• ബലാത്സംഗത്തിന് വധശിക്ഷ കൊണ്ടു വരണം: നടി വരലക്ഷ്മി

  കത്വവ സംഭവത്തില്‍ കടുത്ത പ്രതികരണവുമായി നടി വരലക്ഷ്മി. എല്ലാവരും സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനങ്ങളും രോഷങ്ങളും തീര്‍ക്കുമ്പോര്‍ മാറ്റം കൊണ്ടുവരാം എന്ന ഉറച്ച പ്രതീക്ഷയോടെയാണ് വരലക്ഷ്മിയുടെ കുറിപ്പ്. ജെല്ലിക്കെട്ടും കാവേരിയും കണ്ണിറുക്കലുമൊക്കെ ട്രെന്‍...
 • കണ്ടില്ലെന്നു നടിച്ചാല്‍ പൂര്‍ണ്ണ നഗ്നയാകുമെന്ന് നടി ശ്രീറെഡ്ഡി

  കഴിഞ്ഞ ദിവസം താന്‍ അര്‍ദ്ധ നഗ്നയായി പ്രതിക്ഷേധിച്ചത് കണ്ടില്ലെന്നു നടിച്ചാല്‍ പൂര്‍ണ്ണ നഗ്നയാകുമെന്നു തെലുങ്ക് നടി ശ്രീറെഡ്ഡി പറഞ്ഞു. തെലുങ്ക് സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ട് നടപടി ഉണ്ടാകാത്തതിലാണ് നടിയുടെ പ്രതിഷേധം. ഈ വിഷയത്...
 • യുവ നടിയെ മര്‍ദ്ദിച്ച നടനെതിരേ പോലീസ് കേസ്

  ന്യൂഡല്‍ഹി: സഹതാരത്തെ മദ്യപിച്ച് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഭോജ്പുരി നടന്‍ പവന്‍ സിംഗിനെതിരെ പോലീസ് കേസ്. സഹതാരം അക്ഷര സിംഗിനെയാണ് പവന്‍ ആക്രമിച്ചത്. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വച്ചാണ് സംഭവം. മദ്യപിച്ച് മോശമായി പെരുമാറിയ പവനെ അക്ഷര തന്റെ മുറിയില്‍ പ്...
 • കാമുകന്മാര്‍ എണ്ണിയാല്‍ ഒടുങ്ങില്ല, എല്ലാവരും എന്നെ വിട്ടോടിയവര്‍: കങ്കണ

  ‘എന്റെ 16 വയസ് മുതല്‍ 32 വയസു വരെ നോക്കുകയാണെങ്കില്‍ ഞാന്‍ ഒരുപാട് പ്രണയങ്ങളില്‍ കൂടെ കടന്നുപോയിട്ടുണ്ട്. ബോയ്ഫ്രണ്ട്‌സിന്റെ എണ്ണം എടുക്കുകയാണെങ്കില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്തത്ര ലിസ്റ്റ് ഉണ്ട്. പക്ഷെ ഇത്രയും കാലത്തെ പ്രണയ ബന്ധങ്ങളില്‍ ഒരു പ്രണയത്തില്...
 • സണ്ണി ലിയോണ്‍ സീരിയല്‍ രംഗത്തേക്ക്

  നടി സണ്ണി ലിയോണ്‍ സീരിയല്‍ രംഗത്തേക്കെന്ന് സൂചന. സീ ടിവിയിലാണ് കരാര്‍ അടിസ്ഥാനത്തില്‍ സണ്ണി അഭിനയിക്കുന്നതെന്നാണ് പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും അതിലും പ്രാധാന്യത്തോടെ കുടുംബത്തിന്‍റെ കാര്യവും സണ്ണി നോക്കുന്നുണ്ട്. ഇതുകൊണ്ടാണ് ടെലിവി...
 • സിനിമയില്‍ പുരുഷാധിപത്യം, നഗ്‌നയായി അഭിനയിക്കാനും മടിയില്ല: ആന്‍ഡ്രിയ

