• കാരറ്റ് പുട്ട് കഴിക്കാം, പ്രമേഹത്തെ പേടിക്കേണ്ട


  വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന വിഭവമാണ് പുട്ട്. പലതരം പുട്ടുകളും പരീക്ഷിക്കുന്നതിനിടെ ഈ കാരറ്റ് പുട്ട് കൂടി ഒന്നു ട്രൈ ചെയ്ത് നോക്കൂ. കാരറ്റ് പുട്ട് പ്രമേഹരോഗികള്‍ക്ക് രാവിലെയോ രാത്രിയോ പ്രധാന ആഹാരമായി കഴിക്കാവുന്നതാണ്.

  ച...

 • പുതുരുചിയില്‍ കട്‌ലെറ്റ്


  കപ്പയും മീനും ചേര്‍ത്തുണ്ടാക്കിയ കട്‌ലറ്റ് പരീക്ഷിക്കാം

  ചേരുവകള്‍

  (1) കപ്പ മഞ്ഞള്‍പൊടിയും ഉപ്പുമിട്ടു നന്നായി വേവിച്ച് ഊറ്റിയെടുത്ത് ഉടച്ചെടുത്തത് : അര കി.ഗ്രാം
  (2) മുള്ളുകുറഞ്ഞ അയക്കൂറ, ആവോലി സ്രാവ് അല്ലെങ്കില്‍ വലിയ അ...

 • പുതുരുചിയില്‍ എഗ്ഗ് ബിരിയാണി

  വേറിട്ട രുചിയിലുള്ള എഗ്ഗ് ബിരിയാണി തയാറാക്കാം.

  ചേരുവകള്‍

  കൈമ അരി – 3 കപ്പ്
  സവാള – 4 എണ്ണം
  ചെറിയ ഉള്ളി – ഒരു പിടി
  മുട്ട – 10 (6 എണ്ണം പുഴുങ്ങിയത്)
  പച്ചമുളക് – 8
  തേങ്ങ – അര കപ്പ്
  ഇഞ്ചി – 1 ടേബിള്‍ സ്പൂണ്‍
  വെളുത്തുള...

 • സ്‌പെഷല്‍ ഞണ്ട് കറി വയ്ക്കാം

  ചേരുവകള്‍:

  വലിയ ഇനം ഞണ്ട് 10 എണ്ണം.
  മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍.
  മഞ്ഞള്‍പൊടി അര ടീസ്പൂണ്‍.
  ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഒന്നര ടേബിള്‍ സ്പൂണ്‍.
  കുടംപൊളി രണ്ട് ചുള. ക
  ുരുമുളകുപൊടി ഒന്നര ടേബിള്‍ സ്പൂണ്‍.
  സവാള അരി...

 • ഫിഷ് ബിരിയാണി തയാറാക്കാം

  ചേരുവകള്‍
  ബിരിയാണി അരി -മൂന്നു ഗ്ലാസ്
  മീന്‍ -അര കിലോ
  നാരങ്ങാ നീര് -രണ്ട് ടീസ്പൂണ്‍
  മുളകുപൊടി -രണ്ടര ടീസ്പൂണ്‍
  മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
  കുരുമുളകുപൊടി -അര ടീസ്പൂണ്‍
  പച്ചമുളക് -8 എണ്ണം
  മല്ലിപ്പൊടി -അര ടീസ്പൂണ്‍
  ഗര...

 • കുരുമുളക് ചതച്ച നാടന്‍ കോഴിക്കറി

  കുരുമുളക് ചതച്ച നാടന്‍ കോഴിക്കറി ഉണ്ടാക്കുന്ന വിധം

  ചേരുവകള്‍

  കോഴിയിറച്ചി 1 കിലോ
  കുരുമുളക് (ചതച്ചത്) 2 ടേബിള്‍സ്പൂണ്‍
  നാരങ്ങ നീര് 2 ടേബിള്‍സ്പൂണ്‍
  സവാള 3 എണ്ണം
  തക്കാളി ഒന്ന്
  പച്ചമുളക് 2 എണ്ണം
  ഇഞ്ചി ഒരു ചെറിയ കഷണം
  ...

