• എന്‍.എസ്.എസ് ഓഫ് മിഷിഗണ്‍ രൂപീകരിച്ചു

  ഷിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിമൂന്നാമത് കരയോഗമായ നായര്‍ സൊസൈറ്റി ഓഫ് മിഷിഗണ്‍ രൂപീകൃതമായി. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എം.എന്‍.സി നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വേണുഗോപാല്‍ നായര്‍ ...
 • Hindu Temple opens in Abilene Texas

  Recently launched Abilene Hindu Temple (AHT), also known as Vishveshwara Swamy Temple, was reportedly built according to ancient Hindu scriptures and architecture. Main objective of AHT is “to propagate Hindu religion and to perform Hindu rituals”. “Devotees must be on strict vegetarian on visit”, its website states. AHT opens daily at eight am, holds arthi twice everyday, and organizes weekly pujas to Hindu deities Vishnu, Rudra, Rama, Krishna, Durga, Ganapathi, etc. It performs various worship services, including “Annadanam” for $1000 and “Vahana (vehicle) Pooja” for $50. AHT also provides home visit priest services for devotees who wish to have worship services at home...
 • ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രവും ശ്രീമദ് ഭാഗവത പ്രയാഗില്‍ പങ്കുചേരുന്നു

  ലോകമെമ്പാടും നവംബര്‍ 19 മുതല്‍ 25 വരെ നടന്നുവരുന്ന ശ്രീമദ് ഭാഗവത പാരായണത്തിന്റെ ഭാഗമായി ഡാലസ്സിലെ ഭാഗവത പ്രേമികള്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 5 വരെ ക്ഷേത്രത്തിനുള്ളില്‍ ഭാഗവത പാരായണവും പ്രഭാഷണവും നടത്തുന്നു. ഭൂമിയുടെ പൂര്‍വദേശത്ത് പാരായണം നിര്‍ത്തുമ്പോള്‍ പ...
 • മണ്ഡല വ്രതാരംഭത്തിന് ഭക്തിസാന്ദ്രമായ തുടക്കം

  അരിസോണ: .വൃശ്ചികപിറവിയോടെ ആരംഭിക്കുന്ന മണ്ഡലകാലവ്രതാരംഭത്തിന് അരിസോണയില്‍ ഭക്തിസാന്ദ്രമായ തുടക്കം, സ്വാമിപാദം തേടി അരിസോണയിലെ അയ്യപ്പഭക്തര്‍ക്ക് ഇനി 41 ദിവസക്കാലം വൃതാനുഷ്ടാനത്തിന്റെയും ശരണമന്ത്രജപത്തിന്റെയും നാളുകള്‍. മണ്ഡലകാലവൃതാരംഭത്തിനു തുടക്കം...
 • ആറാമത് അഖില ലോക ഭാഗവത പ്രയാഗിന് തുടക്കമായി

  അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍, കാലടി ശങ്കരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലും, വൃന്ദാവനത്തില്‍, വേണു മൂസദിന്റെ നേതൃത്വത്തിലും ശ്രീമദ് ഭാഗവത മഹാ യജ്ഞങ്ങള്‍ നടന്നുവരുന്നു. ലോകമെമ്പാടും നവംബര്‍ 19 മുതല്‍ 25 വരെ നടക്കുന്ന പ്രയാഗില്‍, യൂറോപ്പ് , ആസ്‌ട്രേലിയ, ഗള...
 • കെ എച്ച് എന്‍ എ 2017 -19 ഭരണസമിതിയുടെ പ്രഥമ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

  ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റണില്‍ നടന്ന നിറപ്പകിട്ടാര്‍ന്ന ചടങ്ങില്‍ ഡോ :രേഖാ മേനോന്റെ നേതൃത്വത്തില്‍ 2017- 19 ലേക്കുള്ള കെ എച്ച് എന്‍ എ ഭരണസമിതി ചുമതലയേറ്റു . 2019 ല്‍ നടക്കുന്ന കണ്‍വെന്‍ഷനെ ആവേശത്തോടെ വരവേല്‍ക്കാന്‍ തയാറായിക്കഴിഞ്ഞു ന്യൂ ജേഴ്‌സി എ...
 • എന്‍.എസ്.എസ് ശുഭാരംഭം മിനിയാപ്പോലിസില്‍ നടന്നു

  ചിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2018-ല്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന അന്തര്‍ദേശീയ നായര്‍ സംഗമത്തിന്റെ ശുഭാരംഭം മിനിയാപ്പോലിസില്‍ നടന്നു. സംഘടനയുടെ പ്രസിഡന്റ് എം.എന്‍.സി നായരുടെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ സുരേഷ് നായര്‍ ഏവ...
 • നായര്‍ ബനവലന്റ് അസോസിയേഷന്‍ ശിശുദിനം ആഘോഷിച്ചു

  ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ നവംബര്‍ 11ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ബെല്‍റോസിലുള്ള എന്‍.ബി.എ. സെന്ററില്‍ വെച്ച് ശിശുദിനം ആഘോഷിച്ചു. പ്രസിഡന്റ് കരുണാകരന്‍ പിള്ള പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രദീപ് പിള്ള, ഊര്‍മ്മിള റാണി നായര്‍ എന...
 • ഗുരുദര്‍ശനം വിശ്വശാന്തിക്ക്: സ്വാമി ഗുരുപ്രസാദ്

  അരിസോണ: ഗുരുദേവ കൃതികളുടെ പഠനവും മനനവും തന്നെയാണ് കാലുഷ്യം മാര്‍ന്ന മനസ്സുകള്‍ക്ക് സിദ്ധൗഷധം ,പാശ്ചാത്യ ചിന്തകളെയും പൗരസ്ത്യ ചിന്തകളെയും സമന്വയിപ്പിക്കുന്ന ഒരു വിശ്വദര്‍ശനം ആണ് ഗുരു നല്‍കിയത്. വര്‍ത്തമാനകാലം ഭൗതികതയ്ക്ക് ഊന്നല്‍ നല്‍കി പോകുമ്പോള്‍ പുത...
 • എന്‍.എസ്.എസ് ഓഫ് മിനസോട്ട രൂപീകരിച്ചു

  മിനിയാപ്പോളിസ്: മിനസോട്ടയിലുള്ള നായര്‍ സമുദായക്കാര്‍ ചേര്‍ന്നു നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് മിനസോട്ട എന്ന സംഘടന രൂപീകരിച്ചു. സെന്റ് ലൂയി പാര്‍ക്ക് ലൈബ്രറി ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് എം.എന്‍.സി നായര്‍ അധ്യക്...
 • വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് പൂജകള്‍ നവംബര്‍ 16 നു ആരംഭിക്കും

  ന്യൂയോര്‍ക്ക് : ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ നവംബ...
 • ഹൂസ്റ്റണില്‍ ശ്രീമദ് ഭാഗവത സ്വാധ്യായ യജ്ഞം

  ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നവംബര്‍ 3, 4, 5 (വെള്ളി, ശനി, ഞായര്‍)എന്നീ തീയതികളില്‍ ശ്രീമദ് ഭാഗവത സ്വാധ്യായ യജ്ഞം ആഘോഷിക്കപ്പെടുന്നു. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഈ യജ്ഞത്തിന് അമൂല്യമായ ഫലസിദ്ധിയാണ് കൈവരുന്നത്. ശ്രീമദ് ഭാഗവതത്തെ കറിച്ച് കൂടു...
 • ശ്രീ നാരായണ ഗുരു ധര്‍മ്മ പ്രഭാഷണം ടോറന്റോയില്‍

  ടോറന്റോ: ശ്രീനാരായണ ധര്‍മ്മ സംഘത്തിലെ (ശിവഗിരി മഠത്തിലെ) ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഗുരുധര്‍മ്മപ്രചരണസഭയുടെ സെക്രട്ടറിയുമായ പൂജനീയ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ നവംബര്‍ 5 നു ഞായറാഴ്ച ടോറോന്റോ സന്ദര്ശിക്കുന്നതാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വര...
 • കെ ജയകുമാര്‍ ഐ.എ.എസ് ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിച്ചു

  കേരളാ സര്‍ക്കാര്‍ ചീഫ് സെക്രട്ടറി, കോഴിക്കോട് ഡിസ്ട്രിക്ട് കളക്ടര്‍, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ എന്നിങ്ങനെ അനവധി പദവികള്‍ വഹിച്ചിട്ടുള്ള കെ ജയകുമാര്‍ IAS ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ദീപാരാധന ചടങ്ങുകളില്‍ സംബന്ധിച്ചു. തുഞ്ചത്തെഴുത്തച്ഛന...
 • കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ പ്രഥമ സമ്മേളനം നവംബര്‍ 11-ന്

  ന്യൂജേഴ്‌സി: ജഗദ്ഗുരു ശ്രീ സത്യാനന്ദ സരസ്വതി സ്വാമികളുടെ അഭിഷ്ടത്താലും അനുഗ്രഹത്താലും ആരംഭിച്ച കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്തെ കണ്‍വന്‍ഷന് ഇനി ന്യൂജേഴ്‌സിയില്‍ നടക്കും. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക...

 • ഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ഭാഗവത നവാഹത്തില്‍ ഗോവിന്ദാഭിഷേകം

  ഡാലസ്: പശുക്കള്‍ വര്‍ധിക്കണമെങ്കില്‍ യഥേഷ്ടം പുല്ല് വേണം.പുല്ല് വളരണമെങ്കില്‍ സുലഭമായി ജലം ലഭിക്കണം. അതിന് സാധ്യമാകണമെങ്കില്‍ ഉറവറ്റാത്ത ജലശ്രോതസ്സ് ഉണ്ടായിരിക്കണം. പര്‍വ്വതങ്ങള്‍ അവിടെ പതിക്കുന്ന ജലത്തെ തടാകങ്ങളിലായി ശേഖരിച...

 • ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഭാഗവത നവാഹം ഭക്തി സാന്ദ്രമായി

  പ്രൊഫസര്‍ വൈദ്യലിംഗശര്‍മ്മ പരമാചാര്യനായ ഭാഗവത നവാഹത്തിലെ കൃഷ്ണാവതാരം, ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഗംഭീരമായി ആഘോഷിച്ചു. യന്ജവേദിയിലെ മണ്ഡപത്തില്‍, സര്‍വ്വാലങ്കാര വിഭൂഷിതനായ ശ്രീ കൃഷ്ണ വിഗ്രഹം തുളസിമാലയാല്‍ കൂട...

 • ചിക്കാഗോ ഗീതാമണ്ഡലത്തില്‍ ഭക്തിസാന്ദ്രമായ നിമിഷങ്ങളുടെ പരിസമാപ്തിയില്‍ വിദ്യാരംഭം

  ചിക്കാഗോ: ഏതൊരു സംസ്കാരവും നിലനില്‍ക്കുന്നത് ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും ആണ്. ഭാരതീയ സംസ്കൃതിയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളാണ് വിദ്യാരംഭവും, സ്ത്രീയെ പ്രപഞ്ച മാതാവായി കണ്ട് ആചരിക്കുന്ന നവരാത്രിയും. ഈ ഒരു ഹൈന്ദവ സംസ്ക...

 • ഹ്യൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു

  ഹൂസ്റ്റണ്‍: 2017 സെപ്റ്റംബര്‍ ഇരുപതാം തീയതി മേല്‍ശാന്തി ശശിധരന്‍ നമ്പൂതിരി നിലവിളക്ക് തെളിയിച്ചു കൊണ്ട് നവരാത്രി മഹോല്‍സവങ്ങള്‍ക്ക് തുടക്കം കുറിച്ചു. വൈക്കത്തപ്പന്റെ മാനസപുത്രി ഉൃ. വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച കര്‍ണാട സംഗീതവും...

 • നവരാത്രി ആഘോഷം സമാപനം സെപ്റ്റംബര്‍ 30 , ശനിയാഴ്ച

  ന്യൂയോര്‍ക്ക്: നവരാത്രി ആഘോഷം വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ഒരാഴ്ച ആയി നടന്നുവരുന്ന നവരാത്രി ആഘോഷം പൂജയെടുപ്പോടെ സെപ്റ്റംബര്‍ 30 ,ശനിയാഴിച്ച നാളില്‍ വൈകിട്ട് നാല് മണിമുതല്‍ എട്ടുമണി വരെ വിദ്യാരംഭ പൂജ , ശനി പൂജ തുടങ്ങിയ ...

 • ഭാഗവത പരമാചാര്യന് ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പൂര്‍ണകുംഭ സ്വീകരണം

  ഡാലസ്: സെപ്റ്റംബര്‍ 30 മുതല്‍ ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഭാഗവത യജ്ഞത്തിന് നാട്ടില്‍ നിന്നും എത്തിചേര്‍ന്ന പ്രൊഫെസ്സര്‍ വൈദ്യലിംഗ ശര്‍മക്ക് ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഭക്ത ജനങ്ങള്‍ വമ്പിച്ച സ്വീകരണം നല്&z...

 • ശ്രീനാരായണ ദേശീയ കണ്‍വെന്‍ഷന്റെ പ്രഥമ രജിസ്‌ട്രേഷന് തുടക്കം കുറിച്ചു

  ന്യൂയോര്‍ക്ക്: 2018 ജൂലൈ 19 മുതല്‍ 22 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ശ്രീനാരായണ ദേശീയ കണ്‍വെന്‍ഷന്റെ പ്രഥമ രജിസ്‌ട്രേഷന് ന്യൂയോര്‍ക്കിലെ ന്യൂ ഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്രത്തില്‍ വെച്ച് തുടക്കം കുറിച്ചു.

  സെപ്റ്റംബര്‍ 24ന്...

