ജര്‍മനിയില്‍ 27 ശതമാനം നിരക്ഷരായ ജോലിക്കാര്‍

By Eswara
Friday 08 Sep 2017 14:39 PM
ജര്‍മനിയിലെ സര്‍ക്കാര്‍ ഓഫീസുകളിലും, പ്രൈവറ്റ് കമ്പനികളിലും ജോലി ചെയ്യുന്ന താഴ്ന്ന ഗ്രേഡ് ജോലിക്കാരില്‍ 27 ശതമാനം നിരക്ഷരാണെന്ന് ഹംബൂര്‍ഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെ ത്തി. സാധാരണ ജോലിക്കാരായ ലോവര്‍ ലെവല്‍ ക്ലാര്‍ക്കുമാര്‍, ഓഫീസുകളിലെ പോസ്റ്റ് കൈകാര്യം ചെയ്യുന്നവര്‍, പ}ണ് തസ്തികയില്‍ ഉള്ളവര്‍ എന്നിവരില്‍ 27 ശതമാനം പേരാണ് നിരക്ഷരായ ജോലിക്കാര്‍.
ഹംബൂര്‍ഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തെ ആധാരമാക്കി ജര്‍മന്‍ വിദ്യാഭ്യാസ മന്ത്രി ജോഹാന്നാ വാങ്കാ ഈ വിഭാഗത്തിലെ നിരക്ഷരായ ജോലിക്കാര്‍ക്ക് ഉടന്‍ തന്നെ വായിക്കാനും, എഴുതാനും വേണ്ട പഠനം നല്കാന് കമ്പനികള്‍ക്കും, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്കി. ഏതാണ്ട ് 7.5 മില്യന്‍ നിരക്ഷരാര ജോലിക്കാര്‍ ജര്‍മനിയില്‍ ഉണ്ടെ ന്ന് കണക്കുകള്‍ പറയുന്നു.
റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