  സിനിമാ രംഗത്ത് പുരുഷാധാപത്യമാണ് നിലനില്‍ക്കുന്നതെന്ന് നടി ആന്‍ഡ്രിയ വെളിപ്പെടുത്തി. ‘ഇന്ന് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ അമിതാഭ് ബച്ചന്‍, കമല്‍ഹാസ്സന്‍, രജനികാന്ത് , ഷാരൂഖ് ഖാന്‍ എന്നിവരുടെ പേരേ എല്ലാവരും പറയൂ, എന്തുകൊണ്ടാണ് ഒരുനടിയുട...
 • അവര്‍ പറയുന്നത് പച്ചക്കള്ളം: സായ് പല്ലവി

  നടി സായി പല്ലവിയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തു നിന്നും അടുത്തിടെ ഉയര്‍ന്നു കേട്ടു കൊണ്ടിരുന്നുത്. നടന്മാരായ നാനിയും നാഗശൗര്യയുമൊക്കെ താരത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിനെല്ലാം മറുപടി നല്‍കിയിരി...
 • ആത്മാഭിമാനമുള്ളവര്‍ക്ക് പറ്റില്ല; കമലിനെതിരെ ഗുരുതരആരോപണവുമായി ഗൗതമി

  കമല്‍ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാലാണെന്ന് നടി ഗൗതമി. രാഷ്ട്രീയത്തിലിറങ്ങിയ കമല്‍ഹാസന് പിന്നില്‍ ഗൗതമിയുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്നാണ് കമലിനെതിരെ ഗൗതമി രംഗത്തെത്തിയത്. ഗുരുതര ആരോപണങ്ങളാണ് കമലിനെതിരെ ആരോപിച്ചിര...
 • അവര്‍ കൊന്നത് എന്റെ അനുജനെ, മാപ്പ് : മമ്മൂട്ടി

  അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ മരിച്ച സംഭവത്തെ അപലപിച്ച് നടന്‍ മമ്മൂട്ടി. മധുവിനോട് മാപ്പപേക്ഷിച്ചാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായ...
 • അരക്കെട്ടിലാണോ സൗന്ദര്യം? ഇല്യാന

  തെന്നിന്ത്യന്‍ സിനിമയ്ക്ക് സ്ത്രീകളുടെ അരക്കെട്ടിനോടുള്ള പ്രണയം വെളിപ്പെടുത്തുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇല്യാന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 'തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സിനിമ എന്താണെന്ന് പോലും എനിക്കറിയ...
 • മതവികാരം വ്രണപ്പെടിത്തിയെന്ന്; അഡാര്‍ ലവിനെതിരേ മുംബൈയിലും കേസ്

  മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ വന്‍പ്രചാരം നേടിയ, ‘ഒരു അഡാറ് ലവ്’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരെ വീണ്ടും കേസ്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ജന്‍ജാഗരന്‍ സമിതി എന്ന സംഘടനയാണു മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി...
 • ട്രെയിനില്‍ നടി സനുഷയെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

  കൊച്ചി: യുവനടി സനുഷയെ ട്രെയിനില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി ആന്‍റോ ബോസ് ആണ് പിടിയിലായത്. ഇന്നലെ രാത്രി തിരുവനന്തപുരം-കണ്ണൂര്‍ മാവേലി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യവെയാണ് സംഭവം. നടിയുടെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന ...
 • ഉയര്‍ന്ന പ്രതിഫലം നടനു തന്നെ നല്‍കണം: അനുഷ്ക

  സിനിമയില്‍ നായകന്‍മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുവെന്നാണ് അനുഷ്ക ഷെട്ടി പറയുന്നത്. ‘നടന്‍മാര്‍ക്ക് പ്രധാന്യമുള്ള ചിത്രങ്ങളില്‍ അവര്‍ക്ക് ഒരുപാട് ചെയ്യേണ്ടി വരും. ഒരു സിനിമ പരാജയപ്പെട്ടാല്‍ നടനെ മാത്രമേ പ്രേക്ഷകര്‍ കുറ്റം പറയൂ. നായികയുടെ പ്രതിഛാ...
 • ചെങ്ങന്നൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

  ചെങ്ങന്നൂര്‍: കെ.കെ. രാമചന്ദ്രന്‍നായരുടെ നിര്യാണത്തോടെ ഒഴിവുവന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് നടി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മഞ്ജുവുമായി ഇതേപ്...
 • സോനം- ആനന്ദ് വിവാഹം മാര്‍ച്ചില്‍