 • ചൂടോടെ നെയ്യപ്പം


  സ്വാദുള്ള നെയ്യപ്പം ഉണ്ടാക്കാം.ശര്‍ക്കര പാനിയാക്കി അരിച്ച് വക്കുക. അരിപൊടി,റവ , സോഡാപൊടി,ഏലക്കാപൊടി, എള്ള് ,ഇവ നന്നായി മിക്‌സ് ചെയ്ത് വക്കുക.

  ശര്‍ക്കര പാനി ഈ മിക്‌സിലെക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നെയ്യ് ചൂടാക്...

 • മഷ്‌റൂം മസാല ചേര്‍ത്തത്

  മഷ്‌റൂം (കൂണ്‍) നല്ലൊരു ആഹാര വസ്തുവാണ്.പ്രകൃതി ദത്തമായ രീതിയില്‍ വിറ്റാമിന്‍ ഡി ഇതില്‍ അടങ്ങിയിരിക്കുന്നു.കൂടാതെ വിടമിന്‍ ബി ,അയണ്‍,പൊട്ടാസ്യം,കാല്‍സ്യം,സിങ്ക് തുടങ്ങിയവയും ഇതിലുണ്ട് .ഇതിലുള്ള ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന...

 • അവല്‍പായസം

  ചേരുവകള്‍
  അവല്‍ -അര കപ്പ്
  പാല്‍ -രണ്ടു കപ്പ്
  ശര്‍ക്കര ചീകിയത് -രണ്ടു കപ്പ്
  നെയ്യ് -രണ്ട് ടേബിള്‍ സ്പൂണ്‍
  അണ്ടിപ്പരിപ്പ്, കിസ്മിസ് -എ് എണ്ണം വീതം
  വെള്ളം -അഞ്ച് ടേബിള്‍ സ്പൂണ്‍
  ഏലയ്ക്ക(പൊടിച്ചത്) -നാലെണ്ണം

  തയാറാക്ക...

 • കൊതിയൂറും മൃദുവായ ഇടിയപ്പം

  വേണ്ട സാധനങ്ങള്‍

  നന്നായി വറുത്തു തരി ഒട്ടും ഇല്ലാത്ത അരിപൊടി - ഒരു കപ്പ്
  തിളച്ച വെള്ളം -പാകത്തിന്
  തേങ്ങ തിരുവോയത് -പാകത്തിന്
  ഉപ്പു -പാകത്തിന്

  ഉണ്ടാക്കുന്ന രീതി

  വെള്ളം ഉപ്പുചേര്‍ത്ത് വെട്ടി തിളക്കുമ്പോള്‍ അരിപ്പോ...

 • രുചികരമായ പരിപ്പുകറി

  ചെറുപയര്‍ പരിപ്പ് — ഒരു കപ്പ്
  ഉപ്പ്, വെള്ളം — പാകത്തിന്
  വറ്റല്‍മുളക്— ഒന്ന്
  തേങ്ങ ചുരണ്ടിയത് — കാല്‍ കപ്പ്
  ജീരകം — കാല്‍ ചെറിയ സ്പൂണ്‍
  വെളിച്ചെണ്ണ — ഒരു വലിയ സ്പൂണ്‍
  കറിവേപ്പില — ഒരു തണ്ട്


  പാകം ചെയ്യുന്...

 • ഉണ്ണിയപ്പം തയാറാക്കാം

  ഉണ്ണിയപ്പ മധുരം ഏവര്‍ക്കും ഇഷ്ടമാണ്. പച്ചരിയും ശര്‍ക്കരമധുരവും പഴവും ചേര്‍ത്ത നാടന്‍ ഉണ്ണിയപ്പത്തില്‍ നിന്നും വ്യത്യസ്തമായൊരു മൈദ–മുട്ട ഉണ്ണിയപ്പകൂട്ട് പരിചയപ്പെടാം.

  ചേരുവകള്‍

  മൈദ ഒന്നര കപ്പ്. മുട്ട രണ്ടെണ്ണം. പഞ്ചസാ...

 • കര്‍ക്കടക കഞ്ഞി കഴിക്കാം

  പാലില്‍ വേവിച്ചെടുക്കുന്ന കര്‍ക്കടക കഞ്ഞി ദേഹപുഷ്ടിക്കുള്ള ഔഷധമായാണ് കരുതപ്പെടുന്നത്. എളുപ്പത്തില്‍ തയാറാക്കാവുന്ന പാല്‍ കഞ്ഞിയുടെ കൂട്ട് പരിചയപ്പെടാം.

