• കഴുത്ത് വേദനയോ? ഇത് പരിശീലിക്കുക

    ദീര്‍ഘ നേരം കംപ്യൂട്ടറിനു മുന്‍പിലിരിക്കുമ്പോള്‍ സ്വഭാവികമായും കഴുത്ത് വേദന വരാം. ദിവസവും കഴുത്തിനു വ്യായാമം നല്‍കിയാല്‍ വേദന വരുന്നത് തടയാം വ്യായാമം ചെയ്യുന്ന വിധം പുറംഭാഗം നിവര്‍ന്നിരിക്കുക. തല താഴ്ത്തി താടി മാറിടത്തില്‍ വിശ്രമിക്കണം. തല ഉയര്‍ത്തി കഴ...