  അനില്‍ കപൂറിന്റെ പുത്രിയും അഭിനേത്രിയുമായ സോനം കപൂറും സുഹൃത്തായ ആനന്ദ് അഹൂജയുമായുള്ള വിവാഹം ഈ വര്‍ഷം മാര്‍ച്ചില്‍ ഉണ്ടാകുമെന്നാണ് സൂചന. വിവാഹാഘോഷങ്ങള്‍ക്കായി രാജസ്ഥാനിലെ ജോധ്പുരിലുള്ള ഉമൈദ് ഭവന്‍ മാര്‍ച്ച് മാസത്തില്‍ ഒരാഴ്ചക്കാലത്തേക്ക് താരം ബുക്ക് ...
 • തീപിടുത്തത്തിന് കാരണം ജനസംഖ്യാവര്‍ദ്ധനയെന്ന ഹേമമാലിനിയുടെ പ്രസ്താവന വിവാദത്തില്‍

  മുംബൈ: സേനാപതി മാര്‍ഗില്‍ കമലാ മില്‍സ് കെട്ടിടത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. തീ പിടിത്തത്തിനു കാരണം മുംബൈയിലെ ജനപ്പെരുപ്പമാണെന്നാണ് ഹേമമാലിനിയുടെ കണ്ടെത്തല്‍. 12 സ്ത്രീകളടക്കം 14 പേരാണ് അപകടത്...
 • അധിക്ഷേപം: നടി പാര്‍വതി പരാതി നല്‍കി

  കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തിനെതിരെ നടി പാര്‍വതി പൊലീസില്‍ പരാതി നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണവും ഭീഷണിയും മുഴക്കിയവരുടെ വിവരങ്ങള്‍ സഹിതമാണ് പരാതി...
 • ന്യൂഇയര്‍ പാര്‍ട്ടിക്ക് സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് സംഘടന

  ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവര്‍ഷ പാര്‍ട്ടിക്കെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ബെംഗളൂരുവില്‍ നടക്കുന്ന പാര്‍ട്ടിക്ക് സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകരാണ് രംഗത്...
 • പ്രണയിച്ചയാളെ കൊല്ലണമെന്ന് തോന്നി: രമ്യ

  തന്റെ പ്രണയം ഒരു പരാജയമായിരുന്നുവെന്നും, അവനെ കൊല്ലണം എന്നുവരെ തോന്നിയ സാഹചര്യത്തില്‍ സമയത്ത് പരസ്പരം സംസാരിച്ച് പിരിയുകയായിരുന്നുവെന്നും നടി രമ്യാ നമ്പീശന്‍ വെളിപ്പെടുത്തി. അതൊരു പരാജയമായിരുന്നെങ്കിലും ജീവിതത്തില്‍ പരാജയപ്പെടാന്‍ ഇഷ്ടമല്ലെന്നും ജീ...
 • വാക്കുകളില്‍ അശ്ശീലം; നടി ജ്യോതികയ്‌ക്കെതിരേ കേസ്

  ചെന്നൈ: റിലീസിന് ഒരുങ്ങുന്ന തമിഴ് ചിത്രം ‘നാച്ചിയാറി’ല്‍ അധിക്ഷേപകരമായ സംഭാഷണമുണ്ടെന്നാരോപിക്കുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംവിധായകന്‍ ബാല, നായിക ജ്യോതിക എന്നിവര്‍ക്കെതിരെ കേസ്. മേട്ടുപ്പാളയം മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശപ്രകാരമാണു നടപടി. പൊതുസ...
 • താന്‍ നടി മാത്രമല്ല, അമ്മയുമാണ്- ചാനലിനെതിരെ തുറന്നടിച്ച് മീര വാസുദേവ്

  മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ അഭിമുഖ പരിപാടിയെ രൂക്ഷമായി വിമര്‍ശിച്ച് നടി മീര വാസുദേവന്‍. സിനിമ താരം മാത്രമല്ല, ഒരു ചെറിയ കുട്ടിയുടെ അമ്മ കൂടി ആണ് താന്‍ എന്നതു പോലും ഓര്‍ക്കാതെയാണ് ചാനല്‍ തന്റെ അഭിമുഖം ടെലികാസ്റ്റ് ചെയ്തതെന്നാണ് മീര പറയുന്നത്. ഇക്കാര്യങ്ങ...
 • സിനിമയില്‍ തീവ്രവാദം കടന്നുവരുന്നത് പരിതാപകരം: കമല്‍ഹാസന്‍