  നവര അരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത് ആട്ടിന്‍ പാല്‍ – ഒരു കപ്പ് ...

 • ഈന്തപ്പഴം കേക്ക്

  1. ഈന്തപ്പഴം (ഒരു കപ്പ്), മുട്ട (നാല്), റിഫൈന്‍ഡ്
  ഓയില്‍ (ഒരു കപ്പ്), പഞ്ചസാര (മുക്കാല്‍ കപ്പ്)
  2. മൈദ (ഒരു കപ്പ്),
  3. അണ്ടിപ്പരിപ്പ്, കിസ്മിസ് (ആവശ്യത്തിന്)

  ഒരു മിക്‌സിയില്‍ ഒന്നാമത്തെ ചേരുവകള്‍ ഇട്ട് നന്നായടിക്കുക. ഇതിലേക്ക് അല്‍പാ...

 • കശുവണ്ടി ഹല്‍വ

  കശുവണ്ടി ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണവസ്തുവാണ്. കശുവണ്ടി കൊണ്ട് ഹല്‍വയുണ്ടാക്കി നോക്കിയാലോ. ഉണ്ടാക്കാന്‍ എളുപ്പം.

  ചേരുവകകള്‍:

  കശുവണ്ടി - 2 കപ്പ്
  ബട്ട...

 • രുചികരമായ അവിയല്‍

  ചേന — 15 ഗ്രാം
  പടവലം — അഞ്ചു ഗ്രാം
  അച്ചിങ്ങ — അഞ്ചു ഗ്രാം
  കാരറ്റ് — 10 ഗ്രാം
  മുരിങ്ങയ്ക്ക — 10 ഗ്രാം
  വെള്ളരിക്ക — 15 ഗ്രാം

  പടറ്റിക്കായ — ഒരു കായയുടെ പകുതി

  പച്ചമാങ്ങ — കുറച്ച്

   വെളിച്ചെണ്ണ — മൂന്നു ചെറിയ സ്പൂണ...

 • മത്തങ്ങാ എരിശ്ശേരി

  ചേരുവകള്‍:

  മത്തങ്ങാ – അര കിലോ ചെറിയ കഷണങ്ങള്‍ ആക്കിയത്
  വന്‍പയര്‍ – 100 ഗ്രാംാമവേമിഴമ ലൃശലൈൃ്യ
  മുളക് പൊടി – അര ചെറിയ സ്പൂണ്‍
  മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
  ഉപ്പ് – പാകത്തിന്

  അരപ്പിനു വേണ്ടത്
  അര മുറി തേങ്ങ തി...

 • സ്‌പെഷ്യല്‍ മീന്‍കറി

  സ്‌പെഷ്യല്‍ മീന്‍ കറി തയാറാക്കാം

  ചേരുവകള്‍:

  1. മാന്തള്‍ മീന്‍ അര കിലോഗ്രാം.
  2. ചെറിയ ഉള്ളി ചതച്ചത് 10 എണ്ണം
  3. ഇഞ്ചി ചെറുതായി അരിഞ്ഞ് ചതച്ചത് 1 ടീസ്പൂണ്‍ .
  4. വെളുത്തുള്ളി 8 അല്ലി.
  5. പൊടിക്കാത്ത ഉലുവ 7 എണ്ണം
  6. കറിവേപ്പില ആവശ...

 • ചക്കച്ചുള തോരന്‍

  1 ചക്കചുള – അരക്കിലോ (ചെറിയ കഷണങ്ങളായി അരിഞ്ഞത്)
  2 ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
  വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
  പച്ചമുളക് – അഞ്ച്, അരിഞ്ഞത്
  തേങ്ങ – ഒന്ന്, ചുരണ്ടിയത്
  3 വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂണ്‍
  4 കടു...

 • വെജിറ്റബിള്‍ ബിരിയാണി

  എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെജിറ്റബിള്‍ ബിരിയാണി ഇതാ, ചേരുവകള്‍ ബസുമതി അരി1 ഗ്ലാസ് ബീന്‍സ്, ക്യാരറ്റ്, കോളിഫല്‍ര്‍, ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത് ആവശ്യത്തിന് സവാള 1 തക്കാളി1 പച്ചമുളക്5 വെളുത്തുള്ളി4 ഇഞ്ചിഒരു ചെറിയ കഷ്ണം കറുവാ...

