• എന്നും ചെറുപ്പമായിരിക്കണോ? യോഗ ശീലമാക്കൂ....

    പതിവായി യോഗ ചെയ്യുന്നത് പ്രായമാകലിനെ തടഞ്ഞ് യുവത്വം നിലനിര്‍ത്തുമെന്നു പഠനം. ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈഡ് സയന്‍സസ് (ഉകജഅട) ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍, പുരുഷന്മാരില്‍ പ്രായമാകുന്നതുമായി ബന്ധപ്പെട്ട കോശങ്ങളുടെ നാശം തടയാനും ...