  ബോളിവുഡ് ചിത്രം പത്മാവതി വിവാദത്തില്‍ പ്രതികരണവുമായി തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍. ദീപിക പദുകോണിന്‍റെ തല സംരക്ഷിക്കണമെന്ന ആഹ്വാനവുമായാണ് കമല്‍ ഹാസന്‍ രംഗത്തെത്തിയിട്ടുള്ളത്. ദീപിക പദുകോണിന്‍റെയും പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ...
 • ചിത്രത്തിന്റെ സ്വാഭാവികതയ്ക്കുവേണ്ടി കിടക്ക പങ്കിട്ടു: റായ് ലക്ഷ്മി

  മുംബൈ: മലയാളം, തമിഴ് നടി റായി ലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലാണ് അഭിനയിച്ചുവരുന്നത്. താരം അതീവ ഗ്ലാമറസായി അഭിനയിച്ച ജൂലി-2വിന്റെ ട്രെയിലറും ടീസറും ഹിറ്റായിരുന്നു. ഉടന്‍ തന്നെ തീയറ്ററിലെത്തുന്ന ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന റായ് ലക്ഷ്മി ചില ദു...
 • വാഹനത്തിന്റെ നികുതി കേരളത്തില്‍ അടയ്ക്കില്ല: നടി അമല പോള്‍

  കൊച്ചി: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത തന്റെ ആഢംബര വാഹനത്തിനു കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമല പോള്‍. വ്യാജ മേല്‍വിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നു മോട്ടോര്‍ വാഹന വകുപ്പ് നല്‍കി...
 • 52കാരനായ താരത്തിന് 18കാരി കാമുകി

  അഭിനേതാവ്, മോഡലുമായ മിലിന്ദ് സോമന് 18 വയസുകാരി കാമുകി. വിവാഹമോചിതനായ ശേഷം ഒറ്റയാന്‍ ജീവിതം നയിച്ചിരുന്ന താരം വീണ്ടും പ്രണയത്തിലായതോടെ വാര്‍ത്തകളില്‍ നിറയുകയാണ്. പതിനെട്ടുകാരിയായ അങ്കിത കൊന്‍വാര്‍ ആണ് മിലിന്ദിന്റെ പുതിയ കാമുകിയെന്നാണ് ഇന്റര്‍നെറ്റിന്റെ ...
 • "എന്റെ മകളെ അവര്‍ ബലാത്സംഗം ചെയ്തു കൊന്നു' നടിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍

  പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച തെന്നിന്ത്യന്‍ നടി പ്രത്യുഷയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു. നടിയുടെ അമ്മ സരോജിനി ദേവിയാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല എന്നും ബലാത്സംഗം ചെയ്ത് കൊന്നതാ...
 • പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: സുരേഷ് ഗോപി അടക്കം 70 പേര്‍ക്കെതിരേ കേസ്

  തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ റജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ സുരേഷ് ഗോപി എംപി അടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചു. രണ്ടായിരത്തിലേറെ കാറുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിനു പുറത്തു റജിസ്റ്റര്‍ ചെ...
 • പുതുച്ചേരി രജിസ്‌ട്രേഷന്‍: രേഖകള്‍ ഹാജരാക്കാന്‍ സുരേഷ് ഗോപിക്ക് നിര്‍ദേശം

  തിരുവനന്തപുരം: നികുതി ഇളവിനായി തന്റെ ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വിഷയത്തില്‍ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ നടനും എംപിയുമായ സുരേഷ് ഗോപിയോട് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടു. വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്...
 • കീര്‍ത്തിക്ക് തുല്യ പ്രാധാന്യം; സ്വാമി രണ്ടാം ഭാഗത്തുനിന്നും തൃഷ പിന്മാറി

  വിക്രം ചിത്രം സാമിയുടെ രണ്ടാം ഭാഗത്തുനിന്ന് തൃഷ പിന്മാറുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്. വിക്രംതൃഷ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ്ചിത്രം സാമിയുടെ പുതിയ ഭാഗത്തിലും തൃഷയെ തന്നെയായിരുന്നു സംവിധായകന്‍ നായികയായി തീരു...
 • പീഡിപ്പിക്കപ്പെടുന്നതിന് കാരണം പെണ്ണു തന്നെ: നടി ടിസ്ക ചോപ്ര