 • മാമ്പഴപ്പുളിശ്ശേരി

  വേനല്‍ക്കാലം ഭക്ഷണപ്രിയരെ സംബന്ധിച്ച് മാമ്പഴപ്പുളിശ്ശേരിയുടെ കാലം കൂടിയാണ്. മാമ്പഴപ്പുളിശ്ശേരി പലര്‍ക്കും വെറുമൊരു കറിമാത്രമല്ല നല്ല 'നൊസ്റ്റു' അടിക്കുന്ന വിഭവം കൂടിയാണ്.

  നാടന്‍ പഴുത്ത മാങ്ങ -അഞ്ചെണ്ണം

  തൈര്- ഒരു കപ്പ്

  മഞ്ഞള്‍പൊടി, ജീരകം അര ടീസ്പൂണ്...

 • മസാലദോശ വീട്ടിലുണ്ടാക്കാം

  ചേരുവകള്‍ : 1. പുഴുങ്ങലരി 2 കപ്പ് 2. ഉഴുന്ന് 1 കപ്പ് 3. ഉലുവ 1 നുള്ള് 4. ചോറ് 1 കപ്പ് 5. ഉപ്പ് ആവശ്യത്തിന്

  തയ്യാറാക്കുന്ന വിധം : പുഴുങ്ങലരിയും ഉലുവയും ഉഴുന്നും 35 മണിക്കൂര്‍ കുതിരാന്‍ വെയ്ക്കുക. കുതിര്‍ന്ന ശേഷം മൂന്നും കൂട്ടി അല്‍പം വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കു...

 • വിഷു അട

  ഉണക്കലരി പൊടിച്ചതില്‍ ആവശ്യത്തിന് ഉപ്പുചേര്‍ത്തു ദോശമാവിനെക്കാള്‍ കുറുകിയ പരുവത്തില്‍ കലക്കിയെടുക്കുക. തേങ്ങയില്‍ ശര്‍ക്കര, കദളിപ്പഴം, ഉണക്കമുന്തിരി, കല്‍ക്കണ്ടം, ഏലക്ക എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മാവില്‍ അല്‍പം നെയ്‌യ് ചേര്‍ത്തിളക്കി വാട്ട...
 • ഗുലാബ് ജാം വീട്ടില്‍ തയാറാക്കാം

  ആവശ്യമായ ചേരുവകള്‍

  1. പാല്‍പൊടി 120 ഗ്രാം 2. മൈദ 120 ഗ്രാം 3. ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍ 4. പഞ്ചസാര 60 ഗ്രാം 5. പാല്‍ 50 മില്ലി 6. റോസ് എസ്സന്‍സ് കുറച്ചു തുള്ളി 7. നെയ്യ് വറുക്കുന്നതിന് 8. വെള്ളം 50 മില്ലി

  പാകം ചെയ്യുന്നവിധം 1. പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് ...

 • പാലപ്പം, കള്ളപ്പം താറാവ് മപ്പാസ് ( ഈസ്റ്റര്‍ വിഭവങ്ങള്‍)

  പാലപ്പം

  പച്ചരി – 3 കപ്പ് യീസ്റ്റ് – 1 ടീസ്പൂണ്‍ തേങ്ങ ചിരവിയത് – 1/2 മുറി തേങ്ങാപ്പാല്‍ – 1 കപ്പ് ചോറ് – 3 ടേബിള്‍ സ്പൂണ്‍ പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍ ഉപ്പു – ആവശ്യത്തിനു ഉണ്ടാകുന്ന വിധം അരി കഴുകി 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്ക്കു്ക യീസ്റ്റ് 1 ടീസ്പൂണ്‍പഞ്...
 • ലഡു വീട്ടില്‍ ഉണ്ടാക്കാം

  1. കടലമാവ് 1 കപ്പ് 2. പഞ്ചസാര മുക്കാല്‍ കപ്പ് 3. കുക്കിംങ് സോഡ ഒരു നുള്ള് 4. ഫുഡ് കളര്‍ ലെമണ്‍ റെഡ് കളര്‍ 5. വെള്ളം 6.. ഏലയ്ക്ക പൊടി കാല്‍ സ്പൂണ്‍ 7.മുന്തിരി 8. എണ്ണ ഒരു കപ്പില്‍ കടലമാവ്, കുക്കിംങ് സോഡ ഇട്ട് വെള്ളം ഒഴിച്ച് കലക്കുക.(ദോശമാവിന്റെ പരുവം ) . ഒരു പാത്രത്തില്‍ പഞ...
 • നാടന്‍ ചെമ്മീന്‍ കറി

