• സൗദി ടൂറിസ്റ്റു വീസ: ആദ്യ പട്ടികയില്‍നിന്നും ഇന്ത്യയെ ഒഴിവാക്കി

  ദമാം: വിദേശികളായ ടൂറിസ്റ്റുകള്‍ക്ക് വീസകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിലവില്‍വന്നപ്പോള്‍ ആദ്യഘട്ട പട്ടികയില്‍നിന്നും ഇന്ത്യയെ ഒഴിവാക്കി. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജും ചേര്‍ന്നാണ് പട്ടി...
 • പ്രതിജ്ഞ ഒപ്പിട്ട് മാത്രം സന്ദര്‍ശിക്കാവുന്ന ലോകത്തിലെ ഏക ദ്വീപ്

  ഫ്രാങ്ക്ഫര്‍ട്ട്: വെറും 20,000 ത്തിനടുത്ത് ജനസംഖ്യയുള്ള പസിഫിക് സമുദ്രത്തിലെ ചെറു ദ്വീപ് രാജ്യമായ പലാവുയിലേക്ക് വരാന്‍ സന്ദര്‍ശകര്‍ ഒരു പ്രതിജ്ഞയില്‍ ഒപ്പ് വയ്ക്കണം. കാരണം സന്ദര്‍ശകരുടെ അശ്രദ്ധവും നിരുത്തരവാദപരവുമായ പെരുമാറ്റം ഇവിടെ വലിയ പരിസ്ഥിതി ആഘാതമുണ...
 • എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന ഇന്ത്യ- ശ്രീലങ്ക ടൂര്‍

  മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ വന്‍കരയിലെ ചരിത്രമുറങ്ങുന്ന മഹത്തായ രണ്ടു രാജ്യങ്ങളിലൂടെ 16 ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7-ന് യാത്രതിരിച്ച് ഫെബ്രുവരി 22-നു തിരിച്ചെത്ത...
 • സാഞ്ചിയിലെ പകല്‍ (കാരൂര്‍ സോമന്‍)

  ഒരു ചെറുഗ്രാമത്തിലേക്കുള്ള വഴി പോലെയാണ് അതു തോന്നിച്ചത്. തികഞ്ഞ നിശബ്ദത തളം കെട്ടി നില്‍ക്കുകയായിരുന്നു എങ്ങും. ഒരിടത്തും വലിയ തിരക്ക് അനുഭവപ്പെട്ടതേയില്ല. ഒരു ചെറിയ ഡാബയില്‍ നിന്നും ചായ തിളപ്പിക്കുന്നതിന്റെ പുക ഉയരുന്നു. വൃത്തിയില...

 • ഇറ്റലിയില്‍ ടൂറിസ്റ്റുകളുടെ എണ്ണം റിക്കാര്‍ഡ് ഭേദിച്ചു

  റോം: ഇറ്റലിയിലെ ടൂറിസം മേഖലയ്ക്ക് വന്‍ നേട്ടമായി രാജ്യത്തു യാത്ര ചെയ്ത ടൂറിസ്റ്റുകളുടെ എണ്ണം സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചു.

  ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 50 മില്യണ്‍ യാത്രികരാണ് ഒരു രാത്രിയെങ്കിലും ഇറ്റലിയിലെ ഏതെങ്കിലും ഹോ...

 • വിദേശികള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ്

  ജനീവ: വിദേശികള്‍ക്കു വന്നു താമസിക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്‍റര്‍നേഷന്‍സ് എന്ന പ്രവാസി നെറ്റ് വര്‍ക്കിംഗ് സമൂഹമാണ് സര്‍വേ സംഘടിപ്പിച്ചത്.

  65 രാജ്യങ്ങളിലെ വിദേശിക...

 • വടക്കന്‍ യൂറോപ്പില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള രാജ്യം നോര്‍വേ

  ഓസ്ലോ: വടക്കന്‍ യൂറോപ്പില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള രാജ്യമായി നോര്‍വേ തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ളത് നോര്‍ഡിക് മേഖലയിലാണെന്നും പഠനത്തില്‍ വ്യക്തമാകുന്നു.

  ആകെ 35 രാജ്യങ്ങളിലെ പ്രതിശീര്‍ഷ ജി...