  പീഡിപ്പിക്കപ്പെടുന്നതിന് കാരണം പെണ്ണു തന്നെയെന്ന് ബോളിവുഡ് താരം ടിസ്ക ചോപ്രയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. ദി പ്രിന്റ് എന്ന വെബ്‌സൈറ്റിലായിരുന്നു ടിസ്ക്കയുടെ വിവാദമായ അഭിപ്രായ പ്രകടനം. ഇപ്പോഴത്തെ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ സ്ത്രീകള്‍ തന്നെയാ...
 • ഉദാഹരണം സുജാത വിവാദത്തില്‍: മുന്‍രാഷ്ട്രപതി കെ.ആര്‍. നാരായണനെ അധിക്ഷേപിച്ചെന്ന്

  കോട്ടയം: മഞ്ജു വാര്യര്‍ മുഖ്യകഥാപാത്രത്തെ അഭിനയിച്ച 'ഉദാഹരണം സുജാത'' എന്ന സിനിമയില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ അധിക്ഷേപിച്ചെന്ന് പരാതി. കെ.ആര്‍. നാരായണനെ ജാതീയമായി അധിക്ഷേപിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കും സെന്‍സര്‍ ബോര്‍...

 • വിവാഹത്തിന് ശേഷവും അഭിനയം തുടരും: ഭാവന

  ദുബായ് : വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് ചലച്ചിത്ര നടി ഭാവന. ദുബായില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടി. വിവാഹത്തെ ആകാംക്ഷയോടെ നോക്കിക്കാണുന്നുവെങ്കിലും യാതൊരു പരിഭ്രവുമില്ല. കാരണം, പതിനഞ്ചാം വയസ്സില്‍ മ...

 • രാമലീലയ്ക്ക് മികച്ച പ്രതികരണം; ദിലീപ് ജയിലില്‍ പൊട്ടിക്കരഞ്ഞു

  ദിലീപ് ചിത്രം രാമലീലയ്ക്ക് മികച്ച പ്രതികരണം. സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലേക്കുള്ള ഷോയും ബുക്കിങ് ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തിന് റെക്കോര്‍ഡ് കലക്ഷന്‍...

 • വിവാഹം കഴിഞ്ഞില്ല; അത് സിനിമയിലെ രംഗം: അന്‍സിബ

  താന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച ലൗ മേറ്റ്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലെ ഭാഗമാണെന്നും നടി അന്‍സിബ ഹസന്‍ വ്യക്തമാക്കി.

  ഒരു യുവാവിനൊപ്പം സെറ്റ് സാര...

 • പുരുഷാധിപത്യം മലയാള സിനിമയില്‍ ഉണ്ടെന്ന് നടി ഭാവന

  കൊച്ചി: മലയാള സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി ഭാവന. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ട്. നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാര്‍ക്കില്ലെന്നും ഭാവന പറഞ്ഞു. ഒരു ചാനലിന് അനുവ...

 • സഹോദരന്റെ സുഹൃത്ത് ബ്ലൂ വെയിലിന് ഇരയെന്ന് നടി എശ്വര്യ രാജേഷ്

  കൊലയാളി ഗെയിമായ ബ്ലൂ വെയില്‍ ഗെയിം കളിച്ച് തന്റെ സഹോദരന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തതായി നടി ഐശ്വര്യ രാജേഷ്. ഗെയിമിന്റെ അവസാനഘട്ടത്തിലാണ് കൗമാരപ്രായമുള്ള യുവാവ് ആത്മഹത്യ ചെയ്തതെന്നും നടി പറഞ്ഞു.

  "അവന് 23 വയസ്സ് മാത്രമേ പ്രായമുള്ളൂ. ക...

 • നായകനെ പ്രണയിക്കാനില്ലെന്ന് കാജല്‍

  കൂടെ അഭിനയിക്കുന്ന നായകനെ ഒരിക്കലും പ്രണയിക്കില്ലെന്നു കാജല്‍ അഗര്‍വാള്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമാ താരങ്ങള്‍ക്ക് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന സംഭവമാണ് പ്രണയ ഗോസിപ്പുകള്‍. ഒന്നോ രണ്ടോ ചിത്രങ്ങളി...