  ചെമ്മീന്‍ - 1/4 കിലോ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് - 2 ടീ സ്പൂണ്‍ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് - 8 മുളക് പൊടി - 2 ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി -1/2 ടീ സ്പൂണ്‍ മല്ലി പൊടി -2 ടീ സ്പൂണ്‍ തേങ്ങ - 1/2 കപ്പ് കുടം പുളി- 3 ചെറിയ അല്ലി കറിവേപ്പില - 6 എണ്ണ - 2 ടേബിള്‍ സ്പൂണ്‍ കടുക് -1 ടീ സ്പൂണ്‍ ഉലു...
 • For the love of jack

  Ancy Mathew Pala’s efforts to popularise the jackfruit internationally begins with her recipe book, Chakka Vibhavangal Around seven years ago, Ancy Mathew Pala had a Eureka moment as she was racking her brains to find an innovative recipe, for a competition. Finally, she found inspiration in the 30-odd jackfruit trees that dotted her property or rather their fruit. She dried and ground jackfruit and its seeds and baked a cake out of the ‘flour’. The cake rose beautifully, looked even more tempting... “But it left a bitter after taste. Then I thought why not steam the seeds for a couple of minutes or so before drying and powdering? It worked. The next time it came out well,” s...
 • മുരിങ്ങ ഇല കറി

  മുരിങ്ങയില ഒരു കപ്പ് (ഇല അടര്‍ത്തിയെടുത്തത് ) തേങ്ങ – ഒന്നര കപ്പ് ( തിരുമ്മിയത് ) കുതിര്‍ത്ത അരി – 2 സ്പൂണ്‍ ജീരകം – ഒരു സ്പൂണ്‍ ചുമന്നുള്ളി – 2 അല്ലി വെളുത്തുള്ളി – 4 അല്ലി മഞ്ഞള്‍പൊടി – അര സ്പൂണ്‍ വെളിച്ചെണ്ണ 2 സ്പൂണ്‍ വറ്റല്‍ മുളക് – 2 എണ്ണം കടുക് – അര സ്പൂണ്‍ ഉപ...
 • ഫ്രൂട്ട്‌സ് മില്‍ക്ക് ഷേക്ക്

  ഏതു കാലാവസ്ഥയിലും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന മില്‍ക്ക് ഷേക്ക് ആവശ്യമുള്ള ചേരുവകള്‍ രണ്ടു ലിറ്റര്‍ പാല്‍ കുറച്ചു ഏലക്ക പൊടിയിട്ട് തിളപ്പിച്ച് തണുത്തതിനുശേഷം പകുതി പാല്‍ ഒരു ഐസ് ട്രെയില്‍ ഒഴിച്ച് ഫ്രീസറില്‍ വയ്ക്കുക, ശേഷമുള്ളതു ...
 • പാളയംകോടന്‍ പഴം വൈന്‍

  ചേരുവകള്‍ പാളയംകോടന്‍ പഴം ഒരു കിലോ പഞ്ചസാര 300 ഗ്രാം ഡ്രൈ ഈസ്റ്റ് - രണ്ട് ടീസ്പൂണ്‍ നാരങ്ങാനീര് -ഒരെണ്ണത്തിന്റെ മുന്തിരി - അര കപ്പ് കറുവപ്പട്ട - അഞ്ച് കഷ്ണം ഗ്രാമ്പു - നാല് തിളപ്പിച്ചാറിയ വെള്ളം -രണ്ട് ലിറ്റര്‍ തയ്യാറാക്കുന്ന വിധം പഴം ചെറുതായി മുറിച്ച് ഭരണിയ...
 • ക്രിസ്മസ് സ്‌പെഷല്‍- ചിക്കന്‍ കറി