 • ഭാഗവത പരമാചാര്യന് യാത്രയയപ്പ് നല്കി

  ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ത്തില്‍ ആരംഭിക്കുന്ന ഭാഗവത യജ്ഞത്തിലെ പരമാചാര്യനായ പ്രൊഫസര്‍ വൈദ്യലിംഗ ശര്‍മ്മക്ക് തൃശ്ശൂരിലെ ഭാഗവത പ്രേമികളുടെ സംഘം യാത്ര അയപ്പ് നല്‍കി. തിരുവമ്പാടി, പാറമേക്കാവ് ദേശത്തെ പൗര സമതികള്‍ ഒത്തു...

 • ലോസ് ആഞ്ചലസില്‍ ഓണവും ശ്രീനാരായണഗുരു ജയന്തിയും ആഘോഷിച്ചു.


  ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തില്‍ ഓണവും ശ്രീ നാരായണഗുരു ജയന്തിയും ആഘോഷിച്ചു. സെപ്റ്റംബര്‍ ഒന്‍പതു ശനിയാഴ്ച ലോസ് ആഞ്ചലസിലെ സനാതന ധര്‍മ ക്ഷേത്ര ഓഡിറ്റോറി...

 • ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഓര്‍ഗനൈസേഷന്‍സ് കണ്‍വെന്‍ഷന്‍: രജിസ്റ്ററേഷന് തുടക്കം

  ന്യൂയോര്‍ക്ക്: വടക്കെ അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംഘടനയായ ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഒര്‍ഗനൈസേഷന്‍റെ മൂന്നാമത് കണ്‍വെന്‍ഷന് ന്യൂ യോര്‍ക്ക് ഒരുങ്ങുന്നു.

  ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ ക്യാറ്റ്‌സ്കില്‍ ...

 • ഹ്യുസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം

  ഹ്യുസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു .നൂറോളം ബാലികാ ബാലന്മാരെ ഉണ്ണിക്കണ്ണന്റേയും ഗോപികമാരുടേയും മറ്റു പുരാണ കഥാപാത്രങ്ങളെയും വേഷത്തില്‍ അണിനിരത്തി, ചെണ്ടമേളത്തിന്റ...

 • ബലിതര്‍പ്പണം- ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണസമ്മാനം

  ഡിട്രോയിറ്റ്: "ശിവാത്മാനം ശിവോത്തമം ശിവ മാര്‍ഗ്ഗ പ്രണേധാരം പ്രണതോസ്മിന്‍ സദാശിവം..."
  ശിവ സ്‌തോത്രങ്ങളുടെ നടുവില്‍, നെഞ്ചുരുകി ഉറ്റവര്‍ക്കും പിതൃക്കള്‍ക്കും ബലിയിടുമ്പോള്‍, നമ്മുടെ സംസ്ക്കാരത്തില്‍ സ്‌നേഹത്തിന്റെയും ബഹുമാന...

 • ഡാലസില്‍ ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷവും

  ഡാലസ് : ശ്രീനാരായണ മിഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച ഡാലസില്‍ ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷങ്ങളും സംഘടിപ്പിക്കുന്നു. കരോള്‍ട്ടണ്‍ സ്പ്രിംഗ് വാലിയിലുള്ള ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര ഹാളി...

 • ഡാളസ്സിലെ ഭാഗവത യജ്ഞത്തിന് പാരായണം ചെയ്യുന്ന ഭാഗവതം പൂജിക്കപെട്ടു

  ഈ മാസം 29 മുതല്‍, കേരളത്തില്‍ നിന്നും എത്തുന്ന പരമാചാര്യനായ വൈദ്യലിംഗ ശര്‍മ്മ, ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ശ്രീ മദ് ഭാഗവത യജ്ഞത്തില്‍ പാരായണം ചെയ്യുവാന്‍ പോകുന്ന ഭാഗവതം ബദരി നാഥ ക്ഷേത്രത്തില്‍ പൂജിക...

 • കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

  ന്യുയോര്‍ക്ക് : കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന 90 കുട്ടികള്‍ക്ക് ഈവര്‍ഷം 250 ഡോളര്‍ വീതം സ്കോര്‍ഷിപ്പ് നല്‍കുമെന്ന് ട്രസ്റ്റീ ബോര്&...

 • സ്വാമി ഉദിത് ചൈതന്യ ന്യൂയോര്‍ക്കില്‍


  ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ന്യൂ യോര്‍ക്കില്‍ 'ദൃക് ദൃശ്യ വിവേകം' യജ്ഞത്തിന് തുടക്കമായി. ക്യൂന്‍സ് ബ്രാഡോക്ക് അവന്യൂല്‍ സ്ഥിതി ചെയ്യുന്ന നായര്‍ ബെനവലന്റ് അസോസിയേഷന്‍ ആസ്ഥാനത് പ്രൗഢ ഗംഭീര ചടങ്ങു...