക്കള്‍ക്ക് ഉപയോക്താക്കളെ ലക്ഷ്യമിടാന്‍ സൗകര്യം ചെയ്തു കൊടുക്കുന്ന ഫെയ്‌സ്ബുക്കിന്റെ രീതി ശരിയല്ലെന്ന് ജര്‍മന്‍ കോംപറ്റീഷന്‍ വാച്ച്‌ഡോഗ്. ...
 • ലണ്ടനില്‍ ഫേസ്ബുക്കിന് പുതിയ ആസ്ഥാനം

  ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്കിന് ലണ്ടനില്‍ പുതിയ ആസ്ഥാനം. 800 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാണ് അടുത്തവര്‍ഷം അവസാനത്തോടെ ഫേസ്ബുക്ക് ലണ്ടനിലെ പുതിയ ഓഫിസ് തുറക്കുന്നത്. ഇതോടെ ബ്രിട്ടനിലെ ആകെ ഫേസ്ബുക്ക് ജീവനക്കാരുടെ എണ്ണം 2300 ആകും. അ...
 • എസ്.എം.എസിന് 25 വയസ്സായി

  ലണ്ടന്‍: ഷോര്‍ട്ട് മെസേജ് സര്‍വീസ്(എസ്എംഎസ്) ആരംഭിച്ചിട്ട് ഇന്നലെ കാല്‍ നൂറ്റാണ്ട് തികഞ്ഞു. 1992 ഡിസംബര്‍ മൂന്നിന് വൊഡാഫോണ്‍ കന്പനിയിലെ എന്‍ജിനിയറായിരുന്ന നീല്‍ പാപ്‌വര്‍ത്താണ് ആദ്യ എസ്എംഎസ് സന്ദേശം അയച്ചത്. സ്വീകര്‍ത്താവ് വൊഡാഫോണിന്‍റെ ഡയറക്ടര്‍ റിച്ചാര്...
 • ഒളിച്ചാലും രക്ഷയില്ല, ഗൂഗിള്‍ എല്ലാം അറിയും

  കഴിഞ്ഞ 11 മാസമായി നിങ്ങള്‍ എവിടൊക്കെ പോയെന്ന് നിങ്ങളെക്കാള്‍ നന്നായി ഗൂഗിളിനറിയാം! ലൊക്കേഷന്‍ കണ്ടെത്തുന്ന സംവിധാനം ഓഫാക്കിയാലും സിം ഊരിക്കളഞ്ഞാലും രക്ഷയില്ല, ഗൂഗിള്‍ നിങ്ങളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. കഴിഞ്ഞ ദിവസമാണ് ഗൂഗിളിന്റെ വിവാദ ഡേറ്റ ശേഖരണത്...
 • സീമെന്‍സ് 6900 പേരെ പിരിച്ചുവിടും

  ബെര്‍ലിന്‍: ടെക്‌നോളജി രംഗത്തെ വന്പന്‍മാരായ സീമെന്‍സ് ലോക വ്യാപകമായി 6900 തൊഴിലാളികളെ പിരിച്ചുവിടും. കന്പനി പുനഃസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പിരിച്ചുവിടലുകളില്‍ പകുതിയും ജര്‍മനിയിലായിരിക്കും. രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങളിലെ ചില പ്ലാ...
 • ജ്ഞാനയോഗി ടിവിയുടെ അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

  ന്യുയോര്‍ക്ക്: മലയാളത്തിലെ ആദ്യത്തെ ഹൈന്ദവ ആത്മീയ സാംസ്കാരിക ചാനലായ ജ്ഞാനയോഗി ടിവിയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നവംബര്‍ 25 ന് തുടക്കമാകും. ന്യൂയോര്‍ക്കിലെ വിഷന്‍ ഔട്ട്‌റീച്ച് ഇന്റര്‍നാഷണല്‍ ഹോളില്‍ 25-ാം തീയതി നടക്കുന്ന ചടങ്ങില്‍ പ്രമുഖ വേദപണ്ഡ...
 • നിശ്ചലമായ വാട്‌സ് ആപ്പ് പുന:സ്ഥാപിച്ചു

  ന്യൂഡല്‍ഹി: ഉപയോക്താകള്‍ക്ക് ആശങ്കകള്‍ സമ്മാനിച്ച് വാട്‌സ് ആപ് പണിമുടക്കി. വെള്ളിയാഴ്ചയായിരുന്നു വാട്‌സ് ആപിന്‍െറ മിന്നല്‍ പണിമുടക്ക്. ഇതുമൂലം അല്‍പ്പനേരത്തേക്ക് ഉപയോക്താകള്‍ക്ക് മെസേജുകള്‍ അയക്കാനോ സ്വീകരിക്കാനോ സാധിച്ചില്ല. ഇന്ത്യ, യു.എസ്, മലേഷ്യ, ഇന്...
 • സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  ജീവിച്ചിരിക്കുന്നവരെ മരിച്ചവരായും, നിരപരാധികളായവരെ കുറ്റക്കാരായും ചിത്രീകരിച്ചു കാട്ടുന്ന മലയാളികളുടെ ശ്രദ്ധക്ക്; 1.പ്രവാസികളായ മലയാളികള്‍ അമേരിക്കയിലെ നിയമങ്ങള്‍ അറിഞ്ഞിരിക്കണം. 2. സോഷ്യല് മീഡിയയില്‍ എന്തെങ്കിലും ഇടുമ്പോള്‍, സത്യമായാ വാര്‍ത്തകളെ ഷെയ...
 • യൂറോപ്യന്‍ വിമാന യാത്രകളില്‍ വേഗതയേറിയ ഇന്റെര്‍നെറ്റ് സര്‍വീസ്

  ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ വിമാന യാത്രകളില്‍ ഈ വര്‍ഷം തന്നെ വേഗതയേറിയ ഇന്റെര്‍നെറ്റ് സര്‍വീസ് ആരംഭിക്കും. ഇംഗ്ലണ്ട ിലെ പ്രധാന മൊബൈല്‍ സാറ്റലൈറ്റ് ഏജന്‍സി സര്‍വീസായ “ഇന്‍മാര്‍സാറ്റ്’ വക്താവ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഏവിയേഷന്‍ സ...
 • ആന്‍ഡ്രോയിഡ് വായനക്കാര്‍ക്കായി പുതിയ സൗജന്യ മൊബൈല്‍ ആപ്പ്

  കുവൈറ്റ്: യുവഗ്രന്ഥകാരനും ഗാനരചിതാവുമായ ബിനു വടക്കുംചേരിയുടെ പുതിയ സൗജന്യമൊബൈല്‍ ആപ്പ് പുറത്തിറങ്ങി. ലേഖനങ്ങള്‍, കഥകള്‍, ഭാവനകള്‍, ചെറുചിന്തകള്‍, അഭിമുഖങ്ങള്‍, കവിതകള്‍, പി.ഡി എഫ് ബുക്ക് (ഉപദേശിയുടെ കിണര്‍), എം പി 3 ഗാനം (നിന്‍ സ്‌നേഹം എന്നില്‍..) തുടങ്ങി വ്യത്...
 • അതിശയിപ്പിക്കും ഇമോജികളുമായി ആപ്പിളിന്റെ അപ്‌ഡേറ്റ്

  ന്യൂയോര്‍ക്ക് : അടുത്തയാഴ്ച പുറത്തിറങ്ങുന്ന പുതിയ ബീറ്റാ വെര്‍ഷന്‍ അപ്‌ഡേറ്റായ ഐഒഎസ് 11.1ല്‍ ആപ്പിള്‍ നല്‍കുന്നതു നൂറിലധികം ഇമോജികള്‍. മികവേറിയ രീതിയില്‍ ഡിസൈന്‍ ചെയ്ത സ്‌മൈലികള്‍, മല്‍സ്യകന്യക തുടങ്ങിയ സാങ്കല്‍പിക ജീവികള്‍...

 • തരംഗമായി വിവോ വി7 പ്ലസ്

  കൊച്ചി: മൈബൈല്‍ വിപണിയില്‍ തരംഗം ആയി വിവോ വി7 പ്ലസ്. കഴിഞ്ഞ ദിവസം വിവോ പുറത്തിറക്കിയ വി7 പ്ലസ് എന്ന മോഡലാണ് വിപണിയില്‍ തരംഗമായി മുന്നേറുന്നത്. 24 എം പി ഫ്രണ്ട് ക്ലിയര്‍ സെല്‍ഫി ക്യാമറയുമായി ആണ് വിവോ ഇത്തവണ എത്തിയത്. മുന്‍പ് വിവോയുടെ തന്ന...

 • പൊട്ടിത്തെറിക്കാത്ത പുതിയ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8


  ബെര്‍ലിന്‍: കഴിഞ്ഞ ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 05 വരെ ബെര്‍ലിനില്‍ നടന്ന ഐ.എഫ്.എ. (വേള്‍ഡ് ഇലക്്‌ട്രോണിക് കണ്‍സ്യൂമര്‍ ഫെയര്‍) യില്‍ പുറത്തിറക്കിയ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8 ന് എക്കാലത്തെയും ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോ...

 • സാംസംഗ് മേധാവിക്ക് അഞ്ചു വര്‍ഷം തടവ്

  സിയൂള്‍: അഴിമതിക്കേസില്‍ സാംസംഗ് ഗ്രൂപ്പ് മേധാവി ലീ ജേ യാംഗിന് അഞ്ചു വര്‍ഷം തടവ്. സിയൂള്‍ ഡിസ്ട്രിക്ട് കോടതിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്.

  സാംസംഗിന്‍റെ രണ്ടു യൂണിറ്റുകളുടെ ലയനത്തിന് അനുമതി കിട്ടാനായി പ്രസിഡന്‍റ് പാര്‍ക്ക് ...

 • ജര്‍മനിയില്‍ ഇടതു തീവ്രവാദി വെബ്‌സൈറ്റുകള്‍ നിരോധിച്ചു

  ബര്‍ലിന്‍: ജര്‍മനിയില്‍ ഇടതുതീവ്രാദി വെബ്‌സൈറ്റുകള്‍ക്ക് മെര്‍ക്കല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ജൂലൈ മാസത്തില്‍ ഹാംബുര്‍ഗില്‍ നടന്ന ജി 20 ഉച്ചകോടിയ്‌ക്കെതിരെ ആഞ്ഞടിയ്ക്കുകയും സമരമുറകള്‍ ഉള്‍പ്പടെ അക്രമങ്ങളിലേ...