  പഞ്ചാബി ചിക്കന്‍ ചേരുവകള്‍ ചിക്കന്‍ – ഒരു കിലോ, സവാള – നാലെണ്ണം വെളുത്തുള്ളി – നാല് അല്ലി, മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍ പെരും ജീരകം – ഒരു ടീ സ്പൂണ്‍, ജീരകം – ഒരു ടീ സ്പൂണ്‍ മുളകുപൊടി – നാല് ടീ സ്പൂണ്‍, ഇഞ്ചി – ഒരിഞ്ചു വലുപ്പമുള്ള കഷണം മഞ്ഞള്‍ – ചെറിയ കഷണം, കറുവ...
 • ബനാന പുഡിംഗ്

  പഴം-4 മൈദ-1 കപ്പ് പാല്‍-3 കപ്പ് പഞ്ചസാര-3 ടേബിള്‍ സ്പൂണ്‍ മുട്ടമഞ്ഞ-2 ക്രീം-2 ടേബിള്‍ സ്പൂണ്‍ ബട്ടര്‍1- ടേബിള്‍ സ്പൂണ്‍ വാനില എസന്‍സ് വേഫര്‍ ചെറി ഉപ്പ് ഒരു പാത്രത്തില്‍ മൈദയെടുത്ത് ഇതിലേക്ക് ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കുക. ഇതിലേക്ക് പാല്‍ ഒഴിയ്ക്കാം. ഇത് നല...
 • ചെമ്മീന്‍ തീയല്‍

  1. ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം
  2. കുഞ്ഞുള്ളി – 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്)
  3. ഉലുവ – അര സ്പൂണ്‍
  4. തേങ്ങ തിരുമ്മിയത് – അര മുറി തേങ്ങ തിരുമ്മിയത്
  5. പുളി പിഴിഞ്ഞത് – ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്ലിട്ടു പ...

 • കുമ്പിളപ്പം

  അരിപൊടി(വറുത്തത് ) – 2 കപ്പ്
  ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ്
  ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം
  തേങ്ങ ചിരവിയത് – അര കപ്പ്
  വയണയില – ആവശ്യത്തിന്
  ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍
  ജീരകം പൊടി – അര ടി സ്പൂണ്‍

  ഓലക്കാല്‍ – ഇല കുമ...

 • മാമ്പഴ പായസം

  ആവശ്യമുള്ള സാധനങ്ങള്‍
  1. മാന്പഴം -രണ്ടെണ്ണം
  2. പഞ്ചസാര -100 ഗ്രാം/ആവശ്യത്തിന്
  3.സേമിയ(വേവിച്ചത്) -1/4 കപ്പ്
  4. ചൗവ്വരി (വേവിച്ചത്) -1/4 കപ്പ്
  5. പാല്‍ -1 ലിറ്റര്‍
  6. ഏലയ്ക്കാപ്പൊടി -1/8 ടീസ്പൂണ്‍
  7. വെള്ളം -ആവശ്യത്തിന്.

  തയാറാക്കുന്ന വിധം
  ...

 • പാവയ്ക്ക കിച്ചടി

  ചേരുവകള്‍

  പാവയ്ക്ക (ചെറുതായി അരിഞ്ഞത്)-2 കപ്പ്
  തൈര് -1 കപ്പ്
  ഉപ്പ് -പാകത്തിന്
  പച്ചമുളക് -2 എണ്ണം
  ചുരണ്ടിയ തേങ്ങ- 1 കപ്പ്
  കടുക് -1/2 ടീസ്പൂണ്‍
  ജീരകം -2 നുള്ള്
  ഉണക്കമുളക് -രണ്ടെണ്ണം
  ഉലുവ -1/4 ടീസ്പൂണ്‍
  എണ്ണ -വറുക്കാന്‍.

  തയാ...

 • ചക്കമടല്‍ അവിയല്‍

  ചേരുവകള്‍

  ചക്കമടല്‍ (അധികം മൂക്കാത്ത ചക്കമടല്‍ മുള്ള് ചെത്തി ഒന്നര ഇഞ്ച് നീളത്തില്‍ അരിഞ്ഞത്) -കാല്‍ കപ്പ്
  ചക്കക്കുരു -56 എണ്ണം
  വെള്ളരിക്ക - 25 ഗ്രാം
  പടവലങ്ങ(ഒന്നര ഇഞ്ച് നീളത്തില്‍ അരിഞ്ഞത്) -20 ഗ്രാം
  പച്ചമാങ്ങ (നീളത്തില്‍